AADHI International

AADHI International Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AADHI International, Consulting Agency, cherupuzha, Kannur.

ജർമ്മനിയിൽ സൗജന്യ നഴ്സിങ്ങ് പഠനം പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റ് !!!പഠിക്കുന്നതിന് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ...
15/05/2022

ജർമ്മനിയിൽ സൗജന്യ നഴ്സിങ്ങ് പഠനം പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റ് !!!
പഠിക്കുന്നതിന് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റ് എന്നു കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നാമെങ്കിലും സത്യമാണിത്.
ജർമ്മനിയിലെ Ausbuildung കോഴ്സിനെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരു തൊഴിലധിഷ്ഠിത നഴ്സിങ് പ്രോഗ്രാമാണ്. നമുക്ക് ഈ പ്രോഗ്രാമിനെ പ്രാക്ടിക്കൽ നഴ്സിങ്ങ് എന്നും വിളിക്കാം. നമ്മുടെ നാട്ടിൽ ഉള്ളതുപോലെ തന്നെ മൂന്നുവർഷ നഴ്സിങ്ങ് ഡിപ്ലോമാ കോഴ്സ് ആണിത്. ഇതിൽ തിയറി പഠനത്തോടൊപ്പം പ്രാക്ടിക്കൽ ജോലി കൂടി സമന്വയിപ്പിച്ചിരിക്കുന്നു. നഴ്സിങ്ങ് പഠനം നടത്തുന്ന നഴ്സിങ്ങ് കോളേജിനോടനുബന്ധമായ ഹോസ്പിറ്റലുകളിലോ മററിടങ്ങളിലോ ആണ് പ്രാക്ടിക്കൽ ജോലി ചെയ്യുന്നത്.
ഇത്തരത്തിൽ പഠനത്തിൻ്റെ ഭാഗമായുള്ള ട്രെയിനിംഗിനെ ജോലിയായി പരിഗണിച്ച് ആ ജോലിക്ക് പ്രതിഫലം എന്ന നിലക്കാണ് സ്റ്റൈപ്പൻ്റ് നല്കുന്നത്.
ജർമ്മനിയിൽ 16 സ്റേററ്റുകളാണുള്ളത്. ഈ കോഴ്സിൻ്റെ പ്രവേശന യോഗ്യതയ്ക്കും നടത്തിപ്പിനുമെല്ലാം സ്റേറ്ററുകൾക്കനുസരിച്ച് ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവായ മാനദണ്ഡങ്ങൾ നമുക്ക് പരിശോധിക്കാം. പ്ലസ്ടുവിന് 70% മാർക്കോ അതിലധികമോ ആണ് അടിസ്ഥാന യോഗ്യത. 25 വയസ്സ് ഉയർന്ന പ്രായപരിധിയുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് രണ്ടു വർഷ നഴ്സിങ് കോഴ്സ് (ANM) ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. ഏററവും വലിയ സവിശേഷത Plus two വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിർബന്ധം ഇല്ല എന്നതാണ്. ഏതു വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. ജർമ്മൻ ഭാഷ B1 ലെവലിൽ പാസാവുകയും വേണം. ചില സ്‌റ്റേറ്റുകൾ B2 ലെവൽ സർട്ടിഫിക്കറ്റ് നിഷ്കർഷിക്കാറുണ്ട്.
ഈ നഴ്സിങ് കോഴ്സിന് മൂന്ന് വർഷത്തേക്ക് 2100 മണിക്കൂർ തിയറി ക്ലാസും 2500 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസു (Work) മാണുള്ളത്. ലഭിക്കുന്ന സ്റ്റൈപ്പൻറ് പ്രതിമാസം 850 യൂറോ മുതൽ 1300 യൂറോ വരെയാണ്.

16/10/2021

08/10/2021

ലക്‌ഷ്യം സർക്കാർ ജോലി എങ്കിൽ മാർഗം ആദി അക്കാദമി

Address

Cherupuzha
Kannur
670511

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918281100002

Alerts

Be the first to know and let us send you an email when AADHI International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AADHI International:

Share