QBG - Queens Business Global

QBG - Queens Business Global Online business platform for all Women entrepreneurs, we sell our products here, "We deliver what we commit"

ചുറ്റുമൊക്കെ പല തരത്തിലുള്ള toxic സാഹചര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും, QBGയിൽ മതം, രാഷ്ട്രീയം, ജാതി തുടങ്ങിയ വേർതിരിവുകൾക്...
26/12/2025

ചുറ്റുമൊക്കെ പല തരത്തിലുള്ള toxic സാഹചര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും, QBGയിൽ മതം, രാഷ്ട്രീയം, ജാതി തുടങ്ങിയ വേർതിരിവുകൾക്ക് യാതൊരു സ്ഥാനവും ഇല്ല. ഏതെങ്കിലും ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്നതോ, മാറ്റി നിർത്തുന്നതോ ആയ കാര്യങ്ങൾ ഇവിടെ ഒരിക്കലും അനുവദിക്കില്ല.
അത്തരം ഒരു അനുഭവം ആരിൽ നിന്നെങ്കിലും നിങ്ങൾക്ക് ഉണ്ടായാൽ, അത്തരക്കാരെ പുറത്താക്കുന്നതായിരിക്കും, പ്രത്യേകിച്ച് മതസ്പർധ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ QBG എന്നാ നമ്മുടെ കൂട്ടായ്മയുടെ ആശയങ്ങൾക്കും മൂല്യങ്ങൾക്കുംമെതിരെ ആണ്. നമ്മുടെ കസ്റ്റമേഴ്സ് വിവിധ മതങ്ങളിലും പശ്ചാത്തലങ്ങളിലും നിന്നുള്ളവരാണ്—മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, സിഖ്, ജെയിൻ അങ്ങനെ പല മതത്തിൽ പെട്ടവർ ഇന്ത്യക്ക് അകത്തും, പുറത്തു NRI ഉൾപ്പെടെ, എല്ലാവരെയും ഒരുപോലെ ആദരിക്കുന്ന സമീപനമാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്.
മനുഷ്യത്വം ഇരുവശത്തും കാണിച്ചാലേ അത് തിരിച്ചും ലഭിക്കൂ. വ്യക്തിപരമായാലും പ്രൊഫഷണലായാലും, toxic ആളുകളെ ഒഴിവാക്കി QBG മുന്നോട്ട് പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
Humanity is our Religion.

Team QBG

Merry Christmas🎄🎅🏻🎄May the magic of Christmas bring happiness and togetherness to you and your loved ones.Team QBG
25/12/2025

Merry Christmas🎄🎅🏻🎄

May the magic of Christmas bring happiness and togetherness to you and your loved ones.

Team QBG

Festive season is here, 50+ women at the exhibition ... Under one name QBG.. ❤️Days of coordination work, and teamwork.....
23/12/2025

Festive season is here, 50+ women at the exhibition ... Under one name QBG.. ❤️

Days of coordination work, and teamwork.. 💪🏻

Thanks to Mrs. Roopa George & Ms. Sharanyamol KS for the support and for joining us for the inauguration.

Special thanks to MP Hibi Eden, sir, for taking time out and gracing the occasion despite a busy schedule.

Thanks to all the volunteers, support team, and all around us who helped in making this day memorable.

If you couldn't make it, don't worry, Pls join the QBG family in Facebook and Instagram.

We will have more exhibitions coming up.. 🥰

For now, the QBG Yearend clearance sale will be extended in our facebook groups, Enjoy shopping with us

Thanks for supporting.

Join us

https://www.facebook.com/share/g/arjdCpEwZ2GU7n3T/?mibextid=A7sQZp

https://www.facebook.com/share/g/t8Fw9RkPNCq6a9Nn/?mibextid=A7sQZp

Team QBG

21/12/2025

🎄🎄🎄🎁🎄🎄🎄

QBG Year End Seasonal Clearance Sale 2025

🎄🎄🎄🎁🎄🎄🎄

Venue : Rotary Club of Cochin Balbhavan, Panampilly Nagar, Kochi.
Date : December 20, 21st, 2025
Time : 9.00 am - 9.00 pm

അപ്പൊ മറക്കണ്ട, free entry ആണ്..

ഒരു വീട്ടിലേക്ക് വേണ്ട ഉത്പന്നങ്ങൾ ലഭ്യമാണ്.

എല്ലാവർക്കും സ്വാഗതം.

-------------------------
കൂടുതൽ വിവരങ്ങൾക്കായി +91 85900 71697 വിളിക്കൂ..

നന്ദി
Team
Queens Business Global

21/12/2025

🎄🎄🎄🎁🎄🎄🎄

QBG Year End Seasonal Clearance Sale 2025

🎄🎄🎄🎁🎄🎄🎄

ഞങ്ങളുടെ കുട്ടി customer ❤️

🎄🎄🎄🎄🎄🎄🎄🎄

Venue : Rotary Club of Cochin Balbhavan, Panampilly Nagar, Kochi.
Date : December 20, 21st, 2025
Time : 9.00 am - 9.00 pm

അപ്പൊ മറക്കണ്ട, free entry ആണ്..

ഒരു വീട്ടിലേക്ക് വേണ്ട ഉത്പന്നങ്ങൾ ഏറ്റവും വിലക്കുറവിൽ, 5 രൂപ മുതൽ 2000 രൂപ വരെ മാത്രം.

എല്ലാവർക്കും സ്വാഗതം.

-------------------------
കൂടുതൽ വിവരങ്ങൾക്കായി +91 85900 71697 വിളിക്കൂ..

നന്ദി
Team
Queens Business Global

Address

Kochi

Alerts

Be the first to know and let us send you an email when QBG - Queens Business Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to QBG - Queens Business Global:

Share