Ellikkulam Associates

Ellikkulam Associates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ellikkulam Associates, Karunagappally.

ഇടക്കുളങ്ങര പുലിയൂർ വഞ്ചി ജനകീയ ലൈബ്രറി& ആർട്ട്സ് ക്ലബ് പ്രിയപ്പെട്ട അനിക്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം മന്...
12/10/2025

ഇടക്കുളങ്ങര പുലിയൂർ വഞ്ചി ജനകീയ ലൈബ്രറി& ആർട്ട്സ് ക്ലബ് പ്രിയപ്പെട്ട അനിക്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കുന്നു.

ഇബ്നു ഗ്രന്ഥശാല&വായനശാല 2022 ഒകടോബർ 2 ഞായറാഴ്ച മന്ദിരം ഉത്ഘാടനം ചലച്ചിത്രതാരം കൊല്ലം MLA ശ്രീ.M.മുകേഷ് നിർവഹിക്കുന്നു.ശ്...
29/09/2022

ഇബ്നു ഗ്രന്ഥശാല&വായനശാല 2022
ഒകടോബർ 2 ഞായറാഴ്ച മന്ദിരം ഉത്ഘാടനം ചലച്ചിത്രതാരം കൊല്ലം MLA ശ്രീ.M.മുകേഷ് നിർവഹിക്കുന്നു.
ശ്രീ.C.R.മഹേഷ് MLA പൊതുയോഗം ഉത്ഘാടനം ചെയ്യുന്നു.ശ്രീ R.രാമചന്ദ്രൻ(Ex.MLA),ശ്രീമതി സൂസൻകോടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. ഏവരേയും ആദരപൂർവ്വം ക്ഷണിക്കുന്നു......

We with your dreams
15/06/2021

We with your dreams

 ....
01/02/2021

....

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ,കഴിഞ്ഞ ഒരു വർഷത്തോളം ഇല്ലിക്കുളം അസോസിയേറ്റ്സ് എന്ന നമ്മുടെ സ്വന്തം സ്ഥാപനത്തോട് സഹകര...
30/08/2020

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ,കഴിഞ്ഞ ഒരു വർഷത്തോളം ഇല്ലിക്കുളം അസോസിയേറ്റ്സ് എന്ന നമ്മുടെ സ്വന്തം സ്ഥാപനത്തോട് സഹകരിക്കുകയും സഹായിക്കുകയും വിമർശിക്കുകയും ചെയ്ത പ്രിയപ്പെട്ടവരെ തുടർന്നും എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു.....

എല്ലാ  പ്രിയപ്പെട്ടവർക്കും ഓണാശംസകൾ വാസ്തു അധിഷ്ഠിത 2632 sqft ഉള്ള ഇരുനില വീട്,  വാസ്തു കണക്ക് പ്രകാരം ബെഡ്റൂം അടുക്കള,വ...
22/08/2020

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ
വാസ്തു അധിഷ്ഠിത 2632 sqft ഉള്ള ഇരുനില വീട്, വാസ്തു കണക്ക് പ്രകാരം ബെഡ്റൂം അടുക്കള,വർക്കേരിയ എന്നിവ ചെയ്തിരിക്കുന്ന traditional എലിവേഷനും interior ആധുനിക സൗകര്യങ്ങൾ ഉള്ള തുമായ വടക്കോട്ട് ദർശനം വരുന്ന വീട്...പ്ളാൻ ലഭിക്കുന്നതിന് 9447119196 എന്ന നമ്പരി ൽ വിളിക്കുക..

വാസ്തു അധിഷ്ഠിത പ്ളാനുകൾ 3dഎലിവേഷൻ   എന്നിവ മിതമായ നിരക്കിൽ , നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ് ഞങ്ങൾ നിറവേറ്റാൻ ശ്രമ...
19/08/2020

വാസ്തു അധിഷ്ഠിത പ്ളാനുകൾ 3dഎലിവേഷൻ എന്നിവ മിതമായ നിരക്കിൽ , നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ് ഞങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നത്.....നിങ്ങളുടെ സ്വപ്ന ഗൃഹത്തിനായി നമുക്ക് ഒരുമിച്ച് നീങ്ങാം...

20/12/2019

പ്രിയപ്പെട്ടവരെ....ബിൽഡിംഗ് റൂളുകളിൽ കാര്യമായ മാറ്റം വന്നിരിക്കുന്നു...അതുകൊണ്ട് പരമാവധി പഞ്ചായത്തിന്റെ അനുമതി നേടിക്കൊണ്ട് മാത്രമേ പണികൾ തുടങ്ങാൻ പാടുള്ളൂ....

25/10/2019

Ellikkulam Associates Welcomes you....your internet assistance, ( online services),DTP Eng:,Mala: special for you "Speed & Safe courier service(domestic & international) "and all types of building plans(with traditional vasthu)3D Elevations ....Thanks...

28/09/2019

ഇല്ലിക്കുളം അസോസ്സിയേറ്റ്സിൽ Speed & safe courier service (Domestic &International) colection centre 30 /09 /2019 തിങ്കളാഴ്ച ആരംഭിക്കുന്നു എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.....

15-09-2019 ഞായറാഴ്ച ഉത്ഘാടനം  ബ്രഹ്മശ്രീ. ടി ഡി. പി. നമ്പൂതിരി നിർവഹിച്ചു.....
17/09/2019

15-09-2019 ഞായറാഴ്ച ഉത്ഘാടനം ബ്രഹ്മശ്രീ. ടി ഡി. പി. നമ്പൂതിരി നിർവഹിച്ചു.....

Address

Karunagappally

Telephone

9447119196

Website

Alerts

Be the first to know and let us send you an email when Ellikkulam Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ellikkulam Associates:

Share