OBS Group

OBS Group OBS group offers a wide variety of fruits and vegetables with lowest price ever. We distribute all over India with no mediators.

We deliver items anywhere you ask for it. You can also purchase grocery from our retail shops directly or through our website

23/07/2023
🇮🇳Indaia to 🚢 London 🇬🇧അങ്ങനെ ഇംഗ്ലണ്ടിലെ മാർക്കറ്റിൽ അധികം കണ്ടുവരാത്ത പലവിധത്തിലുള്ള കേരളത്തിന്റെ സ്വന്തം കയർ ഉല്‌പന്ന...
27/02/2022

🇮🇳Indaia to 🚢 London 🇬🇧അങ്ങനെ ഇംഗ്ലണ്ടിലെ മാർക്കറ്റിൽ അധികം കണ്ടുവരാത്ത പലവിധത്തിലുള്ള കേരളത്തിന്റെ സ്വന്തം കയർ ഉല്‌പന്നങ്ങളുമായി കൊച്ചിയിയിൽ നിന്നും വിട്ട നമ്മുടെ കണ്ടൈനർ 31 ദിവസത്തെ കടൽ യാത്രയിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ നമ്മുടെ ഇംഗ്ലണ്ടിലെ ഗോഡൗണിൽ സുരക്ഷിതമായി എത്തി ... യാതൊരു കുറവും കൂടാതെ എല്ലാം വളരെ ഭംഗിയായി തന്ന VC Mills നും ഞാൻ നന്ദി അറിയിക്കുന്നു ... ഈ ജോലി വളരെ ഭംഗിയായി നിറവേറ്റാൻ എന്റെ കൂടത്തിൽ നിന്ന എന്റെ സഹപ്രവർത്തകർക്കും ഞാൻ നന്ദി അറിയിക്കുന്നു ...
Soumith OBS...💞🙏

💁വാഴയിലക്ക് എന്താ ഒരു കുറവ് ... ഇംഗ്ലണ്ടിൽ വാഴയില്ലെങ്കിലെന്താ ... ഇന്നലെ വെട്ടിയ വാഴയില നാളെ രാവിലെ ഇംഗ്ലണ്ടിൽ 🤓 ഉച്ചക്...
30/12/2021

💁വാഴയിലക്ക് എന്താ ഒരു കുറവ് ... ഇംഗ്ലണ്ടിൽ വാഴയില്ലെങ്കിലെന്താ ... ഇന്നലെ വെട്ടിയ വാഴയില നാളെ രാവിലെ ഇംഗ്ലണ്ടിൽ 🤓 ഉച്ചക്കത്തെ ഊണ് വാഴയിലയിൽ 😛

INDIA 🇮🇳✈️to 🇬🇧 UK🛬 OBS Fresh delivery കേരളത്തിൽ നിന്നും നാടൻ ഏത്തപ്പഴം (നേന്ത്രപ്പഴം) 👌എല്ലാ ആഴ്ചയിലും UK ലഭ്യമാണ്  ഏത്...
26/12/2021

INDIA 🇮🇳✈️to 🇬🇧 UK🛬 OBS Fresh delivery കേരളത്തിൽ നിന്നും നാടൻ ഏത്തപ്പഴം (നേന്ത്രപ്പഴം) 👌എല്ലാ ആഴ്ചയിലും UK ലഭ്യമാണ് ഏത്തപ്പഴം ഇഷ്ടമുള്ളവർക്ക് 💞നേരിട്ട് കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിക്കാം ... +447480925162 ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് ...🔊

INDIA 🇮🇳✈️to 🇬🇧 UK🛬 OBS Fresh delivery കേരളത്തിൽ നിന്നും ചക്കപ്പഴം (ആയുർജാക്ക് )👌എല്ലാ ആഴ്ചയിലും UK ലഭ്യമാണ് ചക്കപ്പഴം ഇ...
26/12/2021

INDIA 🇮🇳✈️to 🇬🇧 UK🛬 OBS Fresh delivery കേരളത്തിൽ നിന്നും ചക്കപ്പഴം (ആയുർജാക്ക് )👌എല്ലാ ആഴ്ചയിലും UK ലഭ്യമാണ് ചക്കപ്പഴം ഇഷ്ടമുള്ളവർക്ക് 💞നേരിട്ട് കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിക്കാം ... +447480925162 ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് ...🔊

💁അങ്ങനെ കേരളത്തിന്റെ സ്വന്തം ചക്ക ഇംഗ്ലണ്ടിലെത്തിയപ്പോൾ ...😛😛😛🤓
05/12/2021

💁അങ്ങനെ കേരളത്തിന്റെ സ്വന്തം ചക്ക ഇംഗ്ലണ്ടിലെത്തിയപ്പോൾ ...😛😛😛🤓

OBS Fresh delivery @ UK
04/12/2021

OBS Fresh delivery @ UK

OBS Group

OBS Fresh delivery @ UK
04/12/2021

OBS Fresh delivery @ UK

OBS Group

OBS Fresh delivery @ UK
04/12/2021

OBS Fresh delivery @ UK

OBS Group

Address

OBS Farm Fresh Vegetables
Kelakam

Alerts

Be the first to know and let us send you an email when OBS Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share