11/09/2024
ഈ വരുന്ന വെള്ളി ആഴ്ച 13 th ഞങ്ങളുടെ ഒരു പുതിയ സംരംഭം കോട്ടയം പാക്കിൽ കവലയിൽ 15000 ചതുരശ്ര അടിയിൽ തുടങ്ങുന്നു. കഴിഞ്ഞ 41 വർഷങ്ങൾ ഈ ബിസിനസ്സിന് തന്ന സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. . എന്റെ അച്ഛൻ വളരെ കഷ്ടപ്പെട്ട് സൈക്കിളിൽ ലോഡ് വെച്ചു കൊണ്ടുപോയി മാർക്കറ്റിൽ വിറ്റു തുടങ്ങിയ ഈ എളിയ പ്രസ്ഥാനത്തിൽ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കാൻ കഴിഞ്ഞതിനു സർവേശ്വരനും എന്റെ മാതാ പിതാക്കൾക്കും എന്നെ വിശ്വസിച്ച എന്റെ കസ്റ്റമേഴ്സിനും ഒരായിരം നന്ദി ❤️