02/10/2026
ദേശത്തിന്റെ ഊർജ്ജം ആയിരുന്ന മഹാത്മാവിനെ സ്മരിക്കാം. ഒപ്പം അദ്ദേഹം സ്വപ്നം കണ്ട പ്രകൃതി സൗഹാർദ്ദപരമായ പുരോഗതികളെയും!
ഈ ഗാന്ധിജയന്തി ദിനത്തിൽ ഹരിത ഊർജ്ജത്തിലൂടെ രാജ്യത്തിന്റെ പുരോഗതിക്കായി നമുക്ക് ഒരുമിച്ചു കൈകോർക്കാം.