24/08/2026
അമേരിക്കൻ ഹൈവേകളിലെ ചെറിയ മോട്ടലുകളിൽ നിന്ന് തുടങ്ങി ഇന്ന് രാജ്യത്തെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന ഗുജറാത്ത് പട്ടേൽ സമൂഹത്തിന്റെ അതിജീവനത്തിന്റെയും വളർച്ചയുടെയും കഥയ്ക്കു പിന്നിൽ കാഞ്ചു മഞ്ചു ദേശായ് എന്ന ഗുജറാത്തുകരന്റെ വിയർപ്പുണ്ട്.
𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔 👇👇👇
https://channeliam.com/2026/08/23/kanchan-patel-kanjibhai-kanchu-manchu-desai-usa-motel-king/