ഞാൻ സംരംഭകൻ -Njan Samrambhakan

ഞാൻ സംരംഭകൻ -Njan Samrambhakan Handholding program for entrepreneurs , MSMEs, startup founders and women entrepreneur

സെലിബ്രിറ്റി പദവിയിലിരിക്കെ,100 കോടിയോളം രൂപയുടെ കടത്തിലേക്കാണ് അമിതാഭ് ബച്ചൻ വീണുപോയത്. പിന്നെങ്ങിനെ തിരിച്ചു കയറി?ഇന്ന...
23/03/2025

സെലിബ്രിറ്റി പദവിയിലിരിക്കെ,100 കോടിയോളം രൂപയുടെ കടത്തിലേക്കാണ് അമിതാഭ് ബച്ചൻ വീണുപോയത്. പിന്നെങ്ങിനെ തിരിച്ചു കയറി?ഇന്ന് 82-ാം വയസ്സിൽ വരുമാനം 350 കോടിയിലേറെയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരമായിരിക്കുന്നു. ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം 1600 കോടിയുടെ ആസ്തിയുണ്ട് അമിതാഭ് ബച്ചന്.

Story of Big B



സ്റ്റാർഡത്തിന്റെ സൂപ്പർതാരപദവിയുടെ നെറുകയിൽ നിന്ന് കടക്കെണിയിലേക്കും പരാജയത്തിലേക്കും വീണ അമിതാഭ് രക്ഷപെട....

ബിസിനസ് അറിയാം, എന്നാൽ അതിന്റെ ടെക്നോളജി അറിയാത്ത ബിസിനസ്സുകാരുണ്ടാകും. അത്തരം ബിനിസസ്സുകാർക്ക് സഹായമാകുകയാണ് സ്കൈബർടെക്...
14/11/2024

ബിസിനസ് അറിയാം, എന്നാൽ അതിന്റെ ടെക്നോളജി അറിയാത്ത ബിസിനസ്സുകാരുണ്ടാകും. അത്തരം ബിനിസസ്സുകാർക്ക് സഹായമാകുകയാണ് സ്കൈബർടെക് ഐടി ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (Skybertech IT innovations Pvt Ltd). മാറുന്ന ടെക്നോളജിയുടെ കാലത്ത് സംരംഭകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എഐ പോലുള്ള വിദ്യകളെ എങ്ങനെ ഫലപ്രദമായി ബിസിനസ്സിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും സ്കൈബർടെക് CEO സുരേഷ് കുമാർ സംസാരിക്കുന്നു ചാനൽ അയാം ഡോട്ട് കോമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് (My Brand My Pride) എന്ന പരിപാടിയിൽ.
https://youtu.be/lu0QU27pJCM

ബിസിനസ് അറിയാം, എന്നാൽ അതിന്റെ ടെക്നോളജി അറിയാത്ത ബിസിനസ്സുകാരുണ്ടാകും. അത്തരം ബിനിസസ്സുകാർക്ക് സഹായമാകുകയാ....

"A HUGE THANK YOU to our amazing 100K subscribers! Your love and support means the world to us. Here's to many more year...
09/08/2024

"A HUGE THANK YOU to our amazing 100K subscribers! Your love and support means the world to us. Here's to many more years of creating awesome content together! 🥂

ബ്രാൻഡിങ്ങിന് മാതൃകയാകുന്ന ഏഷ്യൻപെയിന്റ്സ് .​ഗട്ടു എങ്ങിനെ ഏഷ്യൻപെയിന്റ്സിന് കോടികൾ ഉണ്ടാക്കിക്കൊടുത്തു?
14/07/2024

ബ്രാൻഡിങ്ങിന് മാതൃകയാകുന്ന ഏഷ്യൻപെയിന്റ്സ് .​ഗട്ടു എങ്ങിനെ ഏഷ്യൻപെയിന്റ്സിന് കോടികൾ ഉണ്ടാക്കിക്കൊടുത്തു?


നിർമ്മ വാഷിംഗ് പൗഡറിലെ പെൺകുട്ടിയെ പോലെ, എയർ ഇന്ത്യയിലെ മഹാരാജയെപ്പോലെ നമ്മുടെ പെയിന്റിന് ഒരു ഭാഗ്യചിഹ്നം വേ.....

07/06/2024

കൊച്ചിയിലെ കോഫി കാരവനെക്കുറിച്ച് അറിയാമോ, ഈ മഴയത്ത് നല്ല കോഫി ടേസ്റ്റ് ചെയ്യാൻ ഇവിടെ വന്നാൽ മതി.
CCoffee karavan

24/05/2024
പഠനവും സംരംഭവും ഒരുമിച്ച് കൊണ്ടു പോകുന്ന തിരുവനന്തപുരം ആറ്റിങ്ങിലിലെ ഗോപിക മനോജ് യുവജനതയ്ക്ക് മാതൃകയാണ്. ആറ്റിങ്ങൽ നഗരൂർ...
23/05/2024

പഠനവും സംരംഭവും ഒരുമിച്ച് കൊണ്ടു പോകുന്ന തിരുവനന്തപുരം ആറ്റിങ്ങിലിലെ ഗോപിക മനോജ് യുവജനതയ്ക്ക് മാതൃകയാണ്. ആറ്റിങ്ങൽ നഗരൂർ സ്വദേശിയായ ഗോപിക മനോജ് തിരുവനന്തപുരം ഗവ.ഐ.ടി.ഐ ചാക്കയിൽ ഇ-മെക്ക് കോഴ്‌സിൻ്റെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. 21 കാരിയായ ഗോപിക അഭിമാനത്തോടെ പറയുന്നു " ഞാനും ഇപ്പോൾ ഒരു സംരംഭകയാണ് " .

Video link attached:
https://youtu.be/7RX6YIBuqU4

100% ഓണർഷിപ്പോടെ യുഎഇയിൽ ബിസിനസ് തുടങ്ങാൻ ഇപ്പോൾ എളുപ്പമാണ്.റാസൽഖൈമ  സ്പെഷ്യൽ എക്കണോമിക് സോൺ അധികൃതർ, മലയാളി സംരംഭകരെ കാ...
12/10/2022

100% ഓണർഷിപ്പോടെ യുഎഇയിൽ ബിസിനസ് തുടങ്ങാൻ ഇപ്പോൾ എളുപ്പമാണ്.റാസൽഖൈമ സ്പെഷ്യൽ എക്കണോമിക് സോൺ അധികൃതർ, മലയാളി സംരംഭകരെ കാണാൻ കൊച്ചിയിൽ എത്തുന്നുണ്ട്. Explore Ras Al Khaimah പരിപാടി ഒക്ടോബർ 27ന് കൊച്ചി ഇന്റ​ഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ നടക്കും. കുറഞ്ഞ നികുതി, കൂടുതൽ ലാഭം, സൗജന്യ UAE റസിഡൻസ് വിസ എന്നിവയാണ് യുഎഇയിലെ റാസൽഖൈമയിലുള്ള സ്പെഷ്യൽ എക്കണോമിക് സോണിനെ വ്യത്യസ്തമാക്കുന്നത്. പൂർണ്ണമായും ബിസിനസ് സൗഹൃദ അന്തരീക്ഷവും നിങ്ങൾക്ക് കിട്ടും.
എല്ലാ സംരകർക്കും സ്വാഗതം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് മാത്രം. ഇവിടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യാം. https://zfrmz.in/VHNxJ1c4r9SEtMrS6GKg. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 8921376211

ഫുഡ് ബിസിനസിനെക്കുറിച്ച് ഷെഫ് പിള്ളയ്ക്ക് പറയാനുള്ളത്.
04/06/2022

ഫുഡ് ബിസിനസിനെക്കുറിച്ച് ഷെഫ് പിള്ളയ്ക്ക് പറയാനുള്ളത്.

Restaurant Chef Pillai, കേരളത്തിൽ താങ്കളുടെ ആഗ്രഹം സഫലമാകുകയാണ്. ഭക്ഷണത്തെ ഷെഫ് പിള്ള എങ്ങനെ ഡിഫൈൻ ചെയ്യുന്നു? ഞാൻ 25 വർഷത്തോള.....

പാൻഡെമിക്കിന് ശേഷമുള്ള സ്ത്രീകളുടെ മാറ്റവും സാധ്യതകളും ചർച്ച ചെയ്ത, ഷീപവർ മൂന്നാം എഡിഷന്റെ പ്രമേയം ഷീ സ്പീക്ക്സ് പവർ എന്...
03/06/2022

പാൻഡെമിക്കിന് ശേഷമുള്ള സ്ത്രീകളുടെ മാറ്റവും സാധ്യതകളും ചർച്ച ചെയ്ത, ഷീപവർ മൂന്നാം എഡിഷന്റെ പ്രമേയം ഷീ സ്പീക്ക്സ് പവർ എന്നതായിരുന്നു. ടാറ്റ കൺസൾട്ടൻസിയിലെ സുജാത മാധവ് ചന്ദ്രൻ, ജ്യോതി രാമസ്വാമി, ഇന്ത്യയുടെ പാ‍‍ഡ് വുമൺ അഞ്ജു ബിഷ്ത്, സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അംബിക പിള്ള, സോഷ്യൽ എൻട്രപ്രണർ ലക്ഷ്മി മേനോൻ, എന്നിവരുൾപ്പെടെയുള്ള ശക്തരായ വനിതകൾ ഷീപവറിൽ സംസാരിച്ചു.
Watch the story
https://channeliam.com/2022/05/28/powerful-womens-in-kochi/

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ബിനാൻസ് സിഇഒ Changpeng Zhao ഏഷ്യയിലെ ഏറ്റവും ധനികനായി മാറുമ്പോൾ അറ...
13/01/2022

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ബിനാൻസ് സിഇഒ Changpeng Zhao ഏഷ്യയിലെ ഏറ്റവും ധനികനായി മാറുമ്പോൾ അറിയാം Changpeng Zhao ആരെന്ന്.

മുകേഷ് അംബാനിയെ പിന്തള്ളിയത് ക്രിപ്‌റ്റോകറൻസി കമ്പനിയുടെ CEO റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്....

Address

Kinfra Hi/Tech Park, HMT , Kalamassery
Kochi
683503

Alerts

Be the first to know and let us send you an email when ഞാൻ സംരംഭകൻ -Njan Samrambhakan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഞാൻ സംരംഭകൻ -Njan Samrambhakan:

Share