12/09/2026
THE PROCRASTINATION TRAP
എന്തുകൊണ്ടാണ് നിങ്ങൾ കാര്യങ്ങൾ വൈകിപ്പിക്കുന്നത് — How to Break Free
by Manu Paily
12 September 2026 | 9:00 PM
FREE SATURDAY MASTERCLASS
Preface
നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് നിങ്ങൾക്കറിയാം.
എങ്ങനെ ചെയ്യണമെന്നും അറിയാം.
പക്ഷേ… നിങ്ങൾ അത് വൈകിപ്പിച്ചുകൊണ്ടിരിക്കുന്നു.
What if procrastination നിങ്ങളുടെ സ്വാഭാവിക nature അല്ലാ എന്ന് മനസിലാക്കിയാൽ ?
What if നിങ്ങളുടെ brain, discomfort ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് എന്ന് മനസിലാക്കിയാൽ ?
ഒരു task നിങ്ങൾക്ക് fear, uncertainty, overwhelm, boredom, അല്ലെങ്കിൽ failure-ന്റെ possibility ഉണ്ടാക്കുമ്പോൾ, നിങ്ങളുടെ brain സ്വാഭാവികമായി relief തേടും.
അങ്ങനെ നിങ്ങൾ അത് postpone ചെയ്യുന്നു.
Avoid ചെയ്തതിന് ശേഷം കിട്ടുന്ന ആ ചെറിയ relief, നിങ്ങളുടെ brain-നെ പഠിപ്പിക്കുന്നു:
“Avoid ചെയ്യുമ്പോൾ എനിക്ക് better feel ചെയ്യുന്നു.”
അങ്ങനെയാണ് Procrastination Trap ഒരു pattern ആയി മാറുന്നത്.
പക്ഷേ good news എന്താണ്?
Learned pattern ആണെങ്കിൽ, അത് മാറ്റാനും കഴിയും.
ഈ masterclass-ൽ, നിങ്ങളുടെ procrastination-ന്റെ പിന്നിലെ hidden pattern തിരിച്ചറിയുകയും, ആ cycle break ചെയ്ത് action എടുക്കാൻ പഠിക്കുകയും ചെയ്യും.
ന�