25/08/2026
പൂക്കളവും പൂവിളികളും ഓണസദ്യയുടെ രുചിയും നിറഞ്ഞൊരു മനോഹര ഓണക്കാലം… 💛🌼
LEOTEC POWER SOLUTIONS കുടുംബത്തിന്റെ ഓണാഘോഷ നിമിഷങ്ങൾ! 🎉✨
ഒരുമയുടെയും സന്തോഷത്തിന്റെയും ഈ ഓണം
നിങ്ങളുടെ വീടുകളിലും ജീവിതത്തിലും
നിറയെ പ്രകാശവും സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെ. ☀️💚
🌞 സൗരോർജം, ലിയോടെക്കിനോടൊപ്പം
LEOTEC POWER SOLUTIONS
Solar Power Systems | Sales & Services
🌐 www.leotecpowersolutions.com
#ഓണം #ഓണാശംസകൾ #ഓണാഘോഷം