16/08/2026
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒഐസിസി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി, ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. “രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുക, രാജ്യത്തെ സേവിക്കുക” എന്ന സന്ദേശമുയർത്തിയായിരുന്നു ക്യാമ്പ്.