K K Motor Driving School Nedumunda

K K Motor Driving School Nedumunda Driving Institute

02/02/2026
02/02/2026

ആപ്പിൽ കുടുങ്ങി പോകല്ലേ.....
നിങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ട്, അത് തീർപ്പാക്കുന്നതിന് കൂടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന് നിർദ്ദേശിച്ച് ടെക്സ്റ്റ് മെസ്സേജുകളായും വാട്സ് അപ് മെസ്സേജുകളായും നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന മെസേജുകളോടെ ജാഗ്രതയോടെ മാത്രം പ്രതികരിക്കുക. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈ വേസ് ഇ ചലാൻ മെസ്സേജ്കളുടെ കൂടെ APK ഫയലുകൾ അയക്കാറില്ല. നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജ് echallan.parivahan.gov.in എന്ന സൈറ്റിൽ നിന്ന് ആണ് എന്ന് ടെക്സ്റ്റ് സസൂക്ഷ്മം വായിച്ച് ഉറപ്പ് വരുത്തി മാത്രം പിഴ ഒടുക്കാൻ തയ്യാറാവുക. MoRTH വാട്സ് അപ് വഴി നിലവിൽ വാഹന ഉടമകൾക്ക് സന്ദേശങ്ങൾ അയക്കാറില്ല.
സുരക്ഷിതമല്ലാത്ത ആപ്പുകളിൽ തൊട്ട് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കരുത്.
നിങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടോ എന്നറിയാനും ആയത് ഒടുക്കാനും താഴെ കൊടുത്ത സുരക്ഷിതമായ ലിങ്ക് ഉപയോഗിക്കുക
https://echallan.parivahan.gov.in/index/accused-challan

02/02/2026
19/01/2026
19/01/2026
19/01/2026
12/01/2026

"റോഡപകടങ്ങളുടെ നിശബ്ദ കൊലയാളി: അലക്ഷ്യമായ ഓവർടേക്കിംഗ്!

റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് അശ്രദ്ധമായ ഓവർടേക്കിംഗ്. ഒരു നിമിഷത്തെ അശ്രദ്ധ, ഒരു ജീവിതത്തെ മാറ്റിമറിക്കും.

ഓവർടേക്കിംഗ് നടത്തുന്നതിന് മുമ്പ് റോഡിന്റെ അവസ്ഥ, റോഡിലെ മാർക്കിംഗുകൾ, വാഹനത്തിന്റെ വേഗത, പിന്നിൽ നിന്നുള്ള വാഹനങ്ങൾ, മുന്നിലുള്ള വാഹനത്തിന്റെ വേഗത, സിഗ്നലുകൾ,
എതിർ ദിശയിൽ നിന്നുള്ള വാഹനങ്ങൾ, അവയുടെ അകലം എന്നിവ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ വളർത്തിയെടുക്കാം. അലക്ഷ്യമായ ഓവർടേക്കിംഗുകൾ ഒഴിവാക്കാം. ജാഗ്രതയോടെ വാഹനമോടിക്കാം. സുരക്ഷിതമായി യാത്ര ചെയ്യാം. നമുക്ക് നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം!

-
-
-
-
-
-

12/01/2026

Address

Near CAP10 Associates, Nedumunda, Kurumathur PO. Kurumathur Valakkai Road
Kannur
TALIPARAMBA,IRITTYROAD.PIN670142

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm
Sunday 12am - 5pm

Telephone

+919744233689

Website

Alerts

Be the first to know and let us send you an email when K K Motor Driving School Nedumunda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K K Motor Driving School Nedumunda:

Share