22/06/2020
Aj
ഒരു നല്ല ദിനം ആശംസിക്കുന്നു.
കോവിഡ് പ്രോട്ടോകാൾ പാലിച്ച് കൊണ്ട് വിവാഹസൽക്കാരങ്ങൾക്ക് ആവശ്യമായ ഡെക്കറേഷൻ, ഫുഡ് എന്നിവ തയാറാക്കി നൽകുന്നു. പൂർണ്ണമായും ഗവ: പ്രോട്ടോകാൾ പാലിച്ച് കൊണ്ട് തെർമൽ സ്കാനർ , സാനിറ്റൈസർ , മാസ്ക്ക് മുതലായവ ഉൾപ്പെടുത്തി പൂർണ്ണമായും സാമൂഹിക അകലം പാലിച്ച് നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹസഫലീകരണ വേളയിൽ ഞങ്ങൾ നിങ്ങളോടൊപ്പം....