Zillion zippy

Call Directions Website Contact the business

Zillion zippy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Zillion zippy, Business consultant, A Square Building, Kuzhivelippady, Ernakulam, Kerala:, Kochi.

25/02/2022

𝐅𝐞𝐞𝐝𝐛𝐚𝐜𝐤 - 𝐏𝐫𝐢𝐦𝐞 𝐏𝐚𝐫𝐞𝐧𝐭𝐢𝐧𝐠 𝐏𝐫𝐨𝐠𝐫𝐚𝐦

കരിയർ ലൈഫും ഫാമിലി ലൈഫും മുന്നോട്ടു കൊണ്ടു പോകുമ്പോൾ മാതാപിതാക്കൾക്ക് കുട്ടികളുമായുള്ള കമ്മ്യൂണിക്കേഷൻ കുറയുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ പോവുകയും ചെയ്യുന്ന
സാഹചര്യം വർധിച്ചു വരുമ്പോൾ എന്താണ് നിങ്ങളുടെ കുട്ടികൾക്ക് സംഭവിക്കുന്നത്?

👨‍👨‍👧‍👦 മനസിലാക്കാം കുട്ടികളെ
👨‍👨‍👧‍👦 മനസറിഞ്ഞു വളർത്താം

ഒരു നല്ല രക്ഷിതാവിലേക്കുള്ള നിങ്ങളുടെ മാറ്റം 𝐏𝐫𝐢𝐦𝐞 𝐏𝐚𝐫𝐞𝐧𝐭𝐢𝐧𝐠 ലൂടെ 30 ദിവസം കൊണ്ട് പൂർത്തിയാകുന്നു.

☎️ Contact : 90729 75 005, 90729 74 004

💬 WhatsApp: https://wa.me/919072975005

#

24/02/2022

𝐓𝐞𝐬𝐭𝐢𝐦𝐨𝐧𝐢𝐚𝐥

𝑷𝒓𝒊𝒎𝒆 𝒑𝒂𝒓𝒆𝒏𝒕𝒊𝒏𝒈 𝑷𝒓𝒐𝒈𝒓𝒂𝒎

ശകാരിച്ചും ശിക്ഷിച്ചും കുട്ടികളെ നേരെയാക്കാൻ ശ്രമിക്കുന്നതിനു മുൻപ്

👨‍👨‍👧‍👦 മനസിലാക്കാം കുട്ടികളെ
👨‍👨‍👧‍👦 മനസറിഞ്ഞു വളർത്താം

ഒരു നല്ല രക്ഷിതാവിലേക്കുള്ള നിങ്ങളുടെ മാറ്റം 𝐏𝐫𝐢𝐦𝐞 𝐏𝐚𝐫𝐞𝐧𝐭𝐢𝐧𝐠 ലൂടെ 30 ദിവസം കൊണ്ട് പൂർത്തിയാകുന്നു.

☎️ Contact : 90729 75 005, 90729 74 004

💬 WhatsApp: https://wa.me/919072975005

#

എന്താണ് നിങ്ങളുടെ കുട്ടികൾക്ക് സംഭവിക്കുന്നത്?ശകാരിച്ചും ശിക്ഷിച്ചും കുട്ടികളെ നേരെയാക്കാൻ ശ്രമിക്കുന്നതിനു മുൻപ്👨‍👨‍👧‍👦...
18/02/2022

എന്താണ് നിങ്ങളുടെ കുട്ടികൾക്ക് സംഭവിക്കുന്നത്?

ശകാരിച്ചും ശിക്ഷിച്ചും കുട്ടികളെ നേരെയാക്കാൻ ശ്രമിക്കുന്നതിനു മുൻപ്

👨‍👨‍👧‍👦 മനസിലാക്കാം കുട്ടികളെ
👨‍👨‍👧‍👦 മനസറിഞ്ഞു വളർത്താം

ഒരു നല്ല രക്ഷിതാവിലേക്കുള്ള നിങ്ങളുടെ മാറ്റം 𝐏𝐫𝐢𝐦𝐞 𝐏𝐚𝐫𝐞𝐧𝐭𝐢𝐧𝐠 ലൂടെ 30 ദിവസം കൊണ്ട് പൂർത്തിയാകുന്നു.

🗓 𝐃𝐚𝐭𝐞 : 𝟏𝟒 𝐌𝐚𝐫𝐜𝐡 𝐎𝐧𝐰𝐚𝐫𝐝𝐬

⏰𝐓𝐢𝐦𝐞 : 𝟕.𝟑𝟎 𝐏𝐌 𝐭𝐨 𝟖.𝟑𝟎 𝐏𝐌

☎️ Contact : 90729 75 005, 90729 74 004

💬 WhatsApp: https://wa.me/919072975005

𝐁𝐞𝐧𝐞𝐟𝐢𝐭𝐬:

✅ നിങ്ങളുടെ മക്കളെ കുറിച്ച് ഓർത്തുള്ള നീറുന്ന പ്രശ്നങ്ങളും ചിന്തകളും ഒഴിവാക്കുവാൻ പരമാവധി പരിഹാരമാർഗ്ഗങ്ങൾ നൽകുന്നു.

✅ പാരൻറിംഗിൽ നാം അറിഞ്ഞിരിക്കേണ്ട ശരിയായ പെരുമാറ്റ രീതികൾ തെറ്റുകൂടാതെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് ppp പ്രോഗ്രാം

✅ മക്കളുടെ പഠനനിലവാരം കുറയുമ്പോൾ മാതാപിതാക്കളിൽ ഉണ്ടാകുന്ന ആശങ്കകൾ, ഉൽക്കണ്ഠകൾ എങ്ങനെയാണ് പരിഹരിക്കപ്പെടേണ്ടത്?

✅ കരിയർ ലൈഫും ഫാമിലി ലൈഫും മുന്നോട്ടു കൊണ്ടു പോകുമ്പോൾ മാതാപിതാക്കൾക്ക്
കുട്ടികളുമായുള്ള കമ്മ്യൂണിക്കേഷൻ കുറയുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യം വർധിച്ചു വരുമ്പോൾ നമ്മുടെ മക്കൾ ഇപ്പോൾ എവിടെയാണ്?

✅ ഒരു അച്ഛൻ ഒരു അമ്മ എന്നുള്ള നിലയിൽ ഒരു വ്യക്തിത്വത്തിന് ഘടനയും ഘടന വൈകല്യങ്ങളുടെ ലക്ഷണങ്ങളും മനസ്സിലാക്കി ഘടനാ വൈകല്യങ്ങൾക്ക് പരമാവധി പരിഹാരം ലഭിക്കുന്നതാണ്

✅ ഏറ്റവും മികച്ച ആശയവിനിമയ വിശകലനത്തിൽ കൂടി സ്വന്തം മക്കളുമായുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ബന്ധങ്ങളിൽ ഉള്ള സുതാര്യത വളർത്തുവാനും സഹായിക്കുന്നു.

#

"A Nation's Culture Resides In The Hearts And In The Soul Of Its People."Happy Republic Day🇮🇳   🇮🇳
26/01/2022

"A Nation's Culture Resides In The Hearts And In The Soul Of Its People."

Happy Republic Day🇮🇳

🇮🇳

25/01/2022

We are looking for a Telemarketing Sales Representative
More Details : +91 9072973003

14/01/2022

ബിസിനസിന്റെ തുടക്കം മുതലുള്ള പല ഘട്ടങ്ങളിലും ഒരു ബിസിനസുകാരന് തനിയെ പരിഹരിക്കാൻ കഴിയാത്ത വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ഇത്തരത്തിലുള്ള ഏത് പ്രശ്നത്തിനും പരിഹാരം നൽകി ബിസിനസുകാരെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് സില്യൺ സിപ്പിയുടെ പ്രധാന ഉദ്ദേശം. ബിസിനസ് കൺസൾട്ടൻസി, ടിങ്, ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ധനസമാഹരണത്തിന് ആവശ്യമായ പിന്തുണ എന്നിവയ്ക്ക് പുറമെ ബിസിനസുകാരുടെ മാനസിക ഉല്ലാസത്തിനായുള്ള വിനോദങ്ങൾ, സമ്മർദ്ദം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ഒരു ബിസിനസിന്റെ നടത്തിപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും സില്യൺ സിപ്പിയിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിസിനസിന്റെ ഏതു മേഖലയിലും നിങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ സില്യൻ സിപ്പിയിലെ പരിചയസമ്പന്നരായ കൺസൾട്ടന്റുമാർ എപ്പോഴും നന്നദ്ധരായിരിക്കും.
ബിസിനസിന്റെ കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയും മത്സരക്ഷമത ഉയർത്തുകയും ചെയ്യും. നിങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പം നിൽക്കുകയും വിപണിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് ബിസിനസിനെ പുതുമയിലേക്ക് നയിക്കുകയും ചെയ്യാൻ ഞങ്ങൾ ഒപ്പമുണ്ട്.

𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 👇

9072973003

13/01/2022

ജീവിതത്തിലും ബിസിനസ്സിലും പ്രതിസന്ധികളെ നേരിട്ട് വിജയം കൈവരിക്കാൻ സഹായിച്ച ട്രെയിനിങ്ങ് പ്രോഗ്രാമിനെ കുറിച്ച് രാമനാട്ടുകര മുൻസിപ്പാലിറ്റി കൗൺസിലറും KVVES State Secretary യുമായ സലീം രാമനാട്ടുകര സംസാരിക്കുന്നു.

𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 👇

9072973003

12/01/2022

ബിസിനസ്സുകാർക്കാവശ്യമായ എല്ലാ പിന്തുണയും നൽകുന്ന ഓർഗനൈസേഷനാണ് 𝐙𝐢𝐥𝐥𝐢𝐨𝐧 𝐙𝐢𝐩𝐩𝐲.. ബിസിനസിന്റെ തുടക്കം മുതലുള്ള പല ഘട്ടങ്ങളിലും ഒരു ബിസിനസുകാരന് തനിയെ പരിഹരിക്കാൻ കഴിയാത്ത വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിട്ടാൻ പല ബിസിനസുകാരെയും ഞങ്ങൾ പ്രാപ്തരാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു അനുഭവം കേൾക്കാൻ വീഡിയോ മുഴുവനായും കാണൂ.

𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 👇

9072973003

11/01/2022

ബിസിനസ് ആഗ്രഹിച്ച രീതിയിൽ വളർത്താൻ സാധിക്കാത്ത ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. ബിസിനസിന് ഉയർച്ച ലഭിക്കാൻ വേണ്ടി പണം മുടക്കി പലകാര്യങ്ങളും ഇങ്ങനെയുള്ളവർ ചെയ്തു കൂട്ടും. എന്നാൽ നമ്മുടെ ഉള്ളിലെ ബിസിനസ് തന്ത്രജ്ഞനെ ഉണർത്തിയാൽ ബിസിനസിനെ പുതിയ തലത്തിലേക്ക് ഉയർത്താൻ ഉറപ്പായും സാധിക്കും. ഇതിനായി നിങ്ങളെ സഹായിക്കുന്ന ഓർഗനൈസേഷനാണ് 𝐙𝐢𝐥𝐥𝐢𝐨𝐧 𝐙𝐢𝐩𝐩𝐲.

𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 👇

9072973003

11/01/2022

We are looking for a Telemarketing Sales Representative

More Details : +91 9072973003

Address

A Square Building, Kuzhivelippady, Ernakulam, Kerala:
Kochi
684561

Alerts

Be the first to know and let us send you an email when Zillion zippy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zillion zippy:

Shortcuts

Share