Univarsal Business Group

Univarsal Business Group Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Univarsal Business Group, Business service, Karunagappally.

തൊഴിൽ അവസരം No experience No qualification No Time limitNo TargetNo age limitയൂണിവേഴ്സൽ ബിസിനസ്‌ ഗ്രൂപ്പിന് ഒരു ഫസ്റ്റ്പ...
15/08/2024

തൊഴിൽ അവസരം
No experience
No qualification
No Time limit
No Target
No age limit

യൂണിവേഴ്സൽ ബിസിനസ്‌ ഗ്രൂപ്പിന് ഒരു ഫസ്റ്റ്പ്രൈസ് കൂടി ഹുണ്ടായി എക്സ്സ്റ്റർ കാർ സമ്മാനമായി ലഭിച്ചിരിക്കുന്നു. മാളുസ് ബോച്ചേ ടീ ഷോപ്പിലൂടെ PHYGICART COMPO SHINE N WIN പാക്ക് 30 ദിവസത്തെ ഫ്രീ കൂപ്പണിലൂടെ ഫസ്റ്റ് പ്രൈസ് അടിച്ചിരിക്കുന്നു. പ്രദീപേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
മുതൽ മുടക്കില്ലാതെ ബോച്ചേ ടീയിലൂടെ കോടികൾ സമ്പാദിക്കാൻ നിങ്ങൾക്കും ഇതാ ഒരവസരം 20 രൂപ മുതൽ 30000 രൂപ വരെ ദിവസേനെ സാമ്പത്തിക്കുവാനും ഒപ്പം 10 ലക്ഷം രൂപയും കാർ, ഫ്ലാറ്റ്, IPHONE എന്നിവയും 25 കോടി ബമ്പർ പ്രൈസും 100,500,1000,5000,10000,25000 രൂപയുടെ പ്രൈസുകൾ 13704 പേർക്ക് ദിവസേനെ സമ്മാനങ്ങളും,അതിനെല്ലാം അപ്പുറം ബോച്ചേ ടീ പ്രേമോട്ടർ ആകാനും ബോച്ചേ പാട്ട്ണർ ആകാനുമുള്ള അവസരം
വിളിക്കുക 9846547280

https://youtu.be/l7unYywJxF0?si=EahUxPUdNclbDZxp

അങ്ങനെ കാത്തിരിപ്പിന് വിരാമം ബോചെയെ കണ്ട് സംസാരിച്ചു
07/08/2024

അങ്ങനെ കാത്തിരിപ്പിന് വിരാമം
ബോചെയെ കണ്ട് സംസാരിച്ചു

ഞങ്ങൾ ബോചെയെ കാണാൻ ആയി അദ്ദേഹം ഉള്ള ഹോട്ടലിന് താഴെ വെയിറ്റ് ചെയ്യുവാണെന്നറിഞ്ഞപ്പോൾ  ഒരു 30 മിനിറ്റ് കൂടെ വെയിറ്റ് ചെയ്യ...
07/08/2024

ഞങ്ങൾ ബോചെയെ കാണാൻ ആയി അദ്ദേഹം ഉള്ള ഹോട്ടലിന് താഴെ വെയിറ്റ് ചെയ്യുവാണെന്നറിഞ്ഞപ്പോൾ ഒരു 30 മിനിറ്റ് കൂടെ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട്,,,,നമ്മുടെ ഹോട്ടൽ ആണ് നിങ്ങൾ ഫുഡ് കഴിക്ക് അപ്പോഴേക്കും ഞാൻ ഫ്രീ ആകും കണ്ടിട്ട് പോയാൽ മതി എന്ന് പറഞ്ഞു. ഫുഡ് വേണ്ടന്നു പറഞ്ഞപ്പോൾ താഴെ റെസ്റ്റോറന്റിൽ വിളിച്ചു ഫുഡ്‌ ഓർഡർ ചെയ്തിട്ട് അവിടുത്തെ സ്റ്റാഫിനെ ഞങ്ങളുടെ അടുത്ത് വിട്ട് വിളിപ്പിച്ചു ഞങ്ങൾക്ക് തന്ന ഫുഡ്...

ഈ മനസ് കാണാൻ മനസാക്ഷി ഉള്ളവന് മാത്രമേ പറ്റു...

വീണ്ടും തിരിച്ചു  ബാംഗ്ലൂർ 💞💞        ചേട്ടനോടും കുടുംബത്തോടുമൊപ്പം
04/08/2024

വീണ്ടും തിരിച്ചു ബാംഗ്ലൂർ 💞💞
ചേട്ടനോടും കുടുംബത്തോടുമൊപ്പം

ബോച്ചേക്കു എതിരെ സംസാരിക്കുന്ന പരനാറികളോട് ആണ് ഇത്... ഈ കമന്റ്‌ വായിക്കുമ്പോൾ നിങ്ങൾക് മനസിലാകും ഞങ്ങളെ പോലെയുള്ള ആയിരകണ...
03/08/2024

ബോച്ചേക്കു എതിരെ സംസാരിക്കുന്ന പരനാറികളോട് ആണ് ഇത്... ഈ കമന്റ്‌ വായിക്കുമ്പോൾ നിങ്ങൾക് മനസിലാകും ഞങ്ങളെ പോലെയുള്ള ആയിരകണക്കിന് ആളുകളുടെ ഹൃദയത്തിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം. അല്ലാതെ നീയൊക്കെ തുമ്മിയാൽ തെറിക്കുന്ന ഒന്നല്ല ബോച്ചേ എന്ന ആ വലിയ മനുഷ്യൻ.. ബോച്ചയെ സ്നേഹിക്കുന്ന ബോച്ചയുടെ ഫാൻസ്‌ കള്ളും കഞ്ചാവും കൊടുത്ത് കൂടെ കൂടിയവരല്ല.. അദ്ദേഹത്തിന്റെ ഹൃദയത്തിലെ നന്മ കണ്ടു കൂടെ കൂടിയവർ ആണ്.. ആ ഞങ്ങളെ നീ (മറുനാടൻ പരനാറി ) ഊളകൾ എന്ന് വിളിച്ചെങ്കിൽ ഞങ്ങള്ക്ക് ഒരു കോപ്പുമില്ല കാരണം നിന്റെ വാർത്തകൾക്കും നിന്റെ പ്രവർത്തനങ്ങൾക്കും റോഡിൽ കിടന്നു കുരക്കുന്ന പട്ടിയുടെ വിലപോലും തരുന്നില്ല..

നീ എവിടാ ഇപ്പോൾ അകത്തിരുന്നു ന്യായം അടിക്കാൻ അല്ലാതെ നിന്നെ എന്തിനു കൊള്ളാം 100 പേർക്ക് വീട് വെക്കാൻ സ്ഥലം നീയും നിന്റെ കമന്റ്ഓളികളും കൊടുക്കുമോ..
ബോച്ചേ ചെയ്യുന്ന നന്മകൾ മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ. വെറും പത്താം ക്ലാസ്സ്‌ പോലും പാസാകാത്ത എന്നെ ഇത്രവരേക്കും എത്തിച്ചു phyhicart ന്റെ ZONAL SALES DEVELOPMENT MANAGER എന്ന പൊസിഷനിൽ ഇരുത്തിയിട്ടുണ്ടെങ്കിലേ അതും അദ്ദേഹത്തിന്റെ നന്മ ആണ്..

ഞാൻ ഇല്ലേ എന്ന് ചോദിക്കുന്ന ആ ചോദ്യം മാത്രം മതി ഞങ്ങള്ക്ക് ആ മനുഷ്യനെ സ്നേഹിക്കാൻ

JOB YOHANNAN
ZSDM
PHYGICART
KOLLAM

❤️❤️❤️വിനു മോഹൻ സാറിനോപ്പം ഒരു യാത്ര ❤️❤️❤️
13/07/2024

❤️❤️❤️വിനു മോഹൻ സാറിനോപ്പം ഒരു യാത്ര ❤️❤️❤️

*അഞ്ചു ലക്ഷം കാർ ഫണ്ട്‌ കിട്ടുമോ,,, അങ്ങോട്ട് നോക്കെടാ 💪💪💪* *അഞ്ചു ലക്ഷം......**അഞ്ചു ലക്ഷം......**അഞ്ചു ലക്ഷം......**അട...
22/06/2023

*അഞ്ചു ലക്ഷം കാർ ഫണ്ട്‌ കിട്ടുമോ,,, അങ്ങോട്ട് നോക്കെടാ 💪💪💪*

*അഞ്ചു ലക്ഷം......*
*അഞ്ചു ലക്ഷം......*
*അഞ്ചു ലക്ഷം......*
*അടിച്ചു മോനെ......*

*അവന്റെ ആവനാഴിയിലെ👑 അമ്പുകൾ🏹🏹🏹 അവസാനിക്കുന്നില്ല...* 👑 *ഓരോന്നും തന്റെ🥰 ആത്മബലം കൊണ്ടും🥰 കഴിവുറ്റ കർമ്മബുദ്ധി കൊണ്ടും👑 കൂടുതൽ മൂർച്ച ഉളവാക്കി👑 കൃത്യമായ ലക്ഷ്യത്തിലെത്തിക്കാൻ 🎯🎯🎯🎯തന്റെ ശ്രെദ്ധയും🏆🥇🥇 ആത്മവിശ്വാസവും🎗️🎗️🎗️ ഒപ്പത്തിനൊപ്പം വളർത്തി🎖️ ഇന്നിതാ ഫിജികാർട്ടിന്റെ ഓരോ 🎖️🎗️പടവുകളും താണ്ടി മുന്നേറി✨💫 കൊണ്ടിരിക്കുന്നു.✨️💫ഇവൻ യൂണിവേഴ്സൽ ബിസിനസ്‌ ഗ്രൂപ്പിന്റെ രാജകുമാരൻ 👑 (ᴛʜᴇ ꜱᴏɴ ᴏꜰ ᴜʙɢ) ✨️പകരം വയ്ക്കാനില്ലാത്ത മറ്റൊരാൾക്കും✨️🥰മാറ്റുരായ്‌ക്കാനില്ലാത്ത✨️*

*ʙʀɴᴅ ɴᴇᴡ 𝚉𝙾𝙽𝙰𝙻 𝚂𝙰𝙻𝙴𝚂 𝚃𝙴𝙰𝙼 𝙼𝙰𝙽𝙰𝙶𝙴𝚁* ✨️ *_ᴍʀ. ꜱɪᴊɪɴ ᴋᴜɴᴊᴜᴍᴏɴ*_ ✨️
𝓬𝓸𝓷𝓰𝓻𝓪𝓽𝓾𝓵𝓪𝓽𝓲𝓸𝓷𝓼🤝♥️♥️♥️♥️♥️
*എന്നും പുതിയത് സൃഷ്‌ടിച്ച💫🎗️ ചരിത്രമേ ഉള്ളൂ ഇവന്* 💫🎗️
*തന്റെ 💫🎖️നേരെ വന്ന ആയുധങ്ങളെ എല്ലാം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട്കൊണ്ട് , കൂടെ കൂട്ടിയവരെ എന്നും🥇🎖️ ചേർത്തു നിർത്തിയവൻ. എതിർത്ത് നിർത്താൻ നോക്കണ്ട..🎗️🎖️ തോൽക്കുമെന്ന് പേടിയും ഇല്ല..🎗️💫 ഫിജികാർട്ടിൽ രണ്ടു🎖️🎖️🎖️ കാലുകളും ഉറപ്പിച്ച് നിന്നിട്ടുണ്ടെങ്കിൽ തന്റെ🎖️🎖️🎖️ ലക്ഷ്യസ്ഥാനത്തേക്ക് 💫💫💫എത്തുകയും ചെയ്‌യും...🔥* 🔥🔥 *ഇനി ഒരു കോടി വില്ലാ ഫണ്ട്‌ നേടാൻ മൂന്ന് സ്റ്റെപ്പുകൾ മാത്രം* *കൂടുതൽ മികവോടെ..🔥🔥🔥 എത്രയും വേഗം ടോപ് പൊസിഷനിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...🤝🤝🤝🤝*
*UNIVERSAL BUSINESS GROUP*

കൺഗ്രാജുലേഷൻസ് രാഖി രാജ് മാഡം👏👏👏 ആറ്റിങ്ങൽ ചെമ്പൂരിന്റെ മണ്ണിൽ നിന്നും ഒരു താരോദയം കൂടി 💪💪💪നഴ്സിംഗ് മേഖലയിൽ പ്രവർത്തിച്ച...
20/04/2023

കൺഗ്രാജുലേഷൻസ് രാഖി രാജ് മാഡം👏👏👏 ആറ്റിങ്ങൽ ചെമ്പൂരിന്റെ മണ്ണിൽ നിന്നും ഒരു താരോദയം കൂടി 💪💪💪നഴ്സിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ അമ്മയുടെ കൈപിടിച്ച് ഫിജി കാർട്ട്💚💚💚 എന്ന ദൈവ കരസ്പർശമാർന്ന അവസരത്തിലേക്ക്💪💪💪 എത്തിച്ചേരുകയും തൻറെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് മനസ്സിലാക്കി🤝🤝🤝 ആത്മാർത്ഥമായി ഏറ്റെടുത്ത് പ്രവർത്തിച്ച് ഇന്ന് കമ്പനിയുടെ🔥🔥🔥 പ്രസ്റ്റീജ് റാങ്കായ സെയിൽസ് മാനേജർ എന്ന പൊസിഷനിൽ💚💚💚 എത്തിനിൽക്കുന്ന രാഖി രാജ് മാഡത്തിന് എത്രയും പെട്ടെന്ന് ഉയർന്ന റാങ്കുകൾ🏆🏆🏆 കരസ്ഥമാക്കി മുന്നോട്ടു കുതിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏👏👏👏we are proudly introducing new sales manager Ragi Raj madam💪💪💪💪💪💪TMI 💚 UBG💚 UHG 💚 UDG

🔥🔥Hey everyone finally it's happend🌟. The brand new MARUTI SUZUKI SWIFT 🔥🔥launched for Our Great leader🌟 ARYA PREMOD 🌟  ...
19/04/2023

🔥🔥Hey everyone finally it's happend🌟. The brand new MARUTI SUZUKI SWIFT 🔥🔥launched for Our Great leader🌟 ARYA PREMOD 🌟 ഇത് വെറും ഒരു അച്ചീവ്മെന്റ് അല്ല. commitment,patience, hardwork, smartwork, dedication എന്നിവ എല്ലാം കൂടിച്ചേർന്നപ്പോൾ ജയിക്കാൻ വേണ്ടി മാത്രം ഇറങ്ങി തിരിച്ച ഒരു വനിതക്കു കിട്ടിയഅംഗീകാരം ആണ് ഇത്.🤝 ഓർമകൾക്കും മറവിക്കും ചരിത്രങ്ങൾക്കും വിട്ടുകൊടുക്കാൻ മനസില്ലാതെ ഒരുപാട് വേദനകളും അനുഭവങ്ങളും ഊതി ഊതി ഉരുക്കി എടുത്ത 🌟ആര്യ🌟 എന്ന വ്യക്തിയുടെ വാശിയുള്ള വിജയം✨✨✨✨✨✨✨✨✨✨ഇവിടെ ആത്മാർഥമായി പണിയെടുക്കണം എന്ന് ആഗ്രഹിച്ചപ്പോൾ തടസങ്ങൾ ഒന്നിനെയും പേടിക്കാതെ മുന്നോട്ടുപോയി. ഇവിടെ പ്രഹസനവും അഹങ്കാരവും ഇല്ല, വിജയിച്ചവരുടെ വിജയകഥയും ആഹ്ലാദവും മാത്രം. ശെരിക്കും അർഹതയോടെ അഭിമാനത്തോടെ നെഞ്ചിൽ കയ്യ് വെച്ചു പറയാം ആര്യ മേഡം നേടിയെടുത്ത വിജയമാണ് ഈ SWIFTഎന്ന 9 ലക്ഷം വിലമതിക്കുന്ന വാഹനം🔥🔥. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്തമായി ആശംസിക്കുന്നു .....❤️❤️❤️❤️ സ്നേഹത്തോടെ TEAM MERIDIAN INTERNATIONAL 🔥 TEAM UBG 🔥 TEAM🔥 EAGLES 🔥 CONGRATULATIONS ARYA MADAM ✨✨✨✨✨✨

Address

Karunagappally
690518

Website

Alerts

Be the first to know and let us send you an email when Univarsal Business Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share