Career Mentors Cochin

Career Mentors Cochin Careers advice - Helping you find your dream job. This is our hub for career ideas, finding and getting jobs, and employment info.

നമ്മുടെ  #യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെക്കുറിച്ചുള്ള വളരെ ഗൗരവകരമായ ഒരു വിഷയമാണിത്. തെറ്റായ  #കര...
07/05/2026

നമ്മുടെ #യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെക്കുറിച്ചുള്ള വളരെ ഗൗരവകരമായ ഒരു വിഷയമാണിത്. തെറ്റായ #കരിയർ തിരഞ്ഞെടുപ്പുകൾ ഒരാളുടെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നു?
🔰🔰🔰
​കരിയർ തിരഞ്ഞെടുപ്പിലെ #അബദ്ധങ്ങൾ: ജീവിതം ഹോമിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം
​നമ്മുടെ ജീവിതത്തിന്റെ ഏതാണ്ട് 30 മുതൽ 35 വർഷം വരെ നമ്മൾ ചെലവഴിക്കുന്നത് ജോലിസ്ഥലങ്ങളിലാണ്. അതായത് നമ്മുടെ ആയുസ്സിന്റെ പകുതിയോളം! എന്നാൽ നിർഭാഗ്യവശാൽ, ഇന്ന് ഭൂരിഭാഗം യുവാക്കളും തങ്ങളുടെ അഭിരുചിയോ താല്പര്യമോ നോക്കാതെയാണ് കോഴ്സുകളും കരിയറും തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഫലം ഭയാനകമായ മാനസിക സംഘർഷവും തകർന്ന കരിയറുമാണ്.
🔰🔰🔰
​എന്താണ് #കണക്കുകൾ പറയുന്നത്?
​ചില ആധികാരിക പഠനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത് വരാനിരിക്കുന്ന വലിയൊരു വിപത്തിനെയാണ്:
⛔ ​അസംതൃപ്തരായ ജീവനക്കാർ: ഗാലപ്പ് (Gallup) നടത്തിയ ആഗോള പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള ജീവനക്കാരിൽ വെറും 15% ആളുകൾ മാത്രമാണ് തങ്ങളുടെ ജോലിയിൽ പൂർണ്ണ സംതൃപ്തർ. ബാക്കിയുള്ളവർ ഒന്നുകിൽ മടുപ്പോടെ ജോലി ചെയ്യുന്നു, അല്ലെങ്കിൽ അങ്ങേയറ്റം മാനസിക സമ്മർദ്ദം അനുഭവിക്കുന്നു.
⛔​നൈപുണ്യ വിടവ് (Skill Gap): ഇന്ത്യയിലെ എൻജിനീയറിങ് ബിരുദധാരികളിൽ 80% പേരും നിലവിലെ തൊഴിൽ വിപണിക്ക് അനുയോജ്യമായ നൈപുണ്യമില്ലാത്തവരാണെന്ന് 'ആസ്പൈറിങ് മൈൻഡ്‌സ്' (Aspiring Minds) റിപ്പോർട്ട് ചെയ്യുന്നു. പഠിച്ച വിഷയത്തോടുള്ള താല്പര്യമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം.
⛔​മാനസികാരോഗ്യം: തെറ്റായ കരിയർ തിരഞ്ഞെടുക്കുന്നവരിൽ ഉത്കണ്ഠ (Anxiety), വിഷാദം (Depression), ഉറക്കമില്ലായ്മ എന്നിവ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 3 മടങ്ങ് കൂടുതലാണെന്ന് മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു.
❓❓​ #എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?
🚫👉🏾​Peer Pressure (കൂട്ടുകാരുടെ ഒഴുക്കിനൊപ്പം): സുഹൃത്ത് ചേരുന്നത് കൊണ്ട് മാത്രം ഒരു കോഴ്സ് തിരഞ്ഞെടുക്കുന്ന രീതി.
🚫👉🏾​Parental Expectations: മാതാപിതാക്കളുടെ സ്വപ്നങ്ങൾ മക്കളിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
🚫👉🏾​അറിവില്ലായ്മ: നിലവിലുള്ള ആയിരക്കണക്കിന് കരിയർ സാധ്യതകളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ പരമ്പരാഗത വഴികൾ മാത്രം തിരഞ്ഞെടുക്കുന്നത്.
✅✅ #പരിഹാരം എന്താണ്?
​ഒരു കരിയർ തിരഞ്ഞെടുക്കുന്നതിന് മുൻപ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:
🤔➡️​എനിക്ക് ഇതിൽ നൈപുണ്യമുണ്ടോ? (Aptitude)
🤔➡️​എനിക്ക് ഇതിൽ താല്പര്യമുണ്ടോ? (Interest)
🤔➡️​ഇതിന്റെ തൊഴിൽ സാധ്യതകൾ എന്തൊക്കെയാണ്? (Opportunity)
✅✅​വെറും ഒരു ബിരുദം സമ്പാദിക്കുക എന്നതിലുപരി, ശാസ്ത്രീയമായ രീതിയിലുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും (Psychometric Tests) കരിയർ കൗൺസിലിംഗും വഴി നമ്മുടെ അഭിരുചി തിരിച്ചറിയാൻ സാധിക്കും.
#ഓർക്കുക: തെറ്റായ ട്രെയിനിൽ കയറി എത്ര വേഗത്തിൽ സഞ്ചരിച്ചിട്ടും കാര്യമില്ല, അത് നമ്മളെ എത്തിക്കുന്നത് തെറ്റായ ലക്ഷ്യസ്ഥാനത്തായിരിക്കും.
✅✅✅
നിങ്ങളുടെ കരിയർ നിങ്ങളുടെ ജീവിതമാണ്. അത് വിവേകത്തോടെ തിരഞ്ഞെടുക്കുക.

Mind Matters HR Consulting
Jossy Varkey Jossy Varkey Skill Development Remya Rajan Naveen Ganesh Narayanan

ജീവിത നൈപുണ്യ പരിശീലനം ✅കരിയർ ഗൈഡൻസ് ✅കൗമാര മാനസികാരോഗ്യം
14/04/2026

ജീവിത നൈപുണ്യ പരിശീലനം

കരിയർ ഗൈഡൻസ്

കൗമാര മാനസികാരോഗ്യം

ചോറ്റാനിക്കര സ്കൂളിൽ ഒരു ദിവസം.✳️🧑🏾‍✈️💕✅ജീവിത നൈപുണ്യ പരിശീലനം, വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ് സെമിനാർ♐💹🅱️🔁കൗമാരക്കാരായ...
14/04/2026

ചോറ്റാനിക്കര സ്കൂളിൽ ഒരു ദിവസം.
✳️🧑🏾‍✈️💕✅
ജീവിത നൈപുണ്യ പരിശീലനം, വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ് സെമിനാർ
♐💹🅱️🔁
കൗമാരക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യം,
🇮🇳🇮🇳🇮🇳🇮🇳
ബേട്ടി പഠവോ,
ബേട്ടി ബച്ചാവോ,







Excellent Guidance Kochi

🚀 We’re Hiring! | K-DISC (Govt. of Kerala)Looking for a meaningful role in skills, employment & innovation?K-DISC is inv...
15/02/2026

🚀 We’re Hiring! | K-DISC (Govt. of Kerala)

Looking for a meaningful role in skills, employment & innovation?
K-DISC is inviting applications for contract positions under SEED Division, Thiruvananthapuram.

✨ Open Roles:
• Senior Programme Manager
• Programme Manager
• Programme Support Executive

⏰ Deadline: 18 Feb 2026 | 5:00 PM
📧 Apply via email: [email protected]

🌐 Check the official notification here:
https://cmd.kerala.gov.in/recruitment/

  Excellent Guidance Kochi
15/02/2026


Excellent Guidance Kochi

05/04/2025

Follow this link to view our item on WhatsApp: https://wa.me/p/6100569759997078/919526083240

🤔🙄🤔🙄 പത്താം ക്ലാസ് കഴിഞ്ഞും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞും എന്തു കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിൽ ആണോ? എങ്കിൽ വിളിക്കൂ, ഓൺലൈൻ ആപ്‌റ്റിട്ട്യൂഡ് ടെസ്റ്റ് + കരിയർ കൗൺസലിംഗ് നിങ്ങൾക്ക് വഴി കാണിച്ചു തരും.
Call 👉 95260 83240
MIND MATTERS KOCHI
***Please share

  NewAgeSys is on the lookout for talented professionals! Join our Recruitment Drive on April 12, 2025, at 10:30 AM at I...
05/04/2025


NewAgeSys is on the lookout for talented professionals!
Join our Recruitment Drive on April 12, 2025, at 10:30 AM at Infopark, Kochi, and take the next step in your career.

Experience in the International Voice process is an added advantage.
Job descriptions are available in the application form.

Apply now!
Scan the QR code to submit your application before April 9th.

Shortlisted candidates will receive an email with interview details after April 9, 2025.

Venue: 7th Floor, Phase II, Carnival Infopark, Infopark SEZ, Kakkanad, Kochi 682042

05/04/2025

ആരെയും ആകർഷിക്കുന്ന വ്യക്തിത്വം സ്വന്തമാക്കാം:💕☘️🎉🌿🎁ഒരാളുടെ ബന്ധങ്ങളെയും വളർച്ചയേയും തീരുമാനിക്കുന്നതിൽ ഏറെ പ്രധാനപ്പെട്...
15/02/2025

ആരെയും ആകർഷിക്കുന്ന വ്യക്തിത്വം സ്വന്തമാക്കാം:
💕☘️🎉🌿🎁
ഒരാളുടെ ബന്ധങ്ങളെയും വളർച്ചയേയും തീരുമാനിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണു വ്യക്തിത്വം.
🛺🌿
മറ്റുള്ളവരോടുള്ള പെരുമാറ്റം, സമൂഹത്തിൽനിന്നു ലഭിക്കുന്ന അംഗീകാരം, പ്രതിസന്ധികളെ നേരിടാനും വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള കഴിവ് എന്നിങ്ങനെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
⏰☘️
അതുകൊണ്ടു തന്നെ മികച്ച വ്യക്തിത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പക്ഷേ വെറും ആഗ്രഹം മാത്രമായി പലപ്പോഴും അത് ഒതുങ്ങി പോകും.
📮🌿
വ്യക്‌തിത്വം രൂപപ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ട്. മികച്ച വ്യക്‌തിയാവുക വഴി മറ്റുള്ളവരുടെ സന്തോഷത്തിനു നമ്മൾ കാരണമാകും. അങ്ങനെയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ പരിശീലന പരിപാടിയിലേക്ക് സ്വാഗതം
🔖👍
കൂടുതൽ വിവരങ്ങൾ അറിയാൻ, വിളിക്കുക

☎️ 95260 83240

***ഓൺലൈൻ ക്‌ളാസ്സുകൾ (ആഴ്ചയിൽ രണ്ടു ദിവസം) 8 ക്‌ളാസ്സുകൾ അടങ്ങുന്ന കോഴ്സിന് ഫീസ് 1500/- രൂപ മാത്രം!! (ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് 50% ഫീസിളവ്!!) 750 രൂപ അടച്ച് നിങ്ങളുടെ സീറ്റ് ഇന്നുതന്നെ ബുക്ക് ചെയ്യുക.
👉UPI mindmatters@sbi

https://www.facebook.com/share/C6nBcMVHKyzmysd2/
08/11/2024

https://www.facebook.com/share/C6nBcMVHKyzmysd2/

ഒട്ടുമിക്ക സ്ഥാപനങ്ങളും ഒരാളെ ജോലിക്കെടുക്കുമ്പോള്‍ പഴയ സ്ഥാപനത്തില്‍ ഇയാളെക്കുറിച്ച് അന്വേഷണം നടത്താറുണ്ട്. രാജി വയ്ക്കുമ്പോള്‍ ഷോ കാണിച്ചാല്‍ പണി പാഴ്‌സലായി പിന്നാലെ വരുമെന്നു ചുരുക്കം....

Anxiety disorders are characterized by excessive and persistent fear or worry that can interfere with daily life.       ...
24/10/2024

Anxiety disorders are characterized by excessive and persistent fear or worry that can interfere with daily life.







Address

St Benedict Road
Kochi

Alerts

Be the first to know and let us send you an email when Career Mentors Cochin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Career Mentors Cochin:

Share