CATES - Centre for Agro Tourism and Eco-construction Solutions

  • Home
  • India
  • Kochi
  • CATES - Centre for Agro Tourism and Eco-construction Solutions

CATES - Centre for Agro Tourism and Eco-construction Solutions Construction -
Agriculture -
Tourism -

CATES or Centre for Agro, Tourism and Education Solutions is an
Kerala-based organization that conceives, undertakes, executes, and maintains
creative constructions for government, the private sector, and individuals which
are associated with regional tourism public / private hotspots in line with its
ambitions to develop and build projects which promote regional tourism in
Kerala. Resort/Vil

la Construction&Management
Innovative Concepts&Ideas
Green/Clean Kerala
Beautification&Maintenance
Agro-Project&Development
EdutoTourism

"Design is a plan for arranging elements in such a way as best to accomplish a particular purpose." Simple Interior Work...
01/11/2024

"Design is a plan for arranging elements in such a way as best to accomplish a particular purpose."

Simple Interior Work

Vagamon"Comfort in the arms of nature"- Lake View Resort -Traditional Entrance Area Design         "It's not about Ideas...
12/10/2024

Vagamon
"Comfort in the arms of nature"
- Lake View Resort -
Traditional Entrance Area Design



"It's not about Ideas, It's about making ideas happen"

"Balconies aren’t just for plants—they’re for vibes 🌿✨ Just a cozy chill spot or a mini garden, your balcony deserves to...
27/09/2024

"Balconies aren’t just for plants—they’re for vibes 🌿✨ Just a cozy chill spot or a mini garden, your balcony deserves to be the ultimate hangout zone. Coffee, sunsets, and good energy only! ☕🌅💫




26/09/2024

മനോഹരമായ ഒരു വീട് സ്വന്തമാക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. "ദൈവത്തിൻ്റെ സ്വന്തം നാട്" എന്ന കേരളം, തീർച്ചയായും കാലാവസ്ഥയും നല്ല ജീവിത നിലവാരവും കണക്കിലെടുത്ത് ജീവിക്കാൻ പറ്റിയ സ്ഥലമാണ്.

കേരളീയർ, നഗരങ്ങളിലെ ഫ്ലാറ്റുകളുടെ സൗകര്യത്തോട് അടുപ്പമുള്ളവരാണെങ്കിലും, ഗ്രാമാന്തരീക്ഷത്തിൽ ഒരു വീട് നിർമ്മിക്കാൻ അവർ എപ്പോഴും ഇഷ്ട്ടപ്പെടുന്നു..!

Villa Ex*****on Started
The White House
Square feet : 2100
Style : Colonial
Design : CATES
Plan : Muhammed Shahul
Location - Thrithala, Palakkad.

നിങ്ങളുടെ ഭാവനയിലുള്ള ഒരു നിർമ്മിതിയെ യാഥാര്‍ത്ഥ്യമാക്കുകയും, നമ്മുടെ ജീവിതത്തിന്‍റെ ഭൂദൃശ്യങ്ങളെ കോര്‍ത്തിണക്കി അവതരിപ്...
25/09/2024

നിങ്ങളുടെ ഭാവനയിലുള്ള ഒരു നിർമ്മിതിയെ യാഥാര്‍ത്ഥ്യമാക്കുകയും, നമ്മുടെ ജീവിതത്തിന്‍റെ ഭൂദൃശ്യങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ചെടുക്കാൻ കഴിവുള്ള ഒരു ശില്‍പിയാണ് ആര്‍ക്കിടെക്ട്. ഒരു ബ്ലൂപ്രിന്‍റ് വരയ്ക്കുന്നതിനും അപ്പുറമാണ് അവരുടെ പങ്കുകൾ.

വാഗമൺ പുള്ളിക്കാനം 6' ഏക്കർ വരുന്ന പ്രോജക്റ്റിൽ പ്ലോട്ടിന് ഒരുവശം, തടാകത്തിന് നേരെ ഓപ്പോസിറ്റ് ആയി, ക്ലയന്റ് ആവശ്യപ്പെട്ടത് പ്രകാരം 10 - A ഫ്രെയിം ഹട്ടുകൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ റിസോർട്ടുകളും, ഇൻഡുവിജ്വൽ പാർക്കിങ്ങും പ്രൈവസിയോടും കൂടെയാണ്. ആ ഏരിയയുടെ ഡിസൈൻ ഇന്ന് പൂർത്തിയായി.



CATES - Centre for Agro Tourism and Eco-construction Solutions

നല്ലൊരു ആർക്കിടെക്റ്റിന്റെ സഹായത്തോടെ വലിയൊരു തുക ചെലവിട്ട് വീട് വയ്ക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല. വീട് യഥാർത്ഥത്...
08/09/2024

നല്ലൊരു ആർക്കിടെക്റ്റിന്റെ സഹായത്തോടെ വലിയൊരു തുക ചെലവിട്ട് വീട് വയ്ക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല. വീട് യഥാർത്ഥത്തിൽ ജീവനുള്ളതാകണം' എങ്കിൽ വീടിനെ അടിമുടി ഒരുക്കുന്നതിൽ താമസക്കാരുടെ കരവിരുതും കൂടി ചേരണം. ഇതിൽ പ്രധാനമാണ് ഇന്റീരിയർ ഒരുക്കുക എന്നത്.

വീടുകള്‍ മനോഹരമാക്കുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിംഗിന്റെ പ്രാധാന്യം നമ്മള്‍ മലയാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല.

കുറച്ചു കാലങ്ങൾക്ക് മുൻപ് വരെ ഇന്റീരിയർ ഡിസൈനിംഗ് എന്നാൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മാത്രം ചെയ്യുന്ന എന്തോ കാര്യമാണ് എന്ന തോന്നലായിരുന്നു മലയാളിക്ക്. എന്നാൽ ഇന്ന്, കർട്ടനുകൾ തെരഞ്ഞെടുക്കുന്നത് മുതൽ പെയിന്റിംഗും ഹോം ഡെക്കേഴ്സ് അലങ്കരിച്ചു വെക്കുന്നത് വരെ, പല കാര്യങ്ങളും ഇന്റീരിയർ ഡിസൈനിംഗിന്റെ ഭാഗമാണ് എന്ന് മലയാളികൾ മനസ്സിലാക്കിയിരിക്കുന്നു.

ട്രെഡീഷണൽ ഒപ്പം ഈക്കോ ഫ്രണ്ട്‌ലിയായി ഒരുക്കിയിട്ടുള്ള മനോഹരമായ കുറച്ചു ഡിസൈനുകൾ പരിചയപ്പെടാം.

*****on

"Great Landscaping Ideas That Will Beautify Your Fence And Garden..!!
02/09/2024

"Great Landscaping Ideas That Will Beautify Your Fence And Garden..!!

കൊമേഴ്ഷ്യലും റസിഡൻഷ്യലും ആയിട്ടുള്ള മനോഹരമായ ബിൽഡിങ്ങുകൾ, സാധാരണ ടൗണുകളിലാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. ഇപ്പൊ കാലം മ...
25/07/2024

കൊമേഴ്ഷ്യലും റസിഡൻഷ്യലും ആയിട്ടുള്ള മനോഹരമായ ബിൽഡിങ്ങുകൾ, സാധാരണ ടൗണുകളിലാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. ഇപ്പൊ കാലം മാറി, ആളുകളുടെ ആറ്റിറ്റ്യൂഡ് മാറി, ഗ്രാമങ്ങളും ടൗണുകളായി മാറുന്നു.

ഇത് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള ഒരു ക്ലയന്റിന് വേണ്ടി ഞങ്ങൾ ഡിസൈൻ ചെയ്തത്.

മുൻവശം വിവിധ ഷോപ്പുകൾക്കുള്ള റൂമുകളും, ഫസ്റ്റ് ഫ്ലോറിൽ സ്ത്രീകൾക്കുള്ള ജിം, ബോടീക് ഏരിയയുമാണ്.

സ്വകാര്യത സൂക്ഷിച്ചു കൊണ്ടുതന്നെ മറുവശത്തേക്ക് വീട് എന്ന രീതിയിൽ, അവർക്കുള്ള റെസിഡൻഷ്യൽ ഏരിയയും ചേർത്ത് കൊണ്ട് ഈ ഡിസൈൻ പൂർത്തിയാകുന്നു.

Project Category : Residential Cum Commercial Building. Project site : Road, Vattamkulam, Edappal.
Client Mr. Saifudheen

മഴയും വെയിലും ഇടവിട്ടിടവിട്ടുള്ള കേരളത്തിലെ വീടുകളുടെ / കെട്ടിടങ്ങളുടെ, ഭിത്തിക്കും ജനാലകൾക്കും വാതിലുകൾക്കും ഈർപ്പ സംരക...
15/07/2024

മഴയും വെയിലും ഇടവിട്ടിടവിട്ടുള്ള കേരളത്തിലെ വീടുകളുടെ / കെട്ടിടങ്ങളുടെ, ഭിത്തിക്കും ജനാലകൾക്കും വാതിലുകൾക്കും ഈർപ്പ സംരക്ഷണവും വെയിൽ സംരക്ഷണവും അത്യാവശ്യമാണ്. അതിനാൽ സൺഷെയ്ഡ് നിർബന്ധം. ചില മനോഹരമായ സൺ ഷേഡുകൾ കാണാം.

*****on

CATES - Kerala

Agriculture - Tourism - Construction

"മനോഹരമായ ഒരു ബാൽക്കണി എങ്ങനെ ഒരുക്കാം"എത്ര ചെറുതായാലും വലുതായാലും ശരി വീട്ടിലേക്ക് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന...
14/07/2024

"മനോഹരമായ ഒരു ബാൽക്കണി എങ്ങനെ ഒരുക്കാം"

എത്ര ചെറുതായാലും വലുതായാലും ശരി വീട്ടിലേക്ക് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന ഒരു ആകർഷകമായ ഭാഗം തന്നെയാണ് ബാൽക്കണികൾ. സിറ്റികൾ വലുതാകുകയും, സ്ഥലം കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വീട്ടിൽ ഒരു ബാൽക്കണി ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാൻ തന്നെയാണ്.

കൃത്യമായി ശ്രദ്ധ എത്താത്ത, മടുപ്പിക്കുന്ന ഒരു സ്ഥലമായി ബാൽക്കണികളെ മാറ്റാതെ. അതിമനോഹരമായി ബാൽക്കണികൾ ഒരുക്കുന്നത് വീടിന് ഐശ്വര്യവും, അവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും നല്ല മാനസിക ആരോഗ്യം നിങ്ങളിൽ സൃഷ്ടിക്കുകയും ചെയ്യും.

Balcony Design Ideas 👌

Kitchen design ideas.. 👏ഇന്നത്തെ അടുക്കള പാചക പരീക്ഷണങ്ങൾക്കുള്ള ഒരു തുറന്ന ഇടമായി മാറുകയാണ്..!പരിമിതമായ സൗകര്യങ്ങളുള്ള ...
08/07/2024

Kitchen design ideas.. 👏

ഇന്നത്തെ അടുക്കള പാചക പരീക്ഷണങ്ങൾക്കുള്ള ഒരു തുറന്ന ഇടമായി മാറുകയാണ്..!

പരിമിതമായ സൗകര്യങ്ങളുള്ള ഒരു വീട്ടിൽ, അലങ്കോലമില്ലാത്തതും നന്നായി ചിട്ടപ്പെടുത്തിയതുമായ അടുക്കളക്ക് ഒരു മോഡുലാർ കിച്ചൻ വളരെ ആവശ്യമുള്ള ഒന്നാണ്. ഈ അടുക്കളകൾ വളരെ സൗകര്യപ്രദമായ രീതിയിൽ പ്രീ-ഫാബ്രിക്കേറ്റഡ് ആയി ഇൻസ്റ്റാൾ കഴിയും. ഇന്ന് കിച്ചണും ലിവിംഗ് ഇടങ്ങളും തമ്മിൽ വേർതിരിവില്ലാതെ ഒരു ട്രെൻഡ് ഇന്നത്തെ യുവ നഗരവാസികൾക്കിടയിൽ കൂടുതൽ പ്രചാരം നേടുന്നു. അടുക്കളകൾ ഇനി പാചകത്തിന്റെ മാത്രമല്ല സംസാരിക്കുന്ന ഇടങ്ങളും ഭക്ഷണവും സംഭാഷണത്തിന്റെ ഭാഗമാകുന്ന സ്ഥലങ്ങളായി അവ മാറിയിരിക്കുന്നു.

മോഡുലാർ കിച്ചണിലൂടെ, കിച്ചണകത്ത് ധാരാളം സ്ഥലം ലഭ്യമാകും, കൂടാതെ, മനോഹരമായ ഡ്രോയറുകളും ക്യാബിനറ്റുകളും കിച്ചണെ കൂടുതൽ ആകർഷകമാക്കും, എല്ലാം ശരിയായ സ്ഥലത്ത് സൂക്ഷിക്കുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. ദിവസവും അടുക്കള വൃത്തിയാക്കാൻ കഴിഞ്ഞെന്നുവില്ല. എന്നാൽ ഒരു മോഡുലാർ കിച്ചണിന്റെ കാര്യത്തിൽ, നിങ്ങൾക്ക് അവ വളരെ എളുപ്പത്തിൽ വൃത്തിയാക്കാനും കഴിയും.

*****on

Address

2'nd Floor/PV Building/Toll/Edappally/Ernakulam, Kochi/21
Kochi
682021

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919995617116

Alerts

Be the first to know and let us send you an email when CATES - Centre for Agro Tourism and Eco-construction Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share