KSFE Kattappana

KSFE Kattappana KSFE
*CHITTY
*CHITTY LOAN
* GOLD LOAN
*PERSONAL LOAN
* VEHICLE LOAN
* HOUSING LOAN

17/02/2022

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള -
KSFE നോർക്ക റൂട്ട്സ് പ്രവാസി ഭദ്രത മൈക്രോ സ്കീം.
--------------------------------
കോവിഡ് മൂലം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് .

ചുരുങ്ങിയത് 2 വർഷമെങ്കിലും അന്യരാജ്യത്ത് തൊഴിൽ ചെയ്തവർക്കോ താമസിച്ചവർക്കോ അർഹതയുണ്ട്.

ചുരുങ്ങിയത് 1 ലക്ഷം രൂ - പരമാവധി 5 ലക്ഷം രൂ.

തിരിച്ചടവ് കാലാവധി 48 മാസം.

പ്രായപരിധി 21-65 വയസ്സ്.

മൂലധന സബ്സിഡി - ലോണിന്റെ 25% [പരമാവധി 1 ലക്ഷം രൂ] - കൃത്യമായി അടയ്ക്കുന്നവർക്ക്

പലിശ നിരക്ക് 9%.

3% പലിശ ഇളവ് (കൃത്യമായി അടയ്ക്കുന്നവർക്ക്)

ഗുണഭോക്താവ് വഹിക്കേണ്ട പലിശ 6% (Monthly Diminishing)

ആകർഷകമായ ജാമ്യവ്യവസ്ഥകൾ.

വ്യക്തി ജാമ്യം, ഇൻഷ്വറൻസ് പോളിസി, കിസാൻ വികാസ് പത്ര, ബാങ്ക് ഗാരൻറി, സ്ഥിര നിക്ഷേപം, സ്വർണ്ണം, വസ്തു ജാമ്യം എന്നിവ ജാമ്യമായി സ്വീകരിക്കുന്നു. കുടുംബാംഗങ്ങളുടെ അല്ലാതെ തേർഡ് പാർട്ടിയുടെ വസ്തുവും ജാമ്യമായി സ്വീകരിക്കുന്നു.

നോർക്ക രജിസ് ട്രേഷൻ നിർബന്ധമില്ല.

തിരിച്ചടവ് EMI വ്യവസ്ഥയിൽ.

കാർഷിക, സേവന, കച്ചവട മേഖലയിലെ സംരംഭങ്ങൾക്കും, ആട്, പശു, കോഴി വളർത്തൽ സംരംഭങ്ങൾക്കും, സ്വയം തൊഴിലിനായി വാഹനങ്ങൾ വാങ്ങുന്നതിനും, കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാനും അത്തരത്തിൽ വരുമാനം ഉൽപ്പാദിപ്പിക്കുന്ന മേഖലകളിലെ സംരംഭം തുടങ്ങുന്നവർക്കാണ് വായ്പ ലഭിക്കുക.

തുടങ്ങാൻ ഉദ്ദേശിക്കുന്ന/പുനരുദ്ധരിക്കുന്ന പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടും, ബന്ധപ്പെട്ട അധികാരികളുടെ / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിപത്രവും, (അത് ആവശ്യമായ സംരംഭങ്ങളിൽ), പാസ്പോർട്ടിന്റെ നിർദ്ദിഷ്ട പേജുകൾ, റേഷൻ കാർഡ്, KYC രേഖകൾ തുടങ്ങിയവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

നോർക്ക റൂട്ട്സിന്റെ അന്തിമ അനുമതി ലഭിക്കുന്നവർക്ക് മാത്രം.

ഒരു കുടുംബത്തിലെ ഒരു വ്യക്തിക്കു മാത്രം.

പദ്ധതി 31-03-2022 വരെ മാത്രം.

17/02/2022

❤️കെ എസ് എഫ് ഇ യുടെ ഏറ്റവും പുതിയ സർണ്ണപ്പണയ പദ്ധതി❤️ "അജയ്യ"വനിതകൾക്ക് മാത്രം
പ്രത്യേകതകൾ
1 . ഒരാൾക്ക് 25000/- രൂപ മാത്രം..
2. ഒരു വർഷമാണ് കാലാവധി . ഒരു വർഷത്തെ പലിശ 1250/- രൂപ മാത്രം.
3.75/- രൂപ മാത്രം ആണ് അപ്രൈസർ ഫീ..
അതായത് 25000 രൂപയ്ക്ക് ആകെ ഒരു വർഷം കൊണ്ട് നൽകണ്ടത് 1325(1250+75) രൂപ മാത്രം.
4. വേറെ യാതൊരു വിധ ചാർജുകളും ഇല്ല..
5. ആധാർ കാർഡ് മാത്രം മതി.
സാധാരണക്കാരിൽ സാധാരണകാരായ വനിതകളെ കൊള്ളപ്പലിശയിൽ നിന്നും രക്ഷിക്കാനായി തുടങ്ങിയ ഈ പദ്ധതി പരമാവതി പ്രയോജനപ്പെടുത്തുക...

07/02/2022
❤️
23/01/2022

❤️

14/01/2022

❤️

❤️പുതുവത്സര സമ്മാനം❤️കെ എസ് എഫ് ഇ കട്ടപ്പനയിൽ നിന്നും 2022 ൽ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി15000*120=18 ലക്ഷംനിങ്ങളുട...
01/01/2022

❤️പുതുവത്സര സമ്മാനം❤️
കെ എസ് എഫ് ഇ കട്ടപ്പനയിൽ നിന്നും 2022 ൽ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി
15000*120=18 ലക്ഷം
നിങ്ങളുടെ ടിക്കറ്റ് ഉടനെ ഉറപ്പാക്കൂ......

❤️❤️❤️കെ എസ് എഫ് ഇ 2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഭദ്രതാ സ്മാർട്ട് ചിട്ടികളിൽ, ബ്രാഞ്ച് തലത്തിലുള്ള സ്വർണ്ണ നാണയ സ...
28/12/2021

❤️❤️❤️കെ എസ് എഫ് ഇ 2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഭദ്രതാ സ്മാർട്ട് ചിട്ടികളിൽ, ബ്രാഞ്ച് തലത്തിലുള്ള സ്വർണ്ണ നാണയ സമ്മാനങ്ങൾ കെ എസ് എഫ് ഇ കട്ടപ്പന ബ്രാഞ്ചിൽ വച്ച് വിതരണം ചെയ്തു..
സമ്മാനർഹർക്ക് അഭിനന്ദനങ്ങൾ.... നിങ്ങൾ ഞങ്ങളിലർപ്പിച്ച വിശ്വാസത്തിന് ഒരായിരം നന്ദി.. ❤️❤️❤️
എന്നും ജനങ്ങൾക്കൊപ്പം

❤️❤️❤️കെ എസ് എഫ് ഇ 2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഭദ്രതാ സ്മാർട്ട് ചിട്ടികളിൽ, ബ്രാഞ്ച് തലത്തിലുള്ള സ്വർണ്ണ നാണയ സ...
24/12/2021

❤️❤️❤️കെ എസ് എഫ് ഇ 2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഭദ്രതാ സ്മാർട്ട് ചിട്ടികളിൽ, ബ്രാഞ്ച് തലത്തിലുള്ള സ്വർണ്ണ നാണയ സമ്മാനങ്ങൾ 28/12/2021 നു ഉച്ചയ്ക്ക് 1 മണിക്ക് കെ എസ് എഫ് ഇ കട്ടപ്പന ബ്രാഞ്ചിൽ വച്ച് വിതരണം ചെയ്യും...
സമ്മാനർഹരെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു..... നിങ്ങൾ ഞങ്ങളിലർപ്പിച്ച വിശ്വാസത്തിന് ഒരായിരം നന്ദി.. ❤️❤️❤️

2.5 ലക്ഷം*30 =75 ലക്ഷത്തിൻ്റെ ചിട്ടിയുടെ ആദ്യ ലേലം ഇന്ന് നടന്നു.സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.എന്നും ജനങ്ങൾക്...
24/12/2021

2.5 ലക്ഷം*30
=75 ലക്ഷത്തിൻ്റെ ചിട്ടിയുടെ
ആദ്യ ലേലം ഇന്ന് നടന്നു.
സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
എന്നും ജനങ്ങൾക്കൊപ്പം.....
ചിട്ടികൾ പലരും നടത്തും, പക്ഷെ ,കേരള സർക്കാർ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനി , അത് കെ എസ് എഫ് ഇ മാത്രം...

വരൂ നമുക്ക് ഒന്നിച്ചു വളരാം.....
നിങ്ങളുടെ ഏത് സാമ്പത്തിക ആവശ്യത്തിനും ഞങ്ങൾ കൂടെ ഉണ്ട്...
❤️ചിട്ടി അത് കെ എസ് എഫ് ഇ തന്നെ❤️

"വിശ്വസ്തം സുരക്ഷിതം സുതാര്യം"

Address

Kattapana
685508

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+919495998056

Alerts

Be the first to know and let us send you an email when KSFE Kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Kattappana:

Share