Newlooks Media

Newlooks Media NewLooks Media is a film casting and model agency and On line Promotion company. show yourself to t

10/09/2022
22/09/2014
Please post ur Reviews....
20/09/2014

Please post ur Reviews....

" സംശയിക്കണ്ട 'ഞാന്‍' തന്നെ " ..!!  'ഞാന്‍' എന്ന പടത്തില്‍ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്ന പ്രകടനവുമായി രണ്‍ജി പണിക്കര...
20/09/2014

" സംശയിക്കണ്ട 'ഞാന്‍' തന്നെ " ..!!
'ഞാന്‍' എന്ന പടത്തില്‍ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്ന പ്രകടനവുമായി രണ്‍ജി പണിക്കര്‍.
കുട്ടിശങ്കരന്‍ പൊളിച്ചു ട്ടാ !

മലയാള സിനിമയിലേക്ക് ഒരു പുത്തൻ താരോദയം കൂടി.. പദ്മശ്രീ ഭരത് മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്ക്കർ സൗദാൻ ആദ്യമായി നായകനായ ച...
20/09/2014

മലയാള സിനിമയിലേക്ക് ഒരു പുത്തൻ താരോദയം കൂടി..
പദ്മശ്രീ ഭരത് മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്ക്കർ സൗദാൻ ആദ്യമായി നായകനായ ചിത്രം റിലീസിന് തയ്യാറായി കഴിഞ്ഞു ...ദുൽഖുർ സൽമാനും,മഖ്ബൂൽ സൽമാനും ശേഷം വീണ്ടും ഒരു താരം കൂടി മമ്മൂക്കയുടെ കുടുംബത്തിൽ നിന്നെത്തുന്നു.. അമ്മാവന്റെ അഭിനയ സിദ്ധി അഷ്ക്കരന് ലഭിച്ചോ എന്ന് കാത്തിരുന്നു കാണാം..എന്തായാലും മിത്രം ഈ വരുന്ന സെപ്തംപർ 26ന് തിയേറ്ററിൽ എത്തും. .തിലകേസ്വരി ഫില്മ്സിന്റെ ബാനറിൽ .മിത്രം സംവിധാനം ചെയ്യുന്നത് ജെസ്പൽ ഷണ്മുഖമാണ്...

Mithram MalayalamMov
ട്രൈലെർ കാണാം :
http://youtu.be/lLf0Ih_bDCE

ഈ വീട് നിങ്ങൾ പല സിനിമകളിലും സീരിയലുകളിലും കണ്ടിട്ടുണ്ടാകും,ഇതാണ് കൊച്ചിയിലുള്ള കുര്യൻസ് ഹൗസ്.സിനിമാ ഷൂട്ടിംഗ്,സീരിയൽ ഷൂ...
20/09/2014

ഈ വീട് നിങ്ങൾ പല സിനിമകളിലും സീരിയലുകളിലും കണ്ടിട്ടുണ്ടാകും,ഇതാണ് കൊച്ചിയിലുള്ള കുര്യൻസ് ഹൗസ്.സിനിമാ ഷൂട്ടിംഗ്,സീരിയൽ ഷൂട്ടിംഗ്, ആഡ്-ഫിലിം ഷൂട്ടിംഗ് എന്നിങ്ങനെ ഈ വീട്ടിൽ അഥിതികളുടെ തിരക്കാണ്.മനോഹരമായ വീട് നിങ്ങൾക്കുമുണ്ടോ? അത് ഷൂട്ടിങ്ങിനു വിട്ടുകൊടുത്ത് നല്ലൊരു വരുമാനവും പ്രശസ്തിയും വേണോ..? നിങ്ങളുടെ വീടിന്റെ ഡീറ്റെയിൽസ് & ഫോട്ടോസ് newlooksmedia@gmail .com എന്ന ഈ.മെയിലിലേയ്ക്ക് അയയ്ക്കൂ...

19/09/2014
watch  this film then post your comments....
19/09/2014

watch this film then post your comments....

ബിജിബാലിന്‍റെ മാസ്മരിക സംഗീതത്തില്‍ നാളെ(19-09-2014) രാവിലെ 11 മണിക്ക് 'വെള്ളിമൂങ്ങ'യിലെ "വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ"...
18/09/2014

ബിജിബാലിന്‍റെ മാസ്മരിക സംഗീതത്തില്‍ നാളെ(19-09-2014) രാവിലെ 11 മണിക്ക് 'വെള്ളിമൂങ്ങ'യിലെ "വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ" എന്ന മനോഹര ഗാനം പുറത്ത് വരുന്നു.

Address

Kidangoor
686572

Telephone

+91 9846970414

Website

Alerts

Be the first to know and let us send you an email when Newlooks Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newlooks Media:

Share