STUDY Abroad

STUDY Abroad Page is to notify young aspirants of the world , about MBBS study abroad in less fees and good scholarships ! Opportunities are to be Grabbed!!!

Eduworld is giving out free seats pls contact and grab the opportunity!
04/08/2020

Eduworld is giving out free seats pls contact and grab the opportunity!

20/07/2020

100% #ജോലി ഉറപ്പ് തരുന്ന ഒരു #കോഴ്സ് ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ....

+2 #കഴിഞ്ഞു #ഇനി #എന്ത്‌ ??
കൊറോണ എന്ന ഒരു മഹാമാരി ഉന്നത വിദ്യാഭ്യാസ രംഗത്തു വൻ മാറ്റങ്ങൾ ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ......

ഈ മാറ്റങ്ങൾ നമ്മൾ എത്ര കണ്ട് ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നു എന്നതിൽ ആണ് നമ്മുടെ ഭാവിയുടെ വിജയ നിർണയം ...

എന്ന് പേരുള്ള ഒരു കോഴ്സ് നെ കുറിച്ച് ആർകെങ്കിലും അറിയാമോ ??

+2 വിന് (സയൻസ് ,കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് ) 50% മാർക്സ് വാങ്ങിക്കുന്ന ഒരു കുട്ടിക്ക് എളുപ്പത്തിൽ ചേരാൻ പറ്റുന്ന ഒരു കോഴ്സ് ആണ്‌ ഇത് ...

* #അഡ്മിഷൻ* എത്ര കണ്ട് എളുപ്പം ആണോ ? അത്ര കണ്ട് എളുപ്പം ആണ് * #ജോലി* കിട്ടാനും എന്നതാണ് ഇതിൻറെ പ്രത്യേകത 😍😍

7500 കിലോമീറ്റർ സമുദ്ര അതിർത്തി ഉള്ള ഇന്ത്യ മഹാരാജ്യം തന്നെ നോക്കിയാൽ മനസ്സിലാകും നമുക്ക് എത്ര മാത്രം ഷിപ്പിംഗ് പോർട്ടുകൾ ഉണ്ടെന്നും അവിടെ നടക്കുന്ന കയറ്റുമതി -ഇറക്കുമതി വ്യാപാരങ്ങളുടെ തോത് എങ്ങനെ ആണെന്നും !!
ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും ഓരോ രാജ്യത്തിൻറെ നിർമിതി ആണെന്ന സത്യം നമ്മൾ മനസ്സിലാക്കുമ്പോഴാണ് അത് നമ്മുടെ കൈകളിൽ എത്തി ചേരുന്നതിന് മുൻപ് ഉണ്ടായ പല സംഭവ വികാസങ്ങളും നമ്മൾ ആലോചിക്കുന്നത് !!!

" #ഇ - #കോമേഴ്‌സ് " എന്ന് നമ്മൾ കേട്ടിട്ടുണ്ടാകും !! എന്നാൽ ഫേസ്ബുക് സ്ഥാപകൻ മാർക്ക് സുക്കർബെർഗ് ജിയോ എന്ന ഇന്ത്യൻ വ്യവസായ കമ്പനിയിൽ ഓഹരി വാങ്ങിച്ചപ്പോഴാണ് നമ്മൾ അതിന്റെ വരാനുള്ള സാധ്യതയും ഇന്ത്യ എന്ന മാർക്കറ്റും ചിന്തിക്കുന്നത് !!!

നിങ്ങൾ പഠിച്ചു പുറത്തു ഇറങ്ങുന്നത് 2023 ൽ ആണ് .. അന്ന് ഈ കാണുന്ന ലോകം അല്ല ...വീട്ടിൽ ഇരുന്ന് ഷോപ്പിംഗ് ചെയ്യുന്ന ...വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന .. എന്തിനും ഏതിനും ഓൺലൈൻ എന്ന ഒറ്റവാക്കിലേക് മാറുന്ന ഇ ലോകം !!
മാറുന്ന ലോകത്തിലേക് ആണ് നിങ്ങൾ പഠിച്ചിറങ്ങുന്നതെങ്കിൽ ആ ലോകത്തിലേക്കുള്ള ഡിഗ്രി നിങ്ങളുടെ കയ്യിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും നിങ്ങൾ ആണ് !!!

ചരക്കു നീക്കം !! കയറ്റുമതി - ഇറക്കുമതി !! പോർട്ട് അനുബന്ധ ഏത് മേഖലകളിലും ജോലി ..ഇതിന് ആവശ്യമായ BBA പോർട്ട് മാനേജ്‌മന്റ് കോഴ്സുകളും സർവ്വകലാശാലകൾ തുടങ്ങി കഴിഞ്ഞു !!

"പുരാതന രീതിയിൽ പഠിച്ചു ആധുനിക രീതിയിൽ ഉളള മാർക്കറ്റ്ലേക് ആണ് നിങ്ങൾ ജോലിക്ക് വേണ്ടി വരുന്നതെങ്കിൽ .. #ജോലി #കിട്ടാനും .. #ജീവിക്കാനും #നിങ്ങൾ #ഒരുപാട് #പ്രയാസപ്പെടും "

20/07/2020
Some amazing courses from Eduworld!!!
19/07/2020

Some amazing courses from Eduworld!!!

Study BCA.AI to gain adequate knowledge in advanced programming as well as Artificial Intelligence practices along with theoretical foundation and it also includes interdisciplinary courses!

Career Opportunities:

-Client server programmer
-Robotic Engineering
-AI programming for All sorts of Appliances
-Mechatronics Engineer

To know more contact us!

INTERESTED IN CODING ? FREE PROGRAM
10/02/2020

INTERESTED IN CODING ? FREE PROGRAM

Rush!!
13/09/2017

Rush!!

MBBS@1 LAKH/SEM OnwardsEdutalk-2017മെഡിക്കൽ പഠനം ഇന്ത്യയിലും വിദേശത്തും ....പൂർവ്വ വിദ്യാര്തികളും ,രക്ഷിതാക്കളും ,വിദേശ ...
30/06/2017

MBBS@1 LAKH/SEM Onwards
Edutalk-2017
മെഡിക്കൽ പഠനം ഇന്ത്യയിലും വിദേശത്തും ....
പൂർവ്വ വിദ്യാര്തികളും ,രക്ഷിതാക്കളും ,വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളും ,
ബാങ്കിങ് പ്രതിനിധികളും പങ്കെടുക്കന്ന സൗജന്യ സെമിനാർ ..
2nd July 2017 ,10 am To 3 pm
@ Abad Plaza, MG Road Ernamkulam
Entry:Free with Food
For Free Registration:9497631000,9497632000

07/06/2017
Complete Education Service ProviderCall +919544174929 , +919497492919
14/04/2017

Complete Education Service Provider
Call +919544174929 , +919497492919

Address

Kochi

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919544174929

Website

Alerts

Be the first to know and let us send you an email when STUDY Abroad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share