09/05/2026
Haii.. ഞാൻ കഴിഞ്ഞ തിങ്കളാഴ്ച എൻ്റെ ജീവിതത്തിൽ നടന്ന ഒരു online fraud nte കാര്യം പറയണം എന്ന് തോന്നി....
തിങ്കളാഴ്ച വൈകിട്ട് 6.45 nu ente mobilil, watsapp il oru message വന്നു, two wheeler nu chellan ഉണ്ട് എന്ന് rs 1000 , എൻ്റെ പേര്, വെഹിക്കിൾ number ellam correct,,Njan ആദ്യം traffic police site il കേറി check Cheythu.. ഒന്നും കണ്ടില്ല.പിന്നെ aa watsapp message ile ആപ്പ് download ചെയ്തു (m-parivahan apk file) OTP അടിച്ചു....pettannu ente ഫോൺ കോൾ forwarding message വന്നു... continue messages varan thudangi..
Flipcart login otp,,,sbi credit card OTP.. കുറച്ച് നിമിഷം കൊണ്ട് ഒരു 100 nu മുകളിൽ text message വരാൻ തുടങ്ങി.sbi credit card il നിന്ന് പൈസ പോകുന്നതായി മനസിലായി.ഞാൻ panic aayi..enthu cheyyanam ennu അറിയാതെ വിഷമിച്ചു,ശരീരം തളരുന്ന പോലെ തോന്നി.പെട്ടന്ന് sbi card app open Cheythu card blockചെയ്തു.7.15 pm nu അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഓടി ചെന്നു അവരോട് കാര്യം പറഞ്ഞു...അവർ ഫോൺ ചെക്ക് ചെയ്തു.1930 cybercell complaint register Cheythu
Mobile le call forwarding off Cheythu...sbi card customer care vilichu transaction check Cheythu
Aa കുറച്ചു സമയംകൊണ്ട് അവർ
2 ഫോൺ ഓർഡർ ചെയ്തു
(Flipcart minutes delivery)
Samsung S 26 : 78000
Samsang S26 : 80000
Total 1.5 lack
2 transaction dispute complaint register Cheythu
Flipcart il vilichu last transaction cancel cheyyanam എന്ന് പറഞ്ഞു.അവർ പറഞ്ഞു അത് already delivered Aayi ennu(within 11 minutes )
Delhi, Rohini il aanu delivered aayennu പറഞ്ഞു....
എൻ്റെ flipkart id തുറന്ന് അതിൽനിന്ന് ആണ് ഓർഡർ ചെയ്തത്.
പൊലീസ് fir register Cheythu...aa paisa Thirichu kittumonu ariyilla...
Ente തെറ്റ്, അറിയാതെ apk file download ചെയ്തു OTP അടിച്ചു കൂടിയ credit card limit ഇതിന് ശേഷം credit card online transaction limit കുറച്ചചു.
മാനസികമായി തകർന്ന ഒരു അവസ്ഥ ആണ്.. ഇനി ഈ പൈസ കിട്ടാൻ ചാൻസ് ഉണ്ടോ??
ലീഗൽ ആയ് ഇനി എന്തൊക്കെ ചെയ്യാൻ സാധിക്കും..?
ഫ്രോഡ് order Cheytha mobile nte bill , IMEI number undu,uthu വച്ച് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ???
എല്ലാ ഡീറ്റെയിൽസ് പോലീസിന് share Cheythu,,, അവർ അവരുടെ രീതിയിൽ അന്വേഷിക്കുന്നുണ്ട്....
അറിയുന്നവർ കമന്റ് ചെയ്യുമോ 🙏🙏