Highgrid Associates Private Limited

Call Directions Website Contact the business

Highgrid Associates Private Limited Highgrid Associates Pvt. Ltd. HIGHGRID ASSOCIATES PVT. LTD.

is a trusted name in solar energy and power electronics industry .
⚡ Our Products & Solutions:
• On grid, Hybrid & Off-grid Solar Systems
• Solar Water Heaters
• Online UPS & Home UPS
• Servo Stabilizers is an ISO 9001:2015 certified company with over 12 years of expertise in Solar Energy and Power Electronics. Headquartered in Kannur, Kerala, with a Corporate Office in Bangalore, we serve clients across Kerala, Karnataka, and Tamil Nadu. We offer end-to-end solar solutions including design, engineering, installation, and maintenance for residential, commercial, and industrial clients. Committed to quality, innovation, and customer satisfaction, we deliver reliable, cost-effective, and sustainable energy solutions for a cleaner, greener future. By combining experience, expertise, and a customer-centric approach, HIGHGRID ASSOCIATES continues to set new benchmarks in the renewable energy sector.

പവർ കട്ട് വന്നാൽ വീട്ടിലെ എല്ലാം ഷട്ട് ഡൗൺ ആകേണ്ട കാര്യമുണ്ടോ? 😌☀️കറന്റ് പോയാൽ ഫാനും ലൈറ്റും നിൽക്കുന്നത് മാത്രമല്ല, വീട...
30/09/2026

പവർ കട്ട് വന്നാൽ വീട്ടിലെ എല്ലാം ഷട്ട് ഡൗൺ ആകേണ്ട കാര്യമുണ്ടോ? 😌☀️

കറന്റ് പോയാൽ ഫാനും ലൈറ്റും നിൽക്കുന്നത് മാത്രമല്ല, വീട്ടിലെ പല കാര്യങ്ങളും മുടങ്ങും.
എന്നാൽ Hybrid Solar ഉണ്ടെങ്കിൽ പവർ കട്ട് സമയത്തും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാം.

പകൽ സോളാറിൽ നിന്ന് വൈദ്യുതി ഉപയോഗിക്കാം, അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിക്കാം — കറന്റ് പോയാലും വീട്ടുപകരണങ്ങൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാം .

പവർ കട്ടിന് ഒരു Shut Down വേണ്ട…
Hybrid Solar-ലേക്ക് മാറാം. ⚡☀️

📞 +91 9048 666 444
🌐 highgridassociates.com

വൈദ്യുതി ബിൽ വരുമ്പോഴുള്ള ടെൻഷൻ കുറച്ച്, വീട്ടിലെ ആവശ്യങ്ങൾ സ്വന്തം വൈദ്യുതിയിൽ തന്നെ നടത്താൻ കഴിഞ്ഞാലോ? ☀️⚡വീട്ടിലെ ലൈറ...
29/09/2026

വൈദ്യുതി ബിൽ വരുമ്പോഴുള്ള ടെൻഷൻ കുറച്ച്, വീട്ടിലെ ആവശ്യങ്ങൾ സ്വന്തം വൈദ്യുതിയിൽ തന്നെ നടത്താൻ കഴിഞ്ഞാലോ? ☀️⚡

വീട്ടിലെ ലൈറ്റും ഫാനും മുതൽ നിങ്ങളുടെ EV ചാർജിംഗ് വരെ, സൗരോർജം ഉപയോഗിച്ച് കൂടുതൽ സ്മാർട്ടായൊരു ജീവിതത്തിലേക്ക് മാറാം.

ഇന്നത്തെ സോളാർ ഇൻസ്റ്റലേഷൻ, നാളത്തെ വൈദ്യുതി ചെലവിൽ വലിയൊരു മാറ്റത്തിന് തുടക്കമാകാം.

നിങ്ങളുടെ വീടിനും ആവശ്യങ്ങൾക്കും അനുയോജ്യമായ Solar Solution അറിയാൻ HighGrid Associates-നെ ബന്ധപ്പെടൂ.

Solar Energy & Power Electronics

📞 +91 9048 666 444
🌐 highgridassociates.com

🌙 രാത്രിയിലും പഠനം മുടങ്ങാതിരിക്കട്ടെ! വൈദ്യുതി മുടങ്ങുമ്പോൾ കുട്ടികളുടെ പഠനവും മുടങ്ങേണ്ടതില്ല.വീട്ടിലെ വൈദ്യുതി ആവശ്യങ...
28/09/2026

🌙 രാത്രിയിലും പഠനം മുടങ്ങാതിരിക്കട്ടെ!

വൈദ്യുതി മുടങ്ങുമ്പോൾ കുട്ടികളുടെ പഠനവും മുടങ്ങേണ്ടതില്ല.

വീട്ടിലെ വൈദ്യുതി ആവശ്യങ്ങൾക്ക് സോളാർ തിരഞ്ഞെടുക്കാം.

കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സോളാർ സൊല്യൂഷനുകൾക്കായി Highgrid Associates-നെ സമീപിക്കൂ. ☀️🏡

📞 +91 9048 666 444

കറന്റ് ബിൽ കണ്ട് ഞെട്ടുന്ന അവസ്ഥയാണോ? ഓരോ മാസവും കൂടിവരുന്ന വൈദ്യുതി ബില്ലിന് ഒരു പരിഹാരം വേണമെങ്കിൽ, ഇനി സോളാറിലേക്ക് മ...
26/09/2026

കറന്റ് ബിൽ കണ്ട് ഞെട്ടുന്ന അവസ്ഥയാണോ?

ഓരോ മാസവും കൂടിവരുന്ന വൈദ്യുതി ബില്ലിന് ഒരു പരിഹാരം വേണമെങ്കിൽ, ഇനി സോളാറിലേക്ക് മാറാം. ☀️

₹78,000 വരെ കേന്ദ്ര സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തൂ.

നിങ്ങളുടെ വീടിന് അനുയോജ്യമായ സോളാർ സൊല്യൂഷനുകൾക്കായി Highgrid Associates-നെ സമീപിക്കൂ.

📞 +91 9048 666 444

കറന്റ് ബിൽ കുറയ്ക്കാം , സൗരോർജത്തിലേക്ക് മാറാം!വൈദ്യുതി ബില്ലിനെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട.നിങ്ങളുടെ വീട്ടിലെ വൈദ്യുതി ആ...
25/09/2026

കറന്റ് ബിൽ കുറയ്ക്കാം , സൗരോർജത്തിലേക്ക് മാറാം!

വൈദ്യുതി ബില്ലിനെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട.

നിങ്ങളുടെ വീട്ടിലെ വൈദ്യുതി ആവശ്യങ്ങൾക്ക് സോളാർ ഒരു മികച്ച പരിഹാരമാകാം. 🏡 Highgrid Associates-നൊപ്പം ഇന്ന് തന്നെ സോളാറിലേക്ക് മാറൂ.

📞 +91 9048 666 444

സൂര്യന്റെ ഊർജ്ജം ഇനി നിങ്ങളുടെ വീട്ടിലും! 🏡⚡വൈദ്യുതി ബിൽ കുറയ്ക്കാനും, ഭാവിയിലേക്കൊരു സുരക്ഷിത നിക്ഷേപമൊരുക്കാനും സോളാർ ...
24/09/2026

സൂര്യന്റെ ഊർജ്ജം ഇനി നിങ്ങളുടെ വീട്ടിലും! 🏡⚡

വൈദ്യുതി ബിൽ കുറയ്ക്കാനും, ഭാവിയിലേക്കൊരു സുരക്ഷിത നിക്ഷേപമൊരുക്കാനും സോളാർ തിരഞ്ഞെടുക്കാം. 🌱

നിങ്ങളുടെ വീടിനും ആവശ്യങ്ങൾക്കും അനുയോജ്യമായ ഗുണമേന്മയുള്ള Solar Power Solutions ലഭിക്കാൻ Highgrid Associates Private Limited-നെ സമീപിക്കൂ.

സൂര്യനിൽ നിന്ന് വൈദ്യുതി, നിങ്ങളുടെ വീട്ടിൽ നിന്ന് സമ്പാദ്യം!

📞 കൂടുതൽ വിവരങ്ങൾക്ക്: +91 9048 666 444

24/09/2026

ഇനിയും സോളാർ വെച്ചില്ലേ? ഇനി വൈകിക്കേണ്ട! ☀️

₹78,000 വരെ കേന്ദ്ര സബ്‌സിഡി ലഭിക്കാനുള്ള അവസരം ഇനി കുറച്ച് മാസങ്ങൾ മാത്രം.

വർഷങ്ങളുടെ അനുഭവസമ്പത്തും 24/7 Customer Support-ഉം ഉള്ള Highgrid Associates-നൊപ്പം ഇന്നുതന്നെ സോളാർ ഇൻസ്റ്റാൾ ചെയ്യൂ.

ഇന്നത്തെ തീരുമാനം, നാളത്തെ വലിയ ലാഭം!

📞 Customer Care: +91 9048 666 444.

കറന്റ് ബില്ല് കൂടിക്കൊണ്ടിരിക്കുകയാണോ?ഇനി കൂടിക്കൊണ്ടിരിക്കുന്ന കറന്റ് ബില്ലിനെ നിയന്ത്രിക്കാം. സോളാറിലേക്ക് മാറാം, വൈദ്...
21/09/2026

കറന്റ് ബില്ല് കൂടിക്കൊണ്ടിരിക്കുകയാണോ?

ഇനി കൂടിക്കൊണ്ടിരിക്കുന്ന കറന്റ് ബില്ലിനെ നിയന്ത്രിക്കാം.

സോളാറിലേക്ക് മാറാം, വൈദ്യുതിച്ചെലവ് കുറയ്ക്കാം

📞 91 9048 666 444

11/09/2026

കറന്റ് ബില്ല് കുറയ്ക്കാൻ ഒരു എളുപ്പവഴി…

കറന്റ് ബില്ല് കുറയ്ക്കാൻ കുറുക്കു വഴികൾ തേടുന്നവരുടെയും മാസാവസാനം വലിയൊരു തുക KSEB-ക്ക് കൊടുക്കുന്നവരുടെയും ശ്രദ്ധയ്ക്ക് Highgrid Associates ൽ നിന്നും സോളാർ install ചെയ്യൂ ഉയർന്നു വരുന്ന കറന്റ് ബില്ല് പേടിക്കാതെ വീട്ടു ഉപകരണങ്ങൾ ഉപയോഗിക്കൂ.

📞 91 9048 666 444

കറന്റ് ബില്ല് കുറയ്ക്കാൻ ഒരു എളുപ്പവഴി…കറന്റ് ബില്ല് കുറയ്ക്കാൻ കുറുക്കു വഴികൾ തേടുന്നവരുടെയും മാസാവസാനം വലിയൊരു തുക KSE...
07/09/2026

കറന്റ് ബില്ല് കുറയ്ക്കാൻ ഒരു എളുപ്പവഴി…

കറന്റ് ബില്ല് കുറയ്ക്കാൻ കുറുക്കു വഴികൾ തേടുന്നവരുടെയും മാസാവസാനം വലിയൊരു തുക KSEB-ക്ക് കൊടുക്കുന്നവരുടെയും ശ്രദ്ധയ്ക്ക് Highgrid Associates ൽ നിന്നും സോളാർ install ചെയ്യൂ ഉയർന്നു വരുന്ന കറന്റ് ബില്ല് പേടിക്കാതെ വീട്ടു ഉപകരണങ്ങൾ ഉപയോഗിക്കൂ.

📞 91 9048 666 444

Address

Head Office KMC 37-1867-187, Nr: SN College Junction
Kannur
670007

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919495188555

Alerts

Be the first to know and let us send you an email when Highgrid Associates Private Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Highgrid Associates Private Limited:

Share