23/07/2022
വിവിധയിനം സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ആരംഭിച്ചു.
➖➖➖➖➖➖➖➖
👉🏿 പ്രീമെട്രിക് സ്ക്കോളർഷിപ്പ്
1 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്.
അവസാന തീയതി
2022 സെപ്റ്റംബർ 30
👉🏿 പോസ്റ്റ്‌മെട്രിക് സ്ക്കോളർഷിപ്പ്
+1 മുതൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്.
അവസാന തിയതി
2022 ഒക്ടോബർ 31
👉🏿 ബീഗം ഹസ്റത്ത് മഹൽ സ്ക്കോളർഷിപ്പ്
9,10,+1,+2 ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ പെൺകുട്ടികൾക്കായുള്ള സ്കോളർഷിപ്പ്.
അവസാന തിയതി
2022 സെപ്റ്റംബർ 30
👉🏿 മെറിറ്റ്-കം-മീൻസ് സ്ക്കോളർഷിപ്പ്
ഡിഗ്രി, പിജി ടെക്‌നിക്കൽ/പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്.
അവസാന തിയതി
2022 ഒക്ടോബർ 31
👉🏿 സെൻട്രൽ സെക്ടർ സ്ക്കോളർഷിപ്പ്
+2 തലത്തിൽ 80% മാർക്ക് വാങ്ങി ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക്.
അവസാന തിയതി
2022 ഒക്ടോബർ 31
👉 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഞങ്ങളുമായി ബന്ധപ്പെടുക.
➖➖➖➖➖➖➖➖
സി എസ് സി കേന്ദ്രം
(കേന്ദ്ര സർക്കാർ സംരംഭം)
EXCEL SERVICES
വള്ളിത്തോട്
📢Important Announcement for 🧑🎓👩🎓
National Scholarship Portal is open for accepting applications for Academic Year 2022-23. Apply now📚scholarships.gov.in.
Developed by National Informatics Centre, NSP is a one-stop solution, automating the entire scholarship process.