24/10/2026
ഇത് താമസിച്ചുള്ള ജോലിയാണ്. പാർട്ട് ടൈം ചോദിച്ച് വിളിക്കണ്ട.
ഇത് സ്ത്രീകൾക്കുള്ള ജോലിയാണ്. പുരുഷന്മാർ വിളിക്കണ്ട
തൃശ്ശൂർ വള്ളിവട്ടത്ത് ഒരു വീട്ടിൽ താമസിച്ച് കിച്ചൻ ഹേൽപ്പും ക്ലീനിങ്ങും ചെയ്യാനും കിടപ്പിലായ അമ്മയെ നോക്കാനും പരിചയസമ്പന്നയായ സ്റ്റാഫിനെ തേടുന്നു. ഈ ജോലി താൽപ്പര്യമുള്ളവർ മാത്രം കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ് മെസ്സേജ് അയക്കുക.
+91 8921378404