KVVES Merchants Kunnathunad

Call Directions

KVVES Merchants Kunnathunad KVVES Kunnathunad Unit Ambalapady

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരത്ത് നടത്തിയ ലോക് ഭവൻ മാർച്ചിൽ കുന്നത്തുനാട് യൂണിറ്റിന്റെ  സമര നായകൻമാർ
15/10/2026

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരത്ത് നടത്തിയ ലോക് ഭവൻ മാർച്ചിൽ കുന്നത്തുനാട് യൂണിറ്റിന്റെ സമര നായകൻമാർ

അഭിനന്ദനങ്ങൾ ❤️
01/10/2026

അഭിനന്ദനങ്ങൾ ❤️

ആനന്ദ് വിഷ്ണു ചികിത്സാ സഹായംആനന്ദ് വിഷ്ണുവിന്റെ ചികിത്സയ്ക്കായി കുന്നത്തുനാട് യൂണിറ്റ് സമാഹരിച്ച ₹16,550/- രൂപയുടെ ചികിത...
23/09/2026

ആനന്ദ് വിഷ്ണു ചികിത്സാ സഹായം

ആനന്ദ് വിഷ്ണുവിന്റെ ചികിത്സയ്ക്കായി കുന്നത്തുനാട് യൂണിറ്റ് സമാഹരിച്ച ₹16,550/- രൂപയുടെ ചികിത്സാ സഹായധനം, ഔദ്യോഗികമായി ചികിത്സാ നിധി ചെയർമാൻ ബിനി റോയിക്ക് യൂണിറ്റ് പ്രസിഡന്റ് യൂസഫ് കെ.എം. കൈമാറി.

ജനറൽ കൺവീനർ മുരളി കോയിക്കര, കൺവീനർ എൻ.വി. വാസു എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സഹായധന കൈമാറ്റച്ചടങ്ങിൽ യൂണിറ്റ് ഭാരവാഹികളായ നാസറുദ്ദീൻ കെ.ബി., ശിവദാസ് കെ., സിറാജ് എൻ.എ., ഗോപകുമാർ ജി., മുഹമ്മദ് സലാം എന്നിവർ പങ്കെടുത്തു.

15/08/2026

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം
15/08/2026

സ്വാതന്ത്ര്യ ദിനാഘോഷം

13/08/2026
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് മുതിർന്ന വ്യാപാരികളെ ആദരിക്കുന്നു
11/08/2026

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് മുതിർന്ന വ്യാപാരികളെ ആദരിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വ്യാപാരി ദിനാഘോഷവും മെഡിക്കൽ ക്യാമ്പും
11/08/2026

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വ്യാപാരി ദിനാഘോഷവും മെഡിക്കൽ ക്യാമ്പും

❤️വ്യാപാരമെന്നാൽ കേവലം കൊടുക്കൽവാങ്ങലുകൾ മാത്രമല്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച മനുഷ്യൻ. നാല് പതിറ്റാണ്ടിലേറെയായി ...
05/04/2026

❤️വ്യാപാരമെന്നാൽ കേവലം കൊടുക്കൽവാങ്ങലുകൾ മാത്രമല്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച മനുഷ്യൻ. നാല് പതിറ്റാണ്ടിലേറെയായി പള്ളിക്കരയിൽ കച്ചവടം നടത്തുമ്പോഴും കുര്യച്ചൻ ചേട്ടൻ സമ്പാദിച്ചത് ലാഭത്തേക്കാൾ കൂടുതൽ മനുഷ്യരുടെ സ്നേഹമാണ്. സത്യസന്ധതയുടെയും കരുണയുടെയും അറുപത് വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ, ആ വലിയ ഹൃദയത്തെ പൊന്നാട അണിയിച്ച് ആദരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു പുണ്യമായി കരുതുന്നു. സ്നേഹത്തിന്റെ ഈ തണൽമരം ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് കരുത്തായി നിലനിൽക്കട്ടെ. പ്രിയപ്പെട്ട കുര്യച്ചൻ ചേട്ടന് ഹൃദയം നിറഞ്ഞ ഷഷ്ടിപൂർത്തി ആശംസകൾ! ❤️✨"

Address

PALLIKKARA
Kochi
683565

Telephone

+919847342391

Website

Alerts

Be the first to know and let us send you an email when KVVES Merchants Kunnathunad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share