19/05/2023
മുതുതലയിലുണ്ടായിരുന്ന ഞങ്ങളുടെ ആയുര്‍വേദ സ്ഥാപനം,(തൈക്കാട്ടുമൂസ്സ് ഔഷധശാല)ശ്രീരാഗം ആയുർവ്വേദിക്ക് ക്ലിനിക്ക് &പൂജാ സ്റ്റോർ എന്ന പേരിൽ കൊഴിക്കോട്ടിരിയിലുള്ള ഞങ്ങളുടെ വീടിനടുത്ത് 7.5.2023മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു തൈക്കാട്ടുമൂസ്സിന്റേയും മറ്റു പ്രധാന കമ്പനികളുടെയും മരുന്നുകൾ ഇവിടെ ലഭ്യമാണ് കൂടാതെ ഡോക്ടറുടെ സേവനം എല്ലാ ദിവസവും ലഭ്യമാണ് മുൻകൂട്ടി വിളിച്ചിട്ടു വരിക ഫോൺ നമ്പർ 9447880770, 9497122259