Career & Dream Life

Career & Dream Life Follow this page to get timely update of job opportunities .

BEL: 76 എൻജിനീയർ ഒഴിവുകൾ...Read more at:
02/08/2020

BEL: 76 എൻജിനീയർ ഒഴിവുകൾ...

Read more at:

ഭാരത് ഇലക്‌ട്രോണിക്‌സിൽ പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ അവസരം. 76 ഒഴിവുകളാണുള്ളത്. എസ്ബിയു ബെംഗളൂരൂ, ഗാസി....

ഇന്ത്യൻ ആർമിയുടെ വിമൺ മിലിറ്ററി പൊലീസിൽ സോൾജ്യർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ ഒഴിവുകൾ.╚►https://bit.ly/R-ArmyPolice👮🏽‍♀️യോഗ്യ...
01/08/2020

ഇന്ത്യൻ ആർമിയുടെ വിമൺ മിലിറ്ററി പൊലീസിൽ സോൾജ്യർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ ഒഴിവുകൾ.
╚►https://bit.ly/R-ArmyPolice

👮🏽‍♀️യോഗ്യത:പത്താം ക്ലാസ്
👮🏽‍♀️റാലി വഴിയാണ് തിരഞ്ഞെടുപ്പ്,
👮🏽‍♀️ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം│അപേക്ഷാ ഫീസ് ഇല്ല
കൂടുതൽ വിവരങ്ങള്ക്കും അപേക്ഷ ഫോമും ഇവിടെ ക്ലിക്ക് ചെയ്യുക. ☞https://bit.ly/R-ArmyPolice

Indian Army Recruitment 2020│99 Soldier Gen|Organisation: Indian Army | Post Name : General Duty (Women Military Police) | Total Vacancies: 99 | Last

01/08/2020

An interview for the appointment of a Project Associate and Project Assistant for a research project in the department of Computer Science and Engineering, NIT Calicut is scheduled to be held on 11.08.2020 at 10.00 a.m.
Project Associate :First Class M.Tech/ M.E with knowledge in Java/Python Programming and Knowledge in Machine Learning
Project Assistant: B.Tech in CSE/IT or MCA with Knowledge in Java/Python Programming and Knowledge in Machine
Learning.
http://www.nitc.ac.in/app/webroot/img/upload/adv_JRF_CSED_SD.pdf

01/08/2020

Call for various posts under NIT: Kozhikode:
Resident Medical Officer,Pharmaceutical Assistant,Lab technician,Project Technical Assistant,. Project Office Assistant,Technical Assistants , Computer Assistants ,Library Assistant, Plumber, Electrician,.Project Network Technician etc

Detailed notification can be found athttp://www.nitc.ac.in/app/webroot/img/upload/Annexure_Non-teaching_2020.pdf

01/08/2020

ADVERTISEMENT NO. 07/2020: UPSC INVITES ONLINE RECRUITMENT APPLICATIONS FOR THE FOLLOWING POSTS.
Medical
Officer/Research Officer (Homoeopathy):36 Nos
Assistant Engineer (Quality Assurance) (Metallurgy):3 Nos
Assistant Professor (General Medicine):46 Nos
Assistant Professor (Neuro Surgery):14 Nos
Senior Scientific Officer (Ballistics):2 Nos
Senior Scientific Officer (Biology):6 nos
Senior Scientific Officer (Chemistry):5 nos

Closing Date: 23:59 HRS ON 13.08.2020
For more details: https://www.upsconline.nic.in/ora/oraauth/candidate/download_ad.php?id=MjI475Z9UIKQKGDXQVCIFXNWL2YAOJLSHDAMA61AIKACPCSAIXCCNX

NCERT Recruitment...പ്രഫസർ, അസിസ്റ്റന്റ്/ അസോഷ്യേറ്റ് പ്രഫസർ, ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴിവുകളിലേക്ക് നിയമനം ...
30/07/2020

NCERT Recruitment...പ്രഫസർ, അസിസ്റ്റന്റ്/ അസോഷ്യേറ്റ് പ്രഫസർ, ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴിവുകളിലേക്ക് നിയമനം ...

Read more at:

നാഷനൽ കൗൺസിൽ ഒാഫ് എജ്യൂക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്, പ്രഫസർ, അസിസ്റ്റന്റ്/ അസോഷ്യേറ്റ് പ്രഫസർ, ലൈബ്രേറിയൻ, അസ....

Recruitment in spices board of India (സ്‌പൈസസ് ബോർഡിൽ 33 ട്രെയിനി/ കൺസൽറ്റന്റ്)Read more at:
30/07/2020

Recruitment in spices board of India (സ്‌പൈസസ് ബോർഡിൽ 33 ട്രെയിനി/ കൺസൽറ്റന്റ്)

Read more at:

കൊച്ചി സ്‌പൈസസ് ബോർഡ് കൺസൽറ്റന്റ്, ട്രെയിനി ഒഴിവുകളിൽ നിയമനം നടത്തുന്നു. 33 ഒഴിവുകൾ. 23 ട്രെയിനി എസ്‌സി/ എസ്‌ടിക്ക...

കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 358 ഒഴിവ്....https://www.manoramaonline.com/edu...
30/07/2020

കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 358 ഒഴിവ്....

https://www.manoramaonline.com/education/notifications/2020/07/22/apprenticeship-recruitment-in-cochin-shipyard.html

കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 358 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒാഗസ്റ്....

27/07/2020

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം

എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ ഡിഗ്രി കോഴ്സുകള്‍ക്ക് 2020-21 വര്‍ഷം അവസാന പരീക്ഷയില്‍ ആദ്യ അവസരത്തില്‍ തന്നെ ഉയര്‍ന്ന മാർക്കോടെ വിജയിച്ച പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും മെറിറ്റ് അവാർഡ് നൽകുന്നു. മേൽ പറഞ്ഞ കോഴ്സുകൾക്ക് ആദ്യ തവണ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവർഗ്ഗ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ പേര്, മേൽ വിലാസം, ജാതി, വിജയിച്ച കോഴ്സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേൽവിലാസം എന്നിവ രേഖപ്പെടുത്തി എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ (പാസ് ബുക്കിന്റെ ആദ്യപേജിന്റെ കോപ്പി) മൊബൈൽ നമ്പർ എന്നിവ സഹിതം സെപ്തംബർ 30 ന് മുമ്പായി പട്ടികവർഗ്ഗ വികസന ഓഫീസർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടാം നില, പുനലൂർ.പി.ഒ., പിൻ - 691 305 എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കേതാണ്. വ്യക്തമായ രേഖകൾ ഇല്ലാത്തതും, ആവശ്യമായ രേഖകൾ ഇല്ലാ ത്തതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഫോണ്‍: 0475 2222353.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ വിവിധ തസ്തികകളിലേക്ക് ഒഴിവുകള്‍; അപേക്ഷകള്‍ ക്ഷണിക്കുന്നു
25/07/2020

റിപ്പോര്‍ട്ടര്‍ ടിവിയില്‍ വിവിധ തസ്തികകളിലേക്ക് ഒഴിവുകള്‍; അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള ഗവൺമെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന സി എഫ് എൽ റ്റി സെൻ്ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്. സന്ന...
25/07/2020

കേരള ഗവൺമെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന സി എഫ് എൽ റ്റി സെൻ്ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്. സന്നദ്ധരായ വ്യക്തികൾ താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

https://tinyurl.com/sssscfltc

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

1. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ്‌ പ്രഥമ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തല്‍പരരായവര്‍ മാത്രം ഈ ഫോം പൂരിപ്പിക്കുക.

2. ആവശ്യമായ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.

3. ആവശ്യമെങ്കിൽ സര്‍ക്കാര്‍ ക്വാറൻറ്റീൻ കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാക്കുന്നതാണ്.

4. സേവന കാലയളവില്‍ ഭക്ഷണവും, താമസ സൗകര്യവും സജ്ജീകരിക്കും.

5. പ്രായ പരിധി : 20-50 വയസ്.

6. മെഡിക്കല്‍ വിഭാഗത്തില്‍ സേവന തൽപരർ അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കേണ്ടതാണ്.

7. നിലവില്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ തീര്‍ച്ചയായും www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

8. ഇത് പൂര്‍ണമായും സന്നദ്ധ സേവനമാണ്.

9 .കൂടുതൽ വിവരങ്ങൾക്ക് www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

25/07/2020

KOLLAM:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകൾ ഒരുക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്.

സന്നദ്ധ സേവന താല്പരരായ യുവജനങ്ങൾ അവരുടെ ക്രയശേഷി ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ക്രിയാൽമകമായി ഉപയോഗപ്പെടുത്തുന്നതിനു സന്നദ്ധമാവണമെന്നു അഭ്യർത്തിക്കുന്നു. വ്യത്യസ്ത അഭിരുചികളും യോഗ്യതകളും പ്രാപ്തിയും ശേഷിയും വൈദഗ്ധ്യവും ഉള്ളവരും ഇല്ലാത്തവരും താത്പര്യമുള്ളവരും ആയ 55 വയസ്സിൽ താഴെ പ്രായമുള്ള ആരോഗ്യമുള്ള എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സന്നദ്ധത ക്ഷണിക്കുകയാണ്. പ്രധാനമായും അവരവരുടെ സൗകര്യങ്ങളും സമയവും പരിഗണിച്ചു കൊണ്ടു പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മറ്റു കോവിഡ് മാനേജ്മെന്റ് ഇടങ്ങളിലുമാണ് പ്രവർത്തകരെ അവശ്യമായിട്ടുള്ളത്.

നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് കൈമാറുവാൻ ഒരു ഗൂഗീൾ ഫോം തയ്യാറാക്കിയിട്ടുണ്ട്.

സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ
//sannadhasena.kerala.gov.in// രെജിസ്റ്റർ ചെയ്തു ആ നമ്പർ കൂടി അപേക്ഷഫോമിൽ കാണിക്കേണ്ടതാണ്.

മൊബൈൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് താഴെ👇👇👇 നൽകുന്നു.

താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക... ഒപ്പം നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ സന്ദേശം ഷെയർ ചെയ്യുക.

Create a new survey on your own or with others at the same time. Choose from a variety of survey types and analyze results in Google Forms. Free from Google.

Address

Kayamkulam
690501

Website

Alerts

Be the first to know and let us send you an email when Career & Dream Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share