Manjith Mohan

Manjith Mohan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manjith Mohan, Business consultant, vypin, ernakulam, Kochi.

01/09/2026

"Salt in the air,
peace in the mind...
കടലോളം സന്തോഷം! 🌊✨"

31/08/2026

ചെറായി SMHSS-ന്റെ ഓർമ്മകളിൽ നിന്ന് നായരമ്പലം BVHSS-ന്റെ ഒൻപതാം ക്ലാസ് മുറിയിലേക്ക് നടന്നു കയറിയപ്പോൾ തുടങ്ങിയതാണ് ഈ സൗഹൃദം! ❤️✨





Nostalgia
FriendshipBond
MemoriesForever

28/08/2026
13/08/2026
🎉 20,000 കുടുംബങ്ങൾക്ക് നന്ദി! ❤️​ഞങ്ങളുടെ ഈ കൊച്ചു ഫേസ്ബുക്ക് പേജ് തുടങ്ങി കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ... അതിനുള...
03/08/2026

🎉 20,000 കുടുംബങ്ങൾക്ക് നന്ദി! ❤️
​ഞങ്ങളുടെ ഈ കൊച്ചു ഫേസ്ബുക്ക് പേജ് തുടങ്ങി കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ... അതിനുള്ളിൽ തന്നെ 20,000 ഫോളോവേഴ്‌സ് എന്ന വലിയൊരു നാഴികക്കല്ല് ഞങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഞങ്ങളെ വിശ്വസിച്ച് കൂടെനിന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി!
​ദിവസേന നിരവധി ആളുകളാണ് വസ്തുക്കളും വീടുകളും തിരക്കി ഞങ്ങളെ വിളിക്കുന്നത്.
ഞങ്ങളാൽ കഴിയുന്നത്ര പ്രോപ്പർട്ടികൾ കാണിച്ചുകൊടുക്കാൻ സാധിക്കുന്നുണ്ട്.
​🌟 ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ:
​📍 വൈപ്പിൻ കരയിൽ പ്രോപ്പർട്ടി വിൽക്കാനും വാങ്ങാനും ഞങ്ങളുടെ പൂർണ്ണ പിന്തുണ എന്നുമുണ്ടാകും.
​📍 വൈപ്പിനിൽ നിന്ന് മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആളുകൾ ഇന്ന് ഞങ്ങളെ ബന്ധപ്പെടുന്നുണ്ട് എന്നത് ഏറെ സന്തോഷം നൽകുന്നു.
​📩 നിങ്ങളുടെ പ്രോപ്പർട്ടി വിവരങ്ങൾ പങ്കുവെക്കാൻ:
​നിങ്ങളുടെ വീടോ സ്ഥലമോ വിൽക്കാനുണ്ടെങ്കിൽ അതിന്റെ വിശദവിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരാവുന്നതാണ്.
​⚠️ ശ്രദ്ധിക്കുക:
വിവരങ്ങൾ അയക്കുമ്പോൾ നിങ്ങൾ ഉടമസ്ഥനാണെങ്കിലും (Owner) ബ്രോക്കറാണെങ്കിലും (Broker) വസ്തുവിന്റെ പൂർണ്ണമായ വിവരങ്ങൾ (വില, സ്ഥലം, വഴി സൗകര്യം, മറ്റ് സവിശേഷതകൾ) വ്യക്തമായി പറയുമല്ലോ.
​ഇനിയും നിങ്ങളുടെ പിന്തുണയും സ്നേഹവും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... തുടർന്നുള്ള യാത്രയിലും ഞങ്ങൾ ഒപ്പമുണ്ടാകും! 🤝❤️
​കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 096333 83499
Thank you for your support 🙏😊

30/07/2026

വൈപ്പിൻ - മുനമ്പം റൂട്ടിൽ കോവിലകത്തുംകടവിൽ ബസ് സ്റ്റോപ്പിന് കുറച്ചു ദൂരം മാറി കിഴുക്കുഭാഗത്തായി ടാർ റോഡ് ഫ്രണ്ടേജോടു കൂടിയ പ്ലോട്ട് വിൽപ്പനയ്ക്ക് !
സെന്റിന് 4.5ലക്ഷം രൂപ
House plot available for sale in kovilakathumkadavu Cherai Ernakulam district kerala

ആവശ്യക്കാർ മാത്രം വീഡിയോയുടെ സ്ക്രീൻ ഷോട്ട് എടുത്ത് വാട്സാപ്പ് മെസ്സേജ് ചെയ്യുക

കുറഞ്ഞ ബഡ്ജറ്റിൽ ചെറായിൽ പ്ലോട്ടുകൾ അന്വേഷിക്കുന്നവരാണോ??എത്ര സെന്റ്‌ സ്ഥലം ആണ് വേണ്ടതെന്നു  വാട്സാപ്പ് മെസ്സേജ് ചെയ്യുക...
25/07/2026

കുറഞ്ഞ ബഡ്ജറ്റിൽ ചെറായിൽ പ്ലോട്ടുകൾ അന്വേഷിക്കുന്നവരാണോ??

എത്ര സെന്റ്‌ സ്ഥലം ആണ് വേണ്ടതെന്നു വാട്സാപ്പ് മെസ്സേജ് ചെയ്യുക
ആവശ്യക്കാർ മാത്രം 🙏
096333 83499

13/07/2026

ചെറിയ ബഡ്ജറ്റിൽ സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ്ണാവസരം! 🏡✨
​വൈപ്പിൻ അയ്യമ്പിള്ളിയിൽ വളരെ കുറഞ്ഞ വിലയിൽ ഒരു വീടും സ്ഥലവും വിൽപ്പനയ്ക്ക്.
​വില: 8 ലക്ഷം രൂപ മാത്രം (₹ 8 Lakhs)
​സ്ഥലം: 2.600 സെന്റ്‌
​വീടിന്റെ വിസ്തീർണ്ണം: 650 Sqft
​സൗകര്യങ്ങൾ:
​2 BHK (2 ബെഡ്റൂം)
​ഹാൾ & കിച്ചൻ
​ഔട്ട്‌സൈഡ് ബാത്റൂം (Bathroom Outside)
​നിലവിലെ വരുമാനം: നിലവിൽ ₹5,000/- മാസവാടക ലഭിച്ചുകൊണ്ടിരിക്കുന്നു.
​📍 ലൊക്കേഷൻ: അയ്യമ്പിള്ളി, വൈപ്പിൻ (Vypin, Ayyampilly)
​ചെറിയ ബഡ്ജറ്റിൽ വീട് നോക്കുന്നവർക്ക് ഒട്ടും വൈകിക്കാതെ സ്വന്തമാക്കാൻ പറ്റിയ ഒരിടം. ആവശ്യക്കാർ മാത്രം താഴെ കാണുന്ന നമ്പറിൽ അടിയന്തിരമായി ബന്ധപ്പെടുക.
​📞 ഫോൺ നമ്പർ: [+919633383499]
House available for sale in Ayyambily vypin ernakulam district kerala

Address

Vypin, Ernakulam
Kochi
682509

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919633383499

Website

Alerts

Be the first to know and let us send you an email when Manjith Mohan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share