Banking Solutions

Banking Solutions SBl Life for a better Life

ശ്രദ്ധിക്കൂ
08/07/2026

ശ്രദ്ധിക്കൂ

03/07/2026

ശ്രദ്ധിക്കൂ

05/04/2026
നിങ്ങൾ IT field ൽ ആണോ ജോലി ചെയ്യുന്നത്?നിങ്ങൾ 25 വയസ്സുള്ള ഒരു യുവാവ് / യുവതിയാണോ?നിങ്ങൾക്ക് മാസത്തിൽ ഒരു ഇരുപതിനായിരം ര...
23/03/2026

നിങ്ങൾ IT field ൽ ആണോ ജോലി ചെയ്യുന്നത്?

നിങ്ങൾ 25 വയസ്സുള്ള ഒരു യുവാവ് / യുവതിയാണോ?

നിങ്ങൾക്ക് മാസത്തിൽ ഒരു ഇരുപതിനായിരം രൂപ മാറ്റിവെയ്ക്കാനുണ്ടാകുമോ?

എങ്കിൽ നിങ്ങൾക്ക് 35-ാം വയസ്സിൽ അടിപൊളിയൊരു വീട് സ്വന്തമാക്കാം.

എങ്ങിനെയെന്നല്ലേ?

അതിനുപറ്റിയൊരു നിക്ഷേപ പ്ലാൻ
SBl Life ൻ്റെ കയ്യിലുണ്ട്.

SBl Life - Smart Elite Plan

രണ്ടര ലക്ഷം വീതം വർഷത്തിലൊരിക്കൽ നിക്ഷേപിക്കുക. (അതായത് മാസത്തിൽ ഏകദേശം ഇരുപതിനായിരം രൂപ)

ഏഴ് വർഷങ്ങൾ തുടർച്ചയായി അങ്ങിനെ ചെയ്യുക.
മുടക്കം വരുത്തരുത്.
അപ്പോൾ പതിനേഴര ലക്ഷത്തിൻ്റെ നിക്ഷേപമായി .
(ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ 7 വർഷത്തെ അടവാണ് വരുന്നതെങ്കിലും 5 വർഷത്തിന് ശേഷം ഫണ്ട്‌ പിൻവലിക്കാവുന്നതാണ്)

അതായത് 25 വയസ്സുള്ള നിങ്ങളുടെ 31-ാം വയസ്സിൽ നിക്ഷേപം തീർന്നു

മൂന്നു വർഷം കൂടി ആ തുക അവിടെ കിടക്കട്ടെ.

നിങ്ങളുടെ 35-ാം വയസ്സിൽ ആ നിക്ഷേപം ഏകദേശം 55 ലക്ഷമായിട്ടുണ്ടാകും.
ഒരു ചെറിയ വീടും സ്ഥലവും നിങ്ങൾക്കതുകൊണ്ട് നിഷ്പ്രയാസം വാങ്ങാനാകും. ഉറപ്പ്.

ഓർത്തോളൂ
ഐഫോണിലും സ്വിഗ്ഗിയിലും കളയുന്ന പൈസയാണ് കൂട്ടിവെച്ച് നിങ്ങളൊരു വീടുണ്ടാക്കിയിരിക്കുന്നത്.
അതിൻ്റെയൊരു ആഹ്ലാദം വേറെത്തന്നെയാണ്. ശരിയല്ലേ?

ഒന്ന് ശ്രമിച്ചു നോക്കിയാലോ?
SBl Life നിങ്ങൾക്കൊപ്പമുണ്ട്.

ചാർട്ട് കൂടെ കൊടുക്കുന്നുണ്ട്.
വർഷങ്ങൾ കഴിയുമ്പോൾ നിക്ഷേപത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ സ്വയം പരിശോധിച്ചുകൊള്ളൂ.

SBl യുടെതാണ്.
ദീർഘ നിക്ഷേപങ്ങൾക്ക് ഒരു വേവലാതിയും വേണ്ട.
എത്ര വർഷങ്ങൾ കഴിഞ്ഞാലും നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കും.

പ്ലാനിൽ ചേരാനും
വിശദവിവരങ്ങൾക്കും
മെസേജ് ചെയ്യൂ....
അംഗീകൃത സ്റ്റാഫാണ്.
Contact No :89219 75633

22/03/2026

SBl Life ഒരു പുതിയ മണി ബാക്ക് പ്ലാൻ
പുറത്തിറക്കിയിട്ടുണ്ട്..

Smart Money Back Plus.

ഇതിൻ്റെ ഏറ്റവും വലിയ ഗുണം
പണം കിട്ടാൻ പ്ലാൻ തീരുന്നതുവരെ കാത്തിരിയ്ക്കണ്ട എന്നുള്ളതാണ്.
4 വർഷം കൂടുമ്പോളെല്ലാം അത്ര ചെറുതല്ലാത്ത ഒരു തുക കയ്യിൽ കിട്ടും.
നമ്മുടെ ചെറിയ ചെറിയ ആവശ്യങ്ങളെല്ലാം നടക്കും.

Sum Assured , ചേരുന്നവരുടെ വയസ്സ് എന്നിവ അനുസരിച്ച് പ്രീമിയം വരുന്ന ഒരു പ്ലാനാണിത്.

7 വർഷം, 10 വർഷം, 12 വർഷം എന്നിങ്ങനെ തുക അടയ്ക്കേണ്ട കാലാവധി തിരഞ്ഞെടുക്കാം

എല്ലാ 4 വർഷത്തിലും മണി ബാക്ക്

മണി ബാക്കിൻ്റെ തോത് ഒന്ന് ശ്രദ്ധിച്ചോളൂ.
4th Year.... 15%
8th Year.... 20%
12th Year.... 25 %
16th Year.... 30%

ഇത്രയൊക്കെ തിരിച്ചുകിട്ടിയാലും മെച്യുരിറ്റി സമയത്ത് ലഭിക്കുന്ന തുക =
Sum Assured ൻ്റെ 40% + Sum Assured ൻ്റെ 6% ബോണസ് + Terminal Bonus ആയി ആകെ ലഭിക്കുന്ന ബോണസിൻ്റെ പകുതി.
ഇതത്ര നിസാര തുകയല്ല.

ഗ്യാരണ്ടീഡ് പ്ലാനാണ്.
ഒരു മാസം മുതൽ 55 വയസ്സുവരെയുള്ളവർക്കാർക്കും ചേരാം.
56 വയസ്സ് കഴിഞ്ഞെങ്കിൽ മക്കളുടെ പേരിലെടുത്തിട്ട് രക്ഷാകർത്താവിന് കിട്ടുന്ന വിധത്തിൽ സജ്ജീകരിക്കാം.

ഒരു ചെറിയ ഉദാഹരണം നോക്കിക്കോളൂ.
40 വയസ്സുളള ഒരാൾ 10 വർഷം 2Lakh വീതം അടയ്ക്കുന്നു എന്ന് കരുതുക.
അതായത് investment 20 ലക്ഷം.
Sum Assured... 18 Lakh
Term.....20 വർഷം

4th year ലെ മണിബാക്ക് .... 18 Lakh ൻ്റെ 15% = 2,70,000
8th year മണിബാക്ക്.... 18 Lakh ൻ്റെ 20% = 3, 60,000
12th year മണിബാക്ക്.... 18 Lakh ൻ്റെ 25% = 4,50,000
16th year മണിബാക്ക്.... 18 Lakh ൻ്റെ 30% = 5,40,000

നോക്കൂ.. 20 ലക്ഷം അടച്ചതിൽ മണിബാക്ക് ആയി 16 ലക്ഷത്തി ഇരുപതിനായിരം തിരികെ കിട്ടിക്കഴിഞ്ഞു.
അവസാനം മെച്യുരിറ്റിയിൽ Sum Assured ൻ്റെ 40% വും രണ്ടുതരം ബോണസുകളും കൂട്ടി 39 ലക്ഷത്തി അറുപതിനായിരം വേറെയും കിട്ടും.

അതായത് 10 വർഷമായി മൊത്തം 20 ലക്ഷം അടച്ചതിന് ഒരു പത്ത് വർഷം കൂടി കാത്തിരുന്നാൽ 55 ലക്ഷത്തി എൺപതിനായിരം കയ്യിൽ കിട്ടും.

ഇതൊരു ഉദാഹരണം മാത്രം

നിങ്ങളുടെ Age ഉം അടയ്ക്കാനുദ്ദേശിക്കുന്ന തുകയും പറഞ്ഞാൽ കയ്യിൽകിട്ടാൻ പോകുന്ന ഏകദേശതുക കണക്കു കൂട്ടി പറഞ്ഞു തരാം. ചേരാനാഗ്രഹമുള്ളവർ മെസേജ് ചെയ്തോളൂ.

SBlയുടെ പ്ലാനാണ്.
ഒരു വേവലാതിയും വേണ്ട.
നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കും.

പ്ലാനിൽ ചേരാനും
വിശദവിവരങ്ങൾക്കും
മെസേജ് ചെയ്യൂ....
അംഗീകൃത സ്റ്റാഫാണ്.
Contact No :89219 75633

Address

Kochi

Website

Alerts

Be the first to know and let us send you an email when Banking Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share