X DOT

X DOT Xdot Builders / Developers / Interior
Kadirur- Thalassery - kannur
[email protected]
Contact: +91 96560 29090, +91 92076 38847

23/12/2021
നബിദിന ആശംസകൾ
29/10/2020

നബിദിന ആശംസകൾ

ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ...
23/05/2020

ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ...

15/05/2020

Xdot Builders / Developers / Interior
Kadirur- Thalassery - kannur
[email protected]
Contact: +91 96560 29090, +91 92076 38847

19/04/2020

നിങ്ങളുടെ വീടെന്ന സ്വപ്നം യാദാർത്ഥ്യമാക്കാൻ ബഡ്ജറ്റ് ഒരു തടസ്സമാണോ...?
നിങ്ങൾ എന്തിനു ഭയക്കുന്നു....

നിങ്ങളുടെ പ്ലാനിന് ഇണങ്ങിയതും എന്നെന്നും ഭംഗിയോടെ നിലനില്കുന്നതും പുതുമയാർന്നതുമായ ഡിസൈൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്..?
എങ്കിൽ നിങ്ങളുടെ വീട് കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമാക്കുവാൻ നിങ്ങളെ സഹായിക്കാൻ Xdot ന് കഴിയും.

വീട് പണിയാനാഗ്രഹിക്കുന്നുവോ ? ഉയർന്ന നിലവാരമുള്ള നിർമാണവും നൂതനവും സാങ്കേതികത്തികവാർന്നതുമായ ഒരു വീടാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ
Xdot നെ സമീപിക്കൂ...

വീട്,ഫ്ലാറ്റ്,ഷോപ്പിങ്ങ് കോംപ്ലക്സ് എന്തുമാകട്ടേ കുറഞ്ഞ ചിലവിൽ അതിന്റെ സാക്ഷാത്കാരത്തിന് Xdot എന്നും നിങ്ങളുടെ കൂടേ..

നിർമാണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കൂ...
+91 92076 38847 ,
+91 96560 29090

ചെറിയ വീട് ആയാലും അതിന്റെതായ മോഡലിൽ ചെയ്താൽ അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്..... ഒരുനില വീട് ആയാലും, പഴയ സ്ഥിരം ഡിസൈനി...
17/03/2020

ചെറിയ വീട് ആയാലും അതിന്റെതായ മോഡലിൽ ചെയ്താൽ അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്..... ഒരുനില വീട് ആയാലും, പഴയ സ്ഥിരം ഡിസൈനിൽ മാറ്റം വരുത്തി ചെയ്താൽ അത് കൊട്ടാരത്തേക്കാൾ മികച്ചതായി തോന്നും.... sq ft ചെറുതും വലുതുമാവട്ടേ...

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈനിൽ വീടുകൾ നിർമിക്കാൻ ഞങ്ങളുണ്ട് കൂടെ...
X dot

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
+91 92076 38847, +91 96560 29090

വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ
www.xdotbuilders.com

https://m.facebook.com/story.php?story_fbid=156019652536678&id=107113164093994

ലൈക്‌ ചെയ്യൂ.....

വീടുകൾ സുന്ദരമായിരിക്കണം. കാരണം ജീവിതത്തിൽ ഒരിക്കൽ മാത്രമേ മിക്കവരും വീടുവെക്കൂ. അതുകെണ്ട് തന്നെ അത് ആകർഷകവും കാണുന്നവർക...
16/03/2020

വീടുകൾ സുന്ദരമായിരിക്കണം. കാരണം ജീവിതത്തിൽ ഒരിക്കൽ മാത്രമേ മിക്കവരും വീടുവെക്കൂ. അതുകെണ്ട് തന്നെ അത് ആകർഷകവും കാണുന്നവർക്ക് സന്തോഷം നൽകുന്നതുമായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു.കഴിവും പരിചയ സമ്പന്നതയുമുള്ള ഡിസൈനർക്ക് ഇത് ബുദ്ധിമുട്ടുള്ളകാര്യമല്ല. ക്ലൈന്റിന്റെ ആവശ്യവും ആഗ്രഹങ്ങളും പൂർണമായും മനസ്സിലാക്കാൻ കഴിവുള്ള ഡിസൈനറാണെങ്കിൽ സുന്ദരമായ വീട് അവിടെ പിറക്കുകയായി.വീട് നിർമാണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ പേജ് ലൈക്‌ ചെയ്യൂ ...
വിളിക്കൂ...
+91 92076 38847 ,
+91 96560 29090

Address

Kannur
670642

Website

Alerts

Be the first to know and let us send you an email when X DOT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share