21/06/2026
നൂറ്റാണ്ട് പഴക്കമുള്ള കോട്ടകൾ, കൊട്ടാരങ്ങൾ, മധ്യകാല ഗ്രാമങ്ങൾ, ഇതിഹാസ ചരിത്രങ്ങൾ, തുറന്നിട്ട മഞ്ഞിന്റെ വാതായനങ്ങൾ, പുൽമൈതാനങ്ങളും ഹരിതഭംഗിയും പുഷ്പ സമൃദ്ധികളും.
കാഴ്ചയുടെ വിസ്ഫോടനമൊരുക്കുന്ന നഗരങ്ങൾ, മെഡിറ്ററേനിയൻ കടൽത്തിരകൾ, ഫ്രാൻസിലെ ഈഫൽ ടവർ, ഇറ്റലിയിലെ കൊളോസിയം, മഞ്ഞുമൂടിയ ആൽപ്സ് പർവ്വതനിരകൾ, തുടങ്ങിയ ഒൻപതു രാജ്യങ്ങളിലെ അതിശയ യാത്രകൾ...
വിരസമേയാവില്ല! ഹരിതാഭമായ യാത്രാനുഭവങ്ങളും കാഴ്ചയുടെ ആദ്യ തൊടലുകളുടെ ഓർമ്മകളും.
കൊള്ളാം ഐബിസിനൊപ്പമുള്ള യാത്രകൾ!
ഐബിസ് ഹോളിഡേയ്സ് പിലാത്തറയുടെ യൂറോപ്പ് യാത്ര സെപ്തംബർ 13ന് പുറപ്പെടുന്നു. ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്, ജർമ്മനി, സ്വിറ്റ്സർലാൻഡ്, ലീചെയ്തിൻ, ഒസ്ട്രിയ, ഇറ്റലി, വത്തിക്കാൻ സിറ്റി എന്നീ രാജ്യങ്ങൾ കാണാം. താമസം, ഭക്ഷണം, വിസ, എൻട്രി ടിക്കറ്റ്, ഫ്ള്ളൈറ്റ് ടിക്കറ്റ്, മലയാളി ടൂർമാനേജർ, കേരള, ഇന്ത്യൻ, യൂറോപ്യൻ ഭക്ഷണങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി 11 രാത്രിയും 12 പകലും അടങ്ങുന്ന യാത്ര മികച്ച നിരക്കിൽ ബുക്ക് ചെയ്യാം. സെപ്റ്റംബർ 13 ന് പുറപ്പെടുന്ന ഗ്രൂപ്പിലേക്ക് ഏതാനും സീറ്റുകൾ മാത്രം.
കൂടാതെ ഐബിസിന്റെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഉള്ള ജപ്പാൻ, തായ്ലൻഡ്, ചൈന ഓണാവധിയിലുള്ള കാശ്മീർ, തിരുവനന്തപുരം യാത്ര തുടങ്ങിയവയിലേക്കുള്ള ബുക്കിംഗിനായി വിളിക്കാം.
ഫോൺ: 9544 399 339, 6235 315 339
⭐Join our WhatsApp:
https://chat.whatsapp.com/DYEYm…
⭐Join our Instagram
https://www.instagram.com/ibiz_…
⭐Join our Facebook
https://www.facebook.com/ibizh…
Thank you🙏