11/10/2017
നിങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗ് കാര്യക്ഷമമായി ചെയ്യുന്നവരാണോ ? ഇല്ലെങ്കിൽ നിങ്ങൾക്ക് ലഭിയ്ക്കാൻ സാധ്യതയുള്ള വരുമാനത്തിൻെറ 50% വരെ നഷ്ട്ടപെടുവാൻ സാദ്ധ്യതയുണ്ട്.
പരമ്പരാഗത പരസ്യരീതികളിലൂടെയും വിപണനതന്ത്രങ്ങളിലൂടെയും ഉദ്ദേശിക്കുന്ന രീതിയിലുള്ള നേട്ടം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഭൂരിഭാഗം ബിസിനസുകാരും. യഥാര്‍ഥ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉത്പന്നത്തെയോ സേവനത്തെയോ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇതിനു കാരണം. വിവര സാങ്കേതിക, ആശയ വിനിമയ ഉപാധികളുടെ സാധ്യതകള്‍ വര്‍ധിച്ചതോടെ വരുമാന നേട്ടത്തിനു പുതിയ രീതികള്‍ തെരഞ്ഞെടുക്കാന്‍ ബിസിനസുകാര്‍ നിര്‍ബന്ധിതരാകുകയാണ്. ഇവിടെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ പ്രസക്തി. അധികം ചെലവില്ലാതെ ഉദ്ദേശിക്കുന്ന ഉപഭോക്താവിലേക്ക് അതിവേഗത്തില്‍ എത്തിച്ചേരാം എന്നതാണ് ഇതിന്റെ നേട്ടം.
Upcoming Training programs in Kerala.
2 - DAYS DIGITAL MARKETING TRAINING @
TRIVANDRUM (Nov 11 & 12) , KOCHI (Nov 18 & 19) & CALICUT (Nov 25 &26),
===============================================
ട്രയിനിങ്ങിന്റെ ഗുണങ്ങൾ
==========================
1.നിങ്ങളുടെ ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ Digital Marketing -ലൂടെ
പരിശീലിപ്പിക്കുന്നു .
2 . പരസ്യ കമ്പനികളുടെ ഭീമൻ സർവീസ് ചാർജ് നിങ്ങൾക്കു ഒഴിവാക്കാൻ സാധിക്കും .
3 . സോഷ്യൽ മീഡിയകളായ Facebook , LinkedIn, Twitter , Pinterest, Youtube തുടങ്ങിയവയിലൂടെ പരസ്യങ്ങൾ
ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു .
4 . സ്വമേധയാ ഗൂഗിളിലൂടെ വിവിധ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു .
5 . സാങ്കേതികയില്ലാതെ സ്വയം ഒരു വെബ്സൈറ്റോ, ബ്ലോഗോ നിർമിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു .
6 . ഗൂഗിൾ സേർച്ചിൽ നിങ്ങളുടെ വെബ്സൈറ്റിനെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ട SEO
പരിശീലിപ്പിക്കുന്നു .
7 . WhatsApp , Email , SMS തുടങ്ങിയവയിലൂടെയുള്ള മാർകെറ്റിംഗിന്റെ ഉള്ളറകൾ നിങ്ങൾക്കു മനസിലാക്കാനും
പരിശീലിക്കാനും സാധിക്കുന്നു .
8 . ഓൺലൈനിലൂടെ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുന്നു . Affiliate Marketing ,Google Adsense മുതലായവ പരിചയപ്പെടുത്തുന്നു .
9 . Google Adwords Certificates കരസ്ഥമാക്കുവാൻ നിങ്ങളെ സഹായിക്കുന്നു.
10 . വിദ്യാർത്ഥികൾക്കും ഉദ്യോഗാര്ഥികള്ക്കും ഉയർന്ന ശമ്പളം ലഭിക്കുവാനും Digital Marketing മേഖലയിലേക്ക്
തിരിയുവാനുള്ള അറിവും അവസരവും തുറന്നു തരുന്നു.
We will be providing: Printed Study material + CD containing Software & Plugins + 6 months technical support + FREE Website for 1 month.
Limited Seats:
For Enquiries & Registration , Call Now: +91 8848040084 / +91 8921959129
For more details and Ticket Booking visit: https://www.digitalmagnetonline.com/