Geps Solar

Geps Solar Renewable Energies and Power electronics

“ഇന്നത്തെ കുരുന്നുകളുടെ സ്വപ്നങ്ങളിലാണ് നാളെയുടെ ഇന്ത്യ പിറക്കുന്നത്.”സ്വാതന്ത്ര്യത്തിന്റെ ഈ മഹത്തായ ദിനത്തിൽ, നമ്മുടെ വ...
14/08/2026

“ഇന്നത്തെ കുരുന്നുകളുടെ സ്വപ്നങ്ങളിലാണ് നാളെയുടെ ഇന്ത്യ പിറക്കുന്നത്.”

സ്വാതന്ത്ര്യത്തിന്റെ ഈ മഹത്തായ ദിനത്തിൽ, നമ്മുടെ വരുംതലമുറയ്ക്ക് കൂടുതൽ ശക്തവും സമൃദ്ധവും സുസ്ഥിരവുമായ ഒരു ഇന്ത്യയെ സമ്മാനിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

The Future of India Runs on Clean Energy.

എല്ലാവർക്കും ഹൃദയം നിറഞ്ഞ

സ്വാതന്ത്ര്യദിനാശംസകൾ.

13/08/2026
വീട്ടിലെ കറന്റ് ബിൽ കുറയ്ക്കാൻ Spider-Man പോലും Solar-ലേക്ക് മാറിയെങ്കിൽ… ഇനി നിങ്ങളുടെ ഊഴമല്ലേ? 🕷️☀️സുസ്ഥിരവും വിശ്വസനീ...
11/08/2026

വീട്ടിലെ കറന്റ് ബിൽ കുറയ്ക്കാൻ Spider-Man പോലും Solar-ലേക്ക് മാറിയെങ്കിൽ… ഇനി നിങ്ങളുടെ ഊഴമല്ലേ? 🕷️☀️

സുസ്ഥിരവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ solar solution നിലൂടെ നിങ്ങളുടെ വീടിനും ബിസിനസിനും energy savings-ന്റെ പുതിയൊരു വഴി തുറക്കാം. GEPS Solar കേരളത്തിലുടനീളം നിങ്ങളുടെ solar journey-ക്ക് വിശ്വസിക്കാവുന്ന partner. ☀️⚡

North Kerala: +91 85476 55673

South Kerala: +91 6282073229

10/08/2026

ഈ ഓണം കറന്റ് ബില്ലിന്റെ ടെൻഷനില്ലാതെ ആഘോഷിക്കാം! GEPS Solar-നൊപ്പം വമ്പൻ സമ്മാനങ്ങളും സ്വന്തമാക്കാം! ✨

സോളാർ ഊർജ്ജ രംഗത്ത് 10 വർഷം പൂർത്തിയാക്കുന്ന GEPS Solar ഓണത്തോടനുബന്ധിച്ച് നിങ്ങളിലേക്ക് എത്തിക്കുന്നു അതിഗംഭീര സമ്മാനങ്ങൾ ☀️🏡

🎁 ഭാഗ്യശാലികൾക്കായി കാത്തിരിക്കുന്ന സമ്മാനങ്ങൾ:

🚗 Tiago EV ഇലക്ട്രിക് കാർ

🛵 TVS Jupiter സ്കൂട്ടർ

❄️ 5 Voltas AC-കൾ

🪙 25 സ്വർണ്ണ നാണയങ്ങൾ

💡 പ്രത്യേകതകൾ:

✅ 90% വരെ വായ്പാ (Loan) സൗകര്യം

✅ ₹78,000 രൂപ സർക്കാർ സബ്സിഡി

✅ കേരളത്തിലുടനീളം വിശ്വസ്ത സേവനം

ഇനി എന്തിന് കാത്തിരിക്കണം? നിങ്ങളുടെ വീടുകളിലും കമേഴ്ഷ്യൽ സ്ഥാപനങ്ങളിലും സോളാർ സ്ഥാപിക്കാം, കുറക്കാം കറന്റ് ബില്ല്.

📞 North Kerala: +91 85476 55673
📞 South Kerala: +91 6282073229

📍 Something Big is Coming to Palakkad!We're excited to announce that GEPS Energy is expanding to Palakkad.Get ready for ...
07/08/2026

📍 Something Big is Coming to Palakkad!

We're excited to announce that GEPS Energy is expanding to Palakkad.

Get ready for innovative solar energy solutions, expert consultation, and reliable installation services designed for homes, businesses, and industries.

Stay tuned for the official launch!

📞 Contact us for more details:
🌐 www.gepsenergy.com

ഒരു കോൾ മതി... വിശ്വസനീയമായ സോളാർ സേവനം ഇനി നിങ്ങളുടെ വീട്ടിലേക്ക്നിങ്ങളുടെ വീടിനും ബിസിനസിനും അനുയോജ്യമായ സോളാർ സൊല്യൂഷ...
03/08/2026

ഒരു കോൾ മതി... വിശ്വസനീയമായ സോളാർ സേവനം ഇനി നിങ്ങളുടെ വീട്ടിലേക്ക്

നിങ്ങളുടെ വീടിനും ബിസിനസിനും അനുയോജ്യമായ സോളാർ സൊല്യൂഷൻ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ഇൻസ്റ്റലേഷൻ വരെയും വിശ്വസനീയമായ സേവനവുമായി GEPS Solar നിങ്ങളോടൊപ്പമുണ്ട്. കുറഞ്ഞ വൈദ്യുതി ബില്ലും ദീർഘകാല ലാഭവും ഉറപ്പാക്കുന്ന മികച്ച സോളാർ സംവിധാനങ്ങൾക്കായി GEPS Solar തിരഞ്ഞെടുക്കൂ.

📞 North Kerala: +91 85476 55673
📞 South Kerala: +91 6282073229

01/08/2026

ഇനി കറന്റ് ബില്ലിനെ പേടിക്കാതെ ഉപയോഗിക്കാം Home appliances

✨ GEPS Solar പ്രത്യേകതകൾ:

✅ ഉയർന്ന നിലവാരമുള്ള Solar Panels

✅ വിദഗ്ധ Installation & 24x7 Customer Support

✅ KSEB നടപടിക്രമങ്ങളിൽ പൂർണ്ണ സഹായം

✅ കേന്ദ്ര സർക്കാർ സബ്‌സിഡി ആനുകൂല്യങ്ങൾ

✅ 25 വർഷം വരെ Product Warranty

ഇനി കറന്റ് ബില്ലിനെക്കുറിച്ച് ടെൻഷൻ ഇല്ലാതെ നിങ്ങളുടെ വീട്ടിലെ appliances ആത്മവിശ്വാസത്തോടെ ഉപയോഗിക്കാം! ☀️🔌

👉 Solar energy-ലേക്ക് മാറാൻ നിങ്ങൾ തയ്യാറാണോ? ഇന്ന് തന്നെ GEPS Solar ടീമുമായി ബന്ധപ്പെടൂ!

📞 North Kerala: +91 85476 55673 📞 South Kerala: +91 62820 73229

സൂര്യൻ അസ്തമിച്ചാലും നിങ്ങളുടെ വീട്ടിലെ വെളിച്ചം അസ്തമിക്കില്ല!വൈദ്യുതി മുടക്കം ഇനി നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷ നിമി...
28/07/2026

സൂര്യൻ അസ്തമിച്ചാലും നിങ്ങളുടെ വീട്ടിലെ വെളിച്ചം അസ്തമിക്കില്ല!

വൈദ്യുതി മുടക്കം ഇനി നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾക്ക് തടസ്സമാകുന്നില്ല. GEPS Solar-ന്റെ വിശ്വസനീയമായ സോളാർ സൊല്യൂഷനിലൂടെ പകലിലെ സൂര്യപ്രകാശം രാത്രിയിലും നിങ്ങളുടെ വീടിന് ഊർജമാകട്ടെ.

⚡ തടസ്സമില്ലാത്ത വൈദ്യുതി
☀️ കുറഞ്ഞ വൈദ്യുതി ബിൽ
🏡 വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ സോളാർ സിസ്റ്റങ്ങൾ
🌿 ശുദ്ധവും ചെലവ് കുറഞ്ഞതുമായ ഊർജ പരിഹാരം

📞 North Kerala: +91 85476 55673
📞 South Kerala: +91 62820 73229

ഇനി കറന്റ് ബിൽ ഒരു ആശങ്കയല്ല! ഓരോ മാസവും ഉയരുന്ന KSEB കറന്റ് ബിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?ഇനി GEPS Solar-നൊപ്പം ...
25/07/2026

ഇനി കറന്റ് ബിൽ ഒരു ആശങ്കയല്ല!

ഓരോ മാസവും ഉയരുന്ന KSEB കറന്റ് ബിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

ഇനി GEPS Solar-നൊപ്പം നിങ്ങളുടെ വീട്ടിൽ റൂഫ്‌ടോപ്പ് സോളാർ സിസ്റ്റം സ്ഥാപിക്കൂ.
💳 വൈദ്യുതി ബില്ലിന് തുല്യമായ EMI-യിൽ തന്നെ സോളാർ സ്വന്തമാക്കാം!
💰 വെറും ₹78,000 മുതൽ സർക്കാർ സബ്സിഡിയും ലഭ്യമാണ്.

✅ കുറഞ്ഞ വൈദ്യുതി ബിൽ
✅ ദീർഘകാല ലാഭം
✅ സർക്കാർ അംഗീകൃത സബ്സിഡി
✅ കേരളമൊട്ടാകെ ഇൻസ്റ്റലേഷനും സർവീസും

ഇന്ന് തന്നെ സോളാറിലേക്ക് മാറൂ. നിങ്ങളുടെ വീടിനും ഭാവിക്കും ഒരു മികച്ച നിക്ഷേപം!

കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ.

📞 North Kerala: +91 85476 55673
📞 South Kerala: +91 62820 73229

Address

Chalode
Kannur
670592

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918547655673

Alerts

Be the first to know and let us send you an email when Geps Solar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Geps Solar:

Shortcuts

Share