01/12/2021
#അനുമോദിച്ചു
കുഞ്ഞിമംഗലം: ഗോവയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ് ചാബ്യൻഷിപ്പിൽ വെങ്കലമെഡലും സംസ്ഥാന പവർ ലിഫ്റ്റിങ് &ബെഞ്ച് പ്രസ് ചാബ്യൻഷിപ്പിൽ ബെഞ്ച് പ്രസ് വിഭാഗത്തിൽ സ്വർണമെഡലും സബ് ജൂനിയർ പവർ ലിഫ്റ്റിങ്ങിൽ വെള്ളി മെഡലും നേടിയ കുഞ്ഞിമംഗലം എടാട്ട് സ്വദേശി #ആൽക്കാരാഘവിനെ കുഞ്ഞിമംഗലം പബ്ലിക് വെൽഫേർ കോ-ഒപ്പ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദനയോഗം സംഘം പ്രസിഡന്റ് #കെ_വിജയന്റെ അധ്യക്ഷതയിൽ #സതീശൻ_പാച്ചേനി ഉൽഘടനം ചെയ്തു. സി ആർ പി എഫ് റിട്ടേർഡ് അസിസ്റ്റന്റ് കമാൻഡൻറ് #പി_പി_കൃഷ്ണൻ #സി_പി_ജയരാജൻമാസ്റ്റർ #എസ്_കെ_പി_സക്കറിയ #ടി_പി_മുസ്തഫ #കെ_സുരേഷ്_ബാബുമാസ്റ്റർ #സുധീഷ്_കടന്നപ്പള്ളി #ടി_വി_വേണുഗോപാലൻമാസ്റ്റർ #കെ_ഷിജു എന്നിവർ സംസാരിച്ചു. #അൽക്കാരാഘവ് മറുപടി പ്രസംഗം നടത്തി...