14/10/2026
ആദിത്യ കിരൺ എജുക്കേഷൻ കൺസൾട്ടൻസി
ഞങ്ങൾ ഒരു ഡൊമസ്റ്റിക് എജുക്കേഷൻ കൺസൾട്ടൻസി ആണ്.
അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും ഞങ്ങളെ സമീപിക്കാം.
കോളേജ് അഡ്മിഷൻ, കോഴ്സ് സെലക്ഷൻ, അതുമായി ബന്ധപ്പെട്ട എല്ലാ പേപ്പർ വർക്കുകളും ഞങ്ങൾ ചെയ്തു കൊടുക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം: ഞങ്ങൾ വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ നേരിട്ട് ഒരു തരത്തിലുമുള്ള സർവീസ് ചാർജോ, അഡ്മിഷൻ ഫീസോ വാങ്ങുന്നില്ല.
 "കേരളം, തമിഴ്നാട്, കർണാടക തുടങ്ങി പ്രമുഖ കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കുമുള്ള അഡ്മിഷനുകൾക്ക് ഞങ്ങളെ സമീപിക്കാം
ആദിത്യ കിരൺ എഡ്യൂക്കേഷൻ കൺസൾട്ടൻസി, ഓഴക്രോം, പോസ്റ്റ് മൊറാഴ ,കണ്ണൂർ,670331
മൊബൈൽ 7994993647