Indian Youth Congress Kannur

Indian Youth Congress Kannur Youth politics
(1)

"രക്തസാക്ഷികളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻപഠനമാണ് ഏറ്റവും  നല്ല ആയുധം…"ജനാധിപത്യത്തിന്റെ വഴിയിൽ പോരാടിയ പ്രിയ സഹപ്രവർത്ത...
22/05/2026

"രക്തസാക്ഷികളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ
പഠനമാണ് ഏറ്റവും നല്ല ആയുധം…"

ജനാധിപത്യത്തിന്റെ വഴിയിൽ പോരാടിയ പ്രിയ സഹപ്രവർത്തകൻ ഷുഹൈബിന്റെ സ്മരണയെ ഹൃദയത്തിൽ ചേർത്തു കൊണ്ട്
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഒരുക്കുന്ന
“SHUHAIB MEMORIAL EXCELLENCE SCHOLAR 2K26”

CA • CMA • ACCA പോലുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്
60 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് സഹായം. 100% വരെ സ്കോളർഷിപ്പ് നേടാനുള്ള അവസരം.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു വിദ്യാർത്ഥിയുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകരുത് എന്ന ചിന്തയുടെ ഭാഗമായി
അറിവിനും വിദ്യാഭ്യാസത്തിനും കൈത്താങ്ങായി ഒരു പദ്ധതി

📌 അപേക്ഷിക്കാൻ Google Form:

https://forms.gle/YP1FeWUx14Jtjp5r8

📞 ബന്ധപ്പെടേണ്ട നമ്പറുകൾ:
8848744908
7558048396

IYC KANNUR DC

18/05/2026

ടീം യുഡിഎഫ് അധികാരത്തിൽ. സർക്കാരിൻ്റെ സത്യപ്രതിജ്ഞ

യൂത്ത് കോൺഗ്രസ്സിന്റെ വിജയം
27/04/2026

യൂത്ത് കോൺഗ്രസ്സിന്റെ വിജയം

വെളിച്ചമില്ല, ഫാനില്ല, ഫോണില്ലശുദ്ധവായു ശ്വസിച്ച് കൊതുകിനോടൊപ്പം...കെ. എസ്.ഇ.ബി സ്പോൺസർ ചെയ്യുന്നദിവസേനയുള്ള രാത്രികാല പ...
24/04/2026

വെളിച്ചമില്ല, ഫാനില്ല, ഫോണില്ല
ശുദ്ധവായു ശ്വസിച്ച് കൊതുകിനോടൊപ്പം...
കെ. എസ്.ഇ.ബി സ്പോൺസർ ചെയ്യുന്ന
ദിവസേനയുള്ള രാത്രികാല പരമ്പര
പിണറായി വിജയന്റെ ഡാർക്ക് മോഡ് ചലഞ്ച്
അപ്രഖ്യാപിത പവർ കട്ടിനെതിരെ
ജില്ലയിലെ KSEB ഓഫീസുകളിലേക്ക്
മെഴുകുതിരി സമർപ്പണം
ഏപ്രിൽ 25,26 തിയതികളിൽ
മണ്ഡലം തലങ്ങളിൽ

Vijil Mohanan

അതി കഠിനമായ ചൂട് കനക്കുന്ന ഈ വേനലിൽ ദാഹം അകറ്റാൻ ഒരു നീർ തുള്ളി  പോലും വലിയ ആശ്വാസമാണ്...മനുഷ്യർക്കും, മറ്റു ജീവജാലങ്ങൾക...
22/04/2026

അതി കഠിനമായ ചൂട് കനക്കുന്ന ഈ വേനലിൽ ദാഹം അകറ്റാൻ ഒരു നീർ തുള്ളി പോലും വലിയ ആശ്വാസമാണ്...

മനുഷ്യർക്കും, മറ്റു ജീവജാലങ്ങൾക്കും ഒരുപോലെ ജീവൻ പകരുന്ന ഈ ചെറിയ കരുതൽ നമുക്ക് ഒരുമിച്ച് ആരംഭിക്കാം.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്യുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി, മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർ പന്തലുകളും പക്ഷികൾക്കായി വെള്ളക്കുടങ്ങളും ഒരുക്കാം.

ഒരു ചെറിയ ശ്രമം…
അനവധി ജീവനുകൾക്ക് ആശ്വാസം.
നമ്മൾ തുടങ്ങുന്ന ഈ കരുണയുടെ ശൃംഖല അനേകം കരങ്ങളിലേക്ക് എത്തട്ടെ.

Vijil Mohanan

#തണ്ണീർപന്തൽ

22/04/2026

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികൾക്ക് സംരക്ഷണം ഒരുക്കാൻ
പോലീസ് ഗുണ്ടകളും, ബൗൺസർ ഗുണ്ടകളും....
ഒരു പാവം ദളിത് വിദ്യാർത്ഥിയുടെ ജീവൻ ഇല്ലാതാക്കിയ
പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നതിന് ശേഷമേ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധങ്ങൾ അവസാനിക്കു....

നിതിൻ രാജിന്റെ മരണത്തിന്കാരണക്കാരായ യഥാർത്ഥ പ്രതികളെഅറസ്റ്റ് ചെയ്യാത്തതിനെതിരെ...പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച്കയ്യേ...
21/04/2026

നിതിൻ രാജിന്റെ മരണത്തിന്
കാരണക്കാരായ യഥാർത്ഥ പ്രതികളെ
അറസ്റ്റ് ചെയ്യാത്തതിനെതിരെ...
പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച്
കയ്യേറ്റം ചെയ്യുന്ന മാനേജ്മെന്റിന്റെ
ധിക്കാരത്തിനെതിരെ...
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക്
പ്രതിഷേധ മാർച്ച്‌
2026 ഏപ്രിൽ 22 രാവിലെ 10.30ന്

കണ്ണൂർ ജില്ലയിൽചെങ്കല്ലിന് 8 രൂപയോളംഅന്യായമായി വില വർദ്ധിപ്പിക്കാനുള്ളതീരുമാനം പിൻവലിക്കുക
20/04/2026

കണ്ണൂർ ജില്ലയിൽ
ചെങ്കല്ലിന് 8 രൂപയോളം
അന്യായമായി വില വർദ്ധിപ്പിക്കാനുള്ള
തീരുമാനം പിൻവലിക്കുക

Address

Kannur
670001

Telephone

+919061117333

Website

Alerts

Be the first to know and let us send you an email when Indian Youth Congress Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share