Khaleefa Trading Company

Khaleefa Trading Company Grocery, Pulses & Stationary in Wholesale and Retail :)

Eid Mubarak
10/07/2022

Eid Mubarak

06/05/2019

റമദാൻ കരീം

മാന്യ ഉപഭോക്താക്കളെ,
റമദാൻ പ്രമാണിച്ച് ഞങ്ങളുടെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരിക്കുന്നതാണ്. സഹകരണം പ്രതീക്ഷിക്കുന്നു.

03/10/2018

പ്രിയരെ,
നാളിതുവരെ നിങ്ങൾ ഞങ്ങൾക്കു നൽകിയ നിസ്സീമമായ സഹകരണങ്ങൾക്കു ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ മനസ്സോടെ നന്ദി.
ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ പഴയങ്ങാടിയിലെയും പരിസരങ്ങളിലെയും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകി മുന്നേറുന്ന ഞങ്ങളുടെ സ്ഥാപനം - നിങ്ങളുടെ സ്വന്തം KHALEEFA TRADlNG COMPANY - അതിന്റെ രണ്ടാം വർഷത്തിലേക്കു കടക്കുന്ന വേളയിൽ ഞങ്ങളുടെ "ഹോം ഡെലിവറി "വിഭാഗം കൂടി പ്രവർത്തനം ആരംഭിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.
അസൂയാലുക്കൾ പോലും അംഗീകരിച്ചു കഴിഞ്ഞ ഈവ്യാപാര പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പിന്തുണ നൽകി ഞങ്ങളോട് അകമഴിഞ്ഞു സഹകരിക്കുന്ന മാന്യ ഉപഭോക്താക്കൾക്ക് ഒരിക്കൽ കൂടി നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം മേലിലും സഹകരണം പ്രതീക്ഷിക്കുന്നു.

15/04/2018
31/03/2018

മാന്യ ഉപഭോക്താക്കൾക്കും
സുഹൃത്തുക്കൾക്കും
സ്നേഹത്തോടെ
ഈസ്റ്റർ ആശംസകൾ

26/03/2018

പ്രിയ ഉപഭോക്താവേ,
ഇന്ത്യയിലെ വിവിധ മില്ലുകളിൽ നിന്നും നേരിട്ടു ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ,
പലവ്യഞ്ജനങ്ങൾ, പയറു വർഗങ്ങൾ,
കൂടാതെ, പച്ചക്കറികൾ, പഴവർഗങ്ങൾ ,
ഏറ്റവും കുറഞ്ഞ വിലയിൽ മൊത്തമായും ചില്ലറയായും ഞങ്ങൾ നിങ്ങൾക്കായ് ഒരുക്കിയിരിക്കുന്നു.

ഏവർക്കും സ്വാഗതം

Address

Thavam
Kannur
670301

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm

Telephone

+917902333334

Alerts

Be the first to know and let us send you an email when Khaleefa Trading Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Khaleefa Trading Company:

Share