The Wholesale Market

The Wholesale Market We are Promoters of wholesale and retail Business, We updates daily market rates of various products

Polycarbonate Chocolate Mould
10/01/2026

Polycarbonate Chocolate Mould

10/01/2026
24/12/2025

നടി ആക്രമിക്കപ്പെട്ട കേസിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും മലയാള സിനിമയിലേക്ക് തിരിച്ചു വരാനും വർഷങ്ങളായി ശ്രമിക്കുന്ന ദിലീപിന് മുന്നിലെ ഏറ്റവും വലിയ അ​ഗ്നി പരീക്ഷണമായിരുന്നു ‘ഭഭബ’ എന്ന പുതിയ സിനിമ. കേസിൽ കുറ്റവിമുക്തനാക്കിയതോടെ ദിലീപിന് മുന്നിലെ സാങ്കേതിക തടസം നീങ്ങിയെങ്കിലും മാറിയ കാലത്തെ സിനിമ ടെക്സ്റ്റിനോടൊപ്പം പിടിച്ചു നിൽക്കാനാകുമോ എന്ന സംശയം പല സിനിമാ നിരൂപകരും പങ്കുവെച്ചിരുന്നു. എന്നാൽ അത് അക്ഷരം പ്രതി ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് ‘ഭഭബ’യ്ക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വിമർശനം. വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്ന സിനിമയ്ക്ക് വൻ പ്രമോഷനായിരുന്നു ദിലീപും സംഘവും നൽകിയത്. എന്നാൽ ലാലേട്ടനെ കൊണ്ടും ദിലീപിനെ രക്ഷിക്കാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണം. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബ സംവിധാനം ചെയ്തത്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. എന്നാൽ ലോജിക്കും തലച്ചോറും മാറ്റി വെച്ച് കണ്ടാൽ ഇഷ്ടപ്പെടും എന്നും മുഴുനീള മാഡ്നെസ്സ് ആണ് ഫസ്റ്റ് ഹാഫ് എന്നുമാണ് ദിലീപ് ഫാൻസിന്റെ വിലയിരുത്തൽ.


24/12/2025
24/12/2025
29/10/2025
29/10/2025
29/10/2025
29/10/2025

Address

Kochi
682005

Alerts

Be the first to know and let us send you an email when The Wholesale Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Wholesale Market:

Share