23/02/2023
*നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. വീഡിയോ 👇👇*
https://youtu.be/eone8f9rylo
*പെരിന്തൽമണ്ണ :* പെരിന്തൽമണ്ണ എം എസ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട വാഹനത്തിൽ തീപിടിച്ചു.
വേങ്ങര മുട്ടുംപുറം സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള KL 65 C 8241 നമ്പറിലുള്ള ഇന്നോവ കാറിന് വൈകുന്നേരം 5:10 ഓടെ യാണ്തീപിടിച്ചത്.
സെക്യൂരിറ്റി ജീവനക്കാരൻ സന്തോഷിന്റെയും മറ്റു വാഹനങ്ങളുള്ളവരുടെയും അവസരോചിതമായ ഇടപെടൽ ടി കൂടുതൽ പടരാതെ സംരക്ഷിച്ചു.
ഹോസ്പിറ്റൽ ജീവനക്കാർ ആശുപത്രിയിൽ തന്നെയുള്ള ഫയർ യൂണിറ്റ് ഉപയോഗിച്ച് തീ കെടുത്തി.
പെരിന്തൽമണ്ണ എസ്ഐ യും, ഫയർഫോഴ്സും പിന്നീട് സ്ഥലം സന്ദർശിച്ചു.
https://chat.whatsapp.com/DqEBWa1zP0OEQxIoLhiuWk