Fazil Basheer Mentalist

Fazil Basheer Mentalist Mentalist | Miracle Buster

Book our Mentalism Show – Contact us on WhatsApp Msg Only +91 9497193603 Magician Mentalist

തുടങ്ങീട്ട് കൊല്ലം കുറെ ആയി 🎭മെസ്മറിസം എന്നപേരിൽ 2003 ൽ ആലുവയിൽ അവതരിപ്പിച്ച ആദ്യ സ്റ്റേജ് ഷോ   പഴയ ഫോട്ടോ HD ക്വാളിറ്റി...
28/08/2026

തുടങ്ങീട്ട് കൊല്ലം കുറെ ആയി 🎭
മെസ്മറിസം എന്നപേരിൽ 2003 ൽ ആലുവയിൽ
അവതരിപ്പിച്ച ആദ്യ സ്റ്റേജ് ഷോ



പഴയ ഫോട്ടോ HD ക്വാളിറ്റി ആക്കിത്തന്ന ChatGPT ക്ക് നന്ദി 💖

28/08/2026

ജിത്തല പത്തല ഓടു അട ജിന്തക്ക ജിന്തക്ക ആടു😎
Rajagiri College

27/08/2026

തള സിദ്ധൻ

🌼🌸
25/08/2026

🌼🌸

23/08/2026

ചിലർ അങ്ങിനെയാണ്




21/08/2026

മനസിലാക്കിയവർ ചുരുക്കം ആയിരിക്കും




World Tour 🌎Tricks Mania 2.0 മെന്റലിസം ഷോ വേൾഡ് ടൂർ സെപ്റ്റംബർ 6 ന് UAE ൽ നിന്നും ആരംഭിക്കുന്നു
18/08/2026

World Tour 🌎
Tricks Mania 2.0 മെന്റലിസം ഷോ വേൾഡ് ടൂർ സെപ്റ്റംബർ 6 ന് UAE ൽ നിന്നും ആരംഭിക്കുന്നു



17/08/2026

പെരുമ്പിയൻസ് Perumbians


15/08/2026

Thank You Payyanur 💖 Thank You Perumbians 💖



കണ്ണൂർ വേദി മാറ്റം 🏛ഇന്ന് വൈകിട്ട് (ഓഗസ്റ്റ് 15 )പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്ററിയത്തിൽ നടത്താനിരുന്ന Tricks Mania 2.0 ഷോയുടെ...
15/08/2026

കണ്ണൂർ വേദി മാറ്റം 🏛
ഇന്ന് വൈകിട്ട് (ഓഗസ്റ്റ് 15 )പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്ററിയത്തിൽ നടത്താനിരുന്ന Tricks Mania 2.0 ഷോയുടെ എൻട്രി പാസുകൾ,ഷോ അനൗൺസ്‌ ചെയ്ത് 12 മണിക്കൂർ കൊണ്ട് തന്നെ SOLD OUT 🔴 ആയിരുന്നു..അതിന് ശേഷവും നിരവധി ആളുകളാണ് ഷോയുടെ എൻട്രി പാസ്സിന് വേണ്ടി സംഘടകരായ പെരുമ്പിയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്..പ്രേക്ഷകരുടെ റിക്വസ്റ്റ് കണക്കിലെടുത്തുകൊണ്ട് പെരുമ്പിയൻസ് ഗ്രൂപ്പ്‌ നേരത്തെ തീരുമാനിച്ചിരുന്ന വേദിയിൽ നിന്നും തൊട്ടടുത്ത വലിയ വേദിയിലേക്ക് മാടായി ബാങ്ക് ഓഡിറ്റോറിയത്തിലേക്ക് ഇന്നത്തെ പ്രോഗ്രാം മാറ്റിയിരിക്കുന്നു🏛
നേരത്തെ എൻട്രി പാസ്സ് നേടിയവർക്കും 🎟പുതുതായി കഴിഞ്ഞ ദിവസം എൻട്രി പാസ്സ് 🎟നേടിയവക്കും പുതിയ വേദിയിലേക്ക് സ്വാഗതം 💖

Address

Kochi

Website

Alerts

Be the first to know and let us send you an email when Fazil Basheer Mentalist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fazil Basheer Mentalist:

Shortcuts

Share