04/11/2024
ഇത് മതേതര ഭാരതം...
ഇസ്ലാമിക് ഖലിഫേറ്റ് അല്ല...
വഖഫ് ബോർഡ് പിരിച്ച് വിട്ട് മതേതരത്വം ജനാധിപത്യം സോഷ്യലിസം തുടങ്ങിയ ഭരണഘടന മൂല്യങ്ങൾ പുനഃസ്ഥാപിച്ചു, ഭാരതത്തിന്റെ അനാദികാലമായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഭരണകൂടം തയ്യാറാവണം...
രാഷ്ട്രീയ സമുദായ ഭേദമന്യേ, എല്ലാവരും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കുവാൻ തയ്യാറാവണം... ഭാരതം ബഹുസ്വര സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന, പുരോഗമന പ്രസ്ഥാനങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എല്ലാവരും ഇതിനോട് യോജിക്കുന്നു എന്ന് പ്രഖ്യാപിക്കാൻ ഇനിയും വൈകരുത്...
നിങ്ങളുടെ വിശേഷണങ്ങൾ ആത്മാർത്ഥതയും ആണെങ്കിൽ ഇനിയും വൈകരുത്...
നാട് ഇസ്‌ലാമിക ഭീകരതയുടെ വ്യത്യസ്തമായ തലങ്ങളിലൂടെ കടന്നു പോവുകയാണ്...
സാധാരണ മുസ്ലിം സഹോദരങ്ങൾ പോലും ഇതിന്റെ ഇരയാണ്...
സാമാന്യ മുസ്ലിം സമൂഹവും ഒപ്പം ചേർന്ന് ഈ ഭീകരതയുടെ ആഴവും പരപ്പും പൊതു സമൂഹത്തിന്റെ മുൻപിൽ വയ്ക്കാൻ തയ്യാറാവണം...
ഇനിയും വൈകരുത്...