04/05/2020
PNB MetLife Endowment Savings Plan Plus
ജീവിതത്തിൽ നിങ്ങള്ക്ക് ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുമല്ലോ, പ്രധാനമായിട്ടു കുട്ടികളുടെ പഠനം, അവരുടെ വിവാഹം, സ്വന്തമായി ഒരു വീട് അങ്ങനെയങ്ങനെ പോകുന്നു അത്, ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് നിങ്ങൾക്കൊരു സമ്പാദ്യ ശീലം വേണം, ഒരു പദ്ധതി വേണം, അത് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സ്വപനങ്ങൾക്കു നിറം ചാർത്തുവാനും, ഭാവി സുരക്ഷിതമാക്കുവാനും നിങ്ങളെ സഹായിക്കുന്നു.
.
നിങ്ങളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന സാമ്പത്തികാവശ്യങ്ങൾക്കു നിങ്ങളെ സഹായിക്കുന്നതിനോടൊപ്പം ഇൻഷുറൻസ് കവറേജ്‌ഉം നൽകുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് PNB MetLife Endowment Savings Plan Plus , ഇൻഷുറൻസ് കവറേജിനൊപ്പം കമ്പനി ലിസ്റ്റ് ചെയ്തിട്ടുള്ള 35 ഗുരുതര രോഗങ്ങളിൽ ഒന്ന് നിങ്ങള്ക്ക് ഉണ്ടായാൽ പ്രീമിയം അടക്കുന്നതിൽ നിന്നും നിങ്ങളെ ഒഴിവാക്കുകയും നിങ്ങളുടെ പ്രീമിയം കമ്പനി തന്നെ അടച്ചുകൊണ്ടിരിക്കുകയും കാലാവധി പൂർത്തിയാകുമ്പോൾ എല്ലാ അനുകുല്യങ്ങളോടും കൂടി മെച്യൂരിറ്റി തുക നിങ്ങള്ക്ക് ലഭിക്കുകയും ചെയുന്നു. കാലാവധിക്ക് മുൻപ് നിങ്ങൾ മരണപ്പെടുകയാണെങ്കിൽ sum assured നോമിനീക്കു നൽകുന്നു.
ഒരു ചെറിയ തുക പ്രീമിയത്തിൽ അധികം നൽകിയാൽ അപകട മരണത്തിനും 10 ഗുരുതര രോഗങ്ങൾക്കും നിശ്ചിത തുക ഉടനെ ലഭിക്കുന്നതാണ്.
5 , 7 , 10 , 15 വർഷ കാലയളവിൽ പ്രീമിയം അടക്കാവുന്നതാണ്. വർഷത്തിൽ ഒരു ലക്ഷം രൂപ വെച്ച് പത്തു വർഷം പ്രീമിയം അടച്ചാൽ പത്തു വർഷം കഴിഞ്ഞാൽ 16 ലക്ഷം രൂപയോളം കിട്ടുന്നു. 5 വർഷ കാലയളവിൽ, അൻപതിനായിരം രൂപയെങ്കിലും മിനിമം ഒരു വർഷത്തിൽ പ്രീമിയമായി അടക്കണം.
അടക്കുന്ന പ്രീമിയത്തിനു ആദായ നികുതിയിളവ് ലഭിക്കുന്നു, കിട്ടുന്ന തുക പൂർണമായും നികുതി മുക്തമാണ്.
More plans
1.ആരോഗ്യ ഇൻഷുറൻസ് പ്ലാൻ
2.life time term plan
3.shot term plan
4.Pension plan. etc..
കൂടുതൽ വിവരങ്ങൾക്ക്.
Ph:9526294001
Ranjith Kumpathi
Financial Advisor
PnBMetlife Kannur