Alapatt Service Station

Call Directions

Alapatt Service Station The most reputable and authorized service provider for all eletronic home appliences

🎇നല്ല നാളേക്കായി പൊന്നിൻകണികണ്ടുണരാം.ഏവർക്കും ആലപ്പാട്ട് സർവ്വീസ് സ്റ്റേഷന്റെ വിഷു-ഈസ്റ്റർ ആശംസകൾ.🎇                     ...
14/04/2022

🎇നല്ല നാളേക്കായി പൊന്നിൻകണികണ്ടുണരാം.
ഏവർക്കും ആലപ്പാട്ട് സർവ്വീസ് സ്റ്റേഷന്റെ വിഷു-ഈസ്റ്റർ ആശംസകൾ.🎇

മുഷിഞ്ഞ തുണികൾ കുന്നുകൂടില്ല! വാഷിങ് മെഷീൻ പ്രവർത്തനരഹിതമായാൽ ആലപ്പാട്ടുണ്ട് സർവ്വീസ് ചെയ്യാൻ. എല്ലാ വിധ ഇലക്ട്രോണിക് ഉപ...
12/04/2022

മുഷിഞ്ഞ തുണികൾ കുന്നുകൂടില്ല! വാഷിങ് മെഷീൻ പ്രവർത്തനരഹിതമായാൽ ആലപ്പാട്ടുണ്ട് സർവ്വീസ് ചെയ്യാൻ. എല്ലാ വിധ ഇലക്ട്രോണിക് ഉപകരണങ്ങളും സർവ്വീസ് ചെയ്യുന്നതിന്, ആലപ്പാട്ട് സർവ്വീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 0484 2378694 , 0484 2378640
ഹെല്പ് ലൈൻ നമ്പർ: 9946003998, 9895638344

ഇപ്പോൾ ആലപ്പാട്ട് സർവ്വീസ് സ്റ്റേഷനിൽ നിന്നും റിപ്പയർ ചെയ്യുമ്പോൾ  സർവ്വീസ് ചാർജിൽ  ഡിസ്‌കൗണ്ട് ലഭിക്കുന്നു. ഈ ഓഫർ പരിമി...
31/03/2022

ഇപ്പോൾ ആലപ്പാട്ട് സർവ്വീസ് സ്റ്റേഷനിൽ നിന്നും റിപ്പയർ ചെയ്യുമ്പോൾ സർവ്വീസ് ചാർജിൽ ഡിസ്‌കൗണ്ട് ലഭിക്കുന്നു. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രം. ഇലക്ട്രോണിക് വീട്ടുപകരണങ്ങൾ ഏതുമാകട്ടെ, കുറഞ്ഞ സമയംകൊണ്ട് കാര്യക്ഷമതയോടെ എല്ലാം റിപ്പയർ ചെയ്യാൻ ആലപ്പാട്ട് സർവ്വീസ് സ്റ്റേഷനുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 0484 2378694 , 0484 2378640
ഹെല്പ് ലൈൻ നമ്പർ: 9544988344

നന്നായി കൂളാവണമെങ്കിൽ കൃത്യമായി സർവ്വീസ് ചെയ്യണം. എ.സി സർവ്വീസ് ചെയ്യാൻ ആലപ്പാട്ട് സർവ്വീസ് സ്റ്റേഷൻ സമീപിക്കൂ.ജനറൽ ക്ലീ...
25/03/2022

നന്നായി കൂളാവണമെങ്കിൽ കൃത്യമായി സർവ്വീസ് ചെയ്യണം. എ.സി സർവ്വീസ് ചെയ്യാൻ ആലപ്പാട്ട് സർവ്വീസ് സ്റ്റേഷൻ സമീപിക്കൂ.
ജനറൽ ക്ലീനിംഗ് വെറും 399/- രൂപക്ക്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 0484 2378694 , 0484 2378640
ഹെല്പ് ലൈൻ നമ്പർ: 9895638344

17/03/2022

ആലപ്പാട്ട് സർവ്വീസ് സ്റ്റേഷൻ എറണാകുളം ബ്രാഞ്ചിൽ കസ്റ്റമർ കെയർ സർവ്വീസിലേക്ക് ആശയവിനിമയത്തിൽ നൈപുണ്യമുള്ള, +2 അല്ലെങ്കിൽ ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ ബയോഡാറ്റ താഴെക്കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

The most reputable and authorized service provider for all eletronic home appliences

15/03/2022

വേനൽച്ചൂടിനെ തടയാൻ നിങ്ങളുടെ എ.സി ആലപ്പാട്ട് സർവ്വീസ് സ്റ്റേഷനിൽ നിന്നും സർവ്വീസ് ചെയ്യൂ, എല്ലാവിധ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും റിപ്പയർ ചെയ്യുന്നതിന് ബന്ധപ്പെടുക: 0484 2378694 , 0484 2378640
ഹെല്പ് ലൈൻ നമ്പർ: 9544988344

The most reputable and authorized service provider for all eletronic home appliences

09/03/2022

എ.സി ജനറൽ സർവ്വീസിംഗ് വെറും 399/- രൂപ മാത്രം.

ആലപ്പാട്ട് സർവ്വീസ് സ്റ്റേഷൻ

ഹെല്പ് ലൈൻ നമ്പർ: 9544988344

05/03/2022

സംശയിച്ചുനിൽക്കേണ്ട, വേനൽച്ചൂടിന് മുൻകരുതലായി നിങ്ങളുടെ എ.സി സർവ്വീസ് ചെയ്യാൻ ആലപ്പാട്ട് സർവ്വീസ് സ്റ്റേഷനെ സമീപിക്കൂ. എല്ലാവിധ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും റിപ്പയർ ചെയ്യുന്നതിന് ബന്ധപ്പെടുക: 0484 2378694 , 0484 2378640

ഹെല്പ് ലൈൻ നമ്പർ: 9544988344

The most reputable and authorized service provider for all eletronic home appliences

ഔദ്യോഗികമല്ലാത്ത സർവ്വീസുകൾ കൂടുതൽ ആപത്തുകളുണ്ടാക്കുന്നു. പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് നിങ്ങൾക്ക് ഏതു ബ്രാന്റിന്റെയും ഇ...
02/03/2022

ഔദ്യോഗികമല്ലാത്ത സർവ്വീസുകൾ കൂടുതൽ ആപത്തുകളുണ്ടാക്കുന്നു. പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് നിങ്ങൾക്ക് ഏതു ബ്രാന്റിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യാൻ ആലപ്പാട്ട് സർവീസ് സ്റ്റേഷൻ സമീപിക്കൂ.

എല്ലാവിധ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും റിപ്പയർ ചെയ്യുന്നതിന് ബന്ധപ്പെടുക: 0484 2378694 , 0484 2378640
ഹെല്പ് ലൈൻ നമ്പർ: 9544988344

Address

Sadanam Road, Behind House Of Alapatt, Jos Junction
Kochi
682016

Telephone

+919544988344

Website

Alerts

Be the first to know and let us send you an email when Alapatt Service Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share