Key4services

Key4services Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Key4services, RC Church Road, Kayamkulam.

For Assessment year 2021-22 various due date extended Non Audit Return – 31.12.2021Tax Audit  or audit report– 15.01.202...
09/09/2021

For Assessment year 2021-22 various due date extended

Non Audit Return – 31.12.2021
Tax Audit or audit report– 15.01.2022
Transfer Pricing case Audit Report– 31.01.2022
Return for assessee with Tax audit and Partner return – 15.02.2022
Transfer Pricing case Income Tax return – 28.02.2022
Revised / Belated return – 31.03.2022

2019-20 സാമ്പത്തിക വർഷത്തിലെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട സമയപരിധി നീട്ടിയിരിക്കുന്നുഇൻകംടാക്സ്, ജി.എസ്‌.ടി റിട്ടേൺ...
30/12/2020

2019-20 സാമ്പത്തിക വർഷത്തിലെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട സമയപരിധി നീട്ടിയിരിക്കുന്നു

ഇൻകംടാക്സ്, ജി.എസ്‌.ടി റിട്ടേൺ filing നു Key4services ആയി ബന്ധപെടുക

Mob 9562642591, 98958 94888

01/10/2020

2018-19 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി November 30 വരെ നീട്ടിയിരിക്കുന്നു ഇത് വരെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്തവർ ഈ അവസരം വിനിയോഗിക്കുക. ബാങ്ക് ലോൺ തുടങ്ങി ജീവിതത്തിൽ ധനപരമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഇൻകം ടാക്സ് റിട്ടേൺ നിർബന്ധം ആണ്.

2018-19, 2019-20 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ്, TDS റിട്ടേണുകൾ ഫയൽ ചെയ്യാൻ സമീപിക്കുക.

Key 4 Services Kayamkulam, Karunagappally, Cochin
9562642591, 98958 94888

24/08/2020

2018-19 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി September 30 വരെ നീട്ടിയിരിക്കുന്നു ഇത് വരെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്തവർ ഈ അവസരം വിനിയോഗിക്കുക. ബാങ്ക് ലോൺ തുടങ്ങി ജീവിതത്തിൽ ധനപരമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഇൻകം ടാക്സ് റിട്ടേൺ നിർബന്ധം ആണ്.

2018-19, 2019-20 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ്, TDS റിട്ടേണുകൾ ഫയൽ ചെയ്യാൻ സമീപിക്കുക.

Key 4 Services Kayamkulam, Karunagappally, Cochin
9562642591, 98958 94888

14/08/2020
03/07/2020

ജി എസ്‌ ടി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ ശ്രദ്ധക്ക്

സെൻട്രൽ ഗവൺമെന്റിന്റെ (C.B.D.T) നോട്ടിഫിക്കേഷൻ പ്രകാരം
ജൂലൈ 2017 മുതൽ ഉള്ള GSTR 3 B റിട്ടേൺ മാക്സിമം ലേറ്റ് ഫീസ് 500 ആയി നിജപ്പെടുത്തിയിരിക്കുന്നു. സെപ്റ്റംബർ-2020 നു മുൻപ് റിട്ടേൺ ഫയൽ ചെയ്യുന്ന വ്യാപാരികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ജി സ് ടി റിട്ടേൺ ഫയൽ ചെയ്യുന്നതിനും അക്കൗണ്ടിംഗ്, ഇൻകം ടാക്സ് സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും Key4 Services മായി ബന്ധപെടുക

സാലറി റിട്ടേൺ, ഇൻകം ടാക്സ് റിട്ടേൺ, PF & ESI റിട്ടേൺ, ബാങ്ക് ലോൺ (Project Works) തുടങ്ങി അക്കൗണ്ടിംഗ് സംബന്ധമായ എല്ലാ സേവനങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്‌തു കൊടുക്കുന്നു

KEY4 Accounting and Financial Services
മൊബൈൽ നമ്പർ
9562642591, 98958 94888, 9633594949

Address

RC Church Road
Kayamkulam
690502

Website

Alerts

Be the first to know and let us send you an email when Key4services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Key4services:

Share