Gallon Stainless Steel Tanks

Call Directions Contact the business

Gallon Stainless Steel Tanks Spacious water tanks & advanced water level controllers delivering exceptional water storage.

🌸 Gandhi Jayanti Greetings from Gallon Stainless Steel Water Tanks! 🌸On this special day, we honor the legacy of Mahatma...
02/10/2024

🌸 Gandhi Jayanti Greetings from Gallon Stainless Steel Water Tanks! 🌸

On this special day, we honor the legacy of Mahatma Gandhi, the torchbearer of truth, non-violence, and simplicity.

At Gallon, we are inspired by his values of integrity and service, striving to offer the highest quality stainless steel water tanks that you can trust—transparent, reliable, and built to last.

Wishing everyone peace, prosperity, and the strength to follow the path of truth. Let's keep the spirit of Gandhi alive in our actions and choices.

Happy Gandhi Jayanti! 🙏🕊️

—
Gallon Stainless Steel Water Tanks – Built on trust and quality.

07/09/2024

🌸 This Onam, Enjoy Exclusive Offers on Gallon Stainless Steel Water Tanks! 🌸
Get premium quality, durable tanks with free delivery across Kerala! 💧🏡

📞 Contact your nearest dealer today for amazing deals!

ഒരു കൂട്ടാണോ നിങ്ങളന്വേഷിക്കുന്നത്? നിങ്ങളുടെ വീടിനും ആരോഗ്യത്തിനും ഏറ്റവും മെച്ചപ്പെട്ട കൂട്ട് തന്നെ ഉറപ്പാക്കാം ഗലോണിന...
13/02/2024

ഒരു കൂട്ടാണോ നിങ്ങളന്വേഷിക്കുന്നത്? നിങ്ങളുടെ വീടിനും ആരോഗ്യത്തിനും ഏറ്റവും മെച്ചപ്പെട്ട കൂട്ട് തന്നെ ഉറപ്പാക്കാം ഗലോണിനൊപ്പം. കാരണം സ്റ്റൈലാണീ കൂട്ട്, വീടിനും വീട്ടുകാർക്കും. Happy Valentine’s Day

കെട്ടുറപ്പുള്ള രാജ്യത്തിന് വേണം ഒരുമയുള്ള ജനതയും നന്മയുള്ള വിശ്വാസങ്ങളും. രാജ്യത്തിൻ്റെ നന്മ ചോരാതെ കാക്കാം സമാധാനം സംരക...
25/01/2024

കെട്ടുറപ്പുള്ള രാജ്യത്തിന് വേണം ഒരുമയുള്ള ജനതയും നന്മയുള്ള വിശ്വാസങ്ങളും. രാജ്യത്തിൻ്റെ നന്മ ചോരാതെ കാക്കാം സമാധാനം സംരക്ഷിക്കാം. റിപ്പബ്ലിക് ദിനാശംസകൾ.

ഗലോണിനൊപ്പം വീടും മാറും. കാരണം, Gallon atuomatic water level controller & stainless steel water tank നിങ്ങളുടെ വെള്ള പ്ര...
18/01/2024

ഗലോണിനൊപ്പം വീടും മാറും. കാരണം, Gallon atuomatic water level controller & stainless steel water tank നിങ്ങളുടെ വെള്ള പ്രശ്നങ്ങൾക്ക് ഫലപ്രദവും എളുപ്പവുമായ പരിഹാരം കാണുന്നതോടൊപ്പം വെളളത്തിൻ്റെ ഗുണം നഷ്ടപ്പെടാതെയും സംരക്ഷിക്കും. ഇനി ആരും കൊതിക്കും, ഇങ്ങനെയൊരു മാറ്റം. ഗലോണിലേക്ക് മാറാം ജീവിതം എളുപ്പമാക്കാം.

നിങ്ങളുടെ വാട്ടർ ടാങ്കിന് ആരോഗ്യമുണ്ടോ? മികച്ച ഫുഡ് ഗ്രേഡ് stainless-steel കൊണ്ട് നിർമ്മിച്ചതിനാൽ പ്ലാസ്റ്റിക് & സിമൻ്റ്...
12/01/2024

നിങ്ങളുടെ വാട്ടർ ടാങ്കിന് ആരോഗ്യമുണ്ടോ? മികച്ച ഫുഡ് ഗ്രേഡ് stainless-steel കൊണ്ട് നിർമ്മിച്ചതിനാൽ പ്ലാസ്റ്റിക് & സിമൻ്റ് വാട്ടർ ടാങ്കുകളേക്കാൾ ഗുണകരവും അരോഗ്യപ്രദവുമാണ് ഗലോൺ stainless-steel വാട്ടർ ടാങ്കുകൾ. ഇനി വെളളത്തിനൊപ്പം ആരോഗ്യവും നന്നാക്കാം ഗലോണിനൊപ്പം.

ടാങ്കിലെ വെള്ളം ചൂടായാൽ അതിൻ്റെ രുചിയേ നഷ്ടപ്പെടും. എന്നാൽ വെള്ളം ഇനി ചുട്ടുപൊള്ളുന്ന വെയിലത്തും ചൂടാവില്ല. കാരണം, ഗാലോൺ...
06/01/2024

ടാങ്കിലെ വെള്ളം ചൂടായാൽ അതിൻ്റെ രുചിയേ നഷ്ടപ്പെടും. എന്നാൽ വെള്ളം ഇനി ചുട്ടുപൊള്ളുന്ന വെയിലത്തും ചൂടാവില്ല. കാരണം, ഗാലോൺ സ്റ്റൈൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്ക് അണുക്കളെ മാത്രമല്ല ചൂടും പ്രതിരോധിക്കും. വെള്ളപ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കാണാം ഗാലോണിനൊപ്പം.

ഗാലോണിലേക്ക് മാറിയാൽ ജീവിതത്തിലൊരു മാറ്റം, അതുറപ്പാണ്. കാരണം നിങ്ങളുടെ ദൈന്യംദിന ജീവിതം എളുപ്പമാവുന്നതോടൊപ്പം കുടിവെള്ളത...
04/01/2024

ഗാലോണിലേക്ക് മാറിയാൽ ജീവിതത്തിലൊരു മാറ്റം, അതുറപ്പാണ്. കാരണം നിങ്ങളുടെ ദൈന്യംദിന ജീവിതം എളുപ്പമാവുന്നതോടൊപ്പം കുടിവെള്ളത്തിൻ്റെ ശുദ്ധി നഷ്ടപ്പെടാതെ സംരക്ഷിക്കാനും സാധിക്കും. ഗാലോണിലേക്ക് മാറാം, മാറ്റം അനുഭവിച്ചറിയാം

ഈ പുതുവർഷത്തിൽ പുത്തനാക്കാം വാട്ടർ ടാങ്കും. പഴയതിൽ നിന്ന് മാറാം പുതിയതിലേക്ക് ചേക്കേറാം ഗലോണിനൊപ്പം.
31/12/2023

ഈ പുതുവർഷത്തിൽ പുത്തനാക്കാം വാട്ടർ ടാങ്കും. പഴയതിൽ നിന്ന് മാറാം പുതിയതിലേക്ക് ചേക്കേറാം ഗലോണിനൊപ്പം.

നിങ്ങളിപ്പോഴും പഴയ പ്ലാസ്റ്റിക് വാട്ടർ ടാങ്ക് തന്നെയാണോ ഉപയോഗിക്കുന്നത്? ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങ...
27/12/2023

നിങ്ങളിപ്പോഴും പഴയ പ്ലാസ്റ്റിക് വാട്ടർ ടാങ്ക് തന്നെയാണോ ഉപയോഗിക്കുന്നത്? ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ കൊണ്ട് നിർമിച്ച, ഉറപ്പിൽ നിലനിൽക്കുന്നതും എളുപ്പത്തിൽ വൃത്തിയാക്കാനും പറ്റുന്ന സ്റ്റൈൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുള്ളപ്പോൾ ഇനിയും പഴയ പ്ലാസ്റ്റിക് ടാങ്കിൽ ആരോഗ്യം നശിപ്പിക്കണോ? ഗാലോണിലേക്ക് മാറാം ആരോഗ്യവും വെള്ളവും ഒരുപോലെ സംരക്ഷിക്കാം.

Address

Kochi

Telephone

+919349136766

Website

Alerts

Be the first to know and let us send you an email when Gallon Stainless Steel Tanks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gallon Stainless Steel Tanks:

Shortcuts

Share