26/07/2017
ആവശ്യമുണ്ട് !
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കിച്ചൻ എക്വിപ്മെന്റ് ലിമിറ്റഡ് കമ്പനിയുടെ Export Division - ലേക്ക് 5 വർഷത്തെ ഗൾഫ് പ്രവർത്തി പരിചയമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
1 . ഷീറ്റ് മെറ്റൽ ഫാബ്രിക്കേറ്റർ
2 . റ്റിഗ് വെൽഡർ
3 . പൊളിഷർ / ബഫർ
Accomodation, Food, Laundry, സൗകര്യങ്ങൾ കമ്പനി നൽകുന്നതായിരിക്കും.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന Whatsapp Number - ലേക്ക് Biodata അയക്കുക
9497104309