21/07/2018
Follow this link to join my WhatsApp group: https://chat.whatsapp.com/6EXzyd09B763jt8xASxduk
ഏറ്റവും വലിയ സംരംഭക കൂട്ടായ്മയായ SME ക്ലബ്ബിനു കീഴിൽ സംരംഭകർക്കുള്ള മൊട്ടീവേഷൻ ക്ലാസ്സുകളും, അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ഊഷ്മളമാക്കുന്നതിനു ക്യമ്പുകളും, യാത്രകളും, ഫാമിലി മീറ്റുകളും നടക്കുന്നു, സംരംഭകർക്ക് വല്ല അത്യാഹിതങ്ങളും സംഭവിച്ചാൽ സഹായിക്കാൻ GIVE A HAND, ഉൽപാദകർക്ക് വിപണിയുണ്ടാക്കാൻ പ്രൊഡ്യുസർ കമ്പനി, ആശയങ്ങൾ പ്രാവർത്തികമാക്കാനും, വേണ്ട നിക്ഷേപകരെ കണ്ടെത്തി വിജയത്തിലെത്തിക്കാനും പ്രൊഫഷണൽസ് അടങ്ങിയ സ്റ്റാർട്ടപ്പ് സംവിധാനം എന്നിവയുണ്ട്.
ബിസിനസ്സ് ചർച്ചകൾക്കും, അന്വേഷണങ്ങൾക്കുമുള്ള വാർട്ട്സപ്പ് ഗ്രൂപ്പാണു *ചെറുകിട സംരംഭകർ* നാട്ടിൽ ഒരു ബിസിനസ്സ് ആഗ്രഹിക്കുന്നവർക്ക് ആശയത്തിനും, സഹായത്തിനും, ബിസിനസ്സ് രംഗത്തുള്ളവർക്ക് വളർച്ചക്കും ഉപകാരപ്രദമാകും, ഗ്രുപ്പിൽ അന്വേഷണങ്ങളും, ചർച്ചയും മാത്രം അനുവദിക്കുകയുള്ളു,.
ബസിനെസ്സിനെ കുറിച്ച് അറിയുന്നതിനും ,സ്വന്തം ബിസിനസ് ഉള്ളവരും മാത്രം join ചെയ്യുക.
Follow this link to join