Faas Associats P.v.t Ltd kerala

Faas Associats P.v.t Ltd kerala constrection, Consulting , Branding ,Promosion ,film Making, event Management

"Kerala's soil welcomes football legend with humility, as FK Aircraft's premium helicopter touches down at the helipad."...
25/08/2025

"Kerala's soil welcomes football legend with humility, as FK Aircraft's premium helicopter touches down at the helipad."

☎️ : 090372 72317

24/08/2025

With great pride, we're thrilled to announce that the Argentina Team is heading to Kerala for the Kerala Soccer Saga 2025! 🔥 A landmark moment in football history is set to unfold in God's Own Country. We're grateful to Reporter Live Channel for their support.

താര രാജാവിന് കേരള മണ്ണിലേക്ക് സ്വാഗതം..!ഹൃദയം നിറഞ്ഞ ആശംസകളോടെ..!FK എയർ ക്രാഫ്റ്റ്  പ്രീമിയം ചാർട്ടർ സർവീസ്..☎️ : 090372...
23/08/2025

താര രാജാവിന് കേരള മണ്ണിലേക്ക് സ്വാഗതം..!
ഹൃദയം നിറഞ്ഞ ആശംസകളോടെ..!
FK എയർ ക്രാഫ്റ്റ് പ്രീമിയം ചാർട്ടർ സർവീസ്..
☎️ : 090372 72317 / 081138 57316

21/08/2025

FK AIR CRAFT PREMIUM CHARTER SERVICE.
☎️ : 9037 272 317

Call now to connect with business.

21/08/2025
Waiting for...!Happy weekend☎️9037272317
09/07/2023

Waiting for...!

Happy weekend

☎️9037272317

നമസ്കാരം.Living strokes school of real art ന്റെ registration group ൽ join ചെയ്യുന്നവർ full name, address with pin code, ...
25/06/2023

നമസ്കാരം.
Living strokes school of real art ന്റെ registration group ൽ join ചെയ്യുന്നവർ full name, address with pin code, mail ID എന്നിവ അയച്ചുതരേണ്ടതാണ്🙏

UR F WORLD RECORD കരസ്ഥമാക്കുന്നതിനുള്ള Living strokes school of Real Art ന്റെചില നിയമാവലികൾ

24x24 inch അളവിലുള്ള stretched Canvas ൽ freedom എന്ന വിഷയത്തെ ആസ്പദമാക്കി ഓയിൽ പെയിന്റിലോ ആ ക്രിലിക്ക് പെയിന്റിലോ ചിത്രങ്ങൾ വരയ്ക്കാവുന്നതാണ്.

ഈ മെഗാ ഇവന്റിൽപങ്കെടുക്കുന്നതിന് 1500 രൂപ രജിസ്ട്രേഷൻ ഫീ ആയി നൽകേണ്ടതുണ്ട്.

പങ്കെടുക്കുന്നവർ അവരുടെ ബയോഡേറ്റ,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ WA വഴി അയച്ചു തരേണ്ടതാണ്.

ചിത്രങ്ങളുടെ പുറകുവശത്ത് ആർട്ടിസ്റ്റിന്റെ പൂർണ്ണ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

ചിത്രങ്ങൾ വയ്ക്കുന്നതിനു വേണ്ടിയുള്ള ഈ സെൽ സ്റ്റാൻഡ് ആർട്ടിസ്റ്റുകൾ കൊണ്ടുവരേണ്ടതില്ല.

കൊറിയർ സർവീസ് വഴി ചിത്രങ്ങൾ അയക്കുന്നവർ ഓഗസ്റ്റ് പത്തിന് തിരുവനന്തപുരത്ത് കിട്ടത്തക്ക രീതിയിൽ അയച്ചു തരേണ്ടതാണ്.

ചിത്രങ്ങൾ വിൽക്കുന്നതിന് ആർട്ടിസ്റ്റുകൾക്ക് പൂർണ്ണ അവകാശം ഉണ്ടായിരിക്കുന്നതാണ്. വിറ്റ് കിട്ടുന്നതിന്റെ 10% സംഘടനയ്ക്ക് നൽകേണ്ടതുണ്ട്.

ചിത്രങ്ങളിൽ പ്രൈസ് ടാഗ് കൃത്യമായി വയ്ക്കേണ്ടതാണ്.

വിൽക്കുന്ന ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും ഓഗസ്റ്റ് 15ആം തീയതി നടക്കുന്ന ക്ലോസിങ് സെറിമണിക്ക് ശേഷം മാത്രമേ തിരികെ കൊണ്ടുപോകാൻ പാടുള്ളൂ.

ഈ മെഗാ ഈവന്റിൽ Living strokes school of Real Art കുട്ടികൾക്കായി ഒരു ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 5000/- 2500/-, 1000/- രൂപ ക്രമത്തിൽ പാരിതോഷികവും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ആദരവും നൽകുന്നതാണ്.

ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ 250 രൂപ രജിസ്ട്രേഷൻ ഫീ നൽകേണ്ടതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർ ബ്രഷ് നിറങ്ങൾ എന്നിവ കൊണ്ടുവരേണ്ടതാണ് .വരയ്ക്കുന്നതിനുള്ളപേപ്പർ സംഘടന നൽകുന്നതാണ്.🙏

Google pay no
9496812452

https://chat.whatsapp.com/Ev8RwLrjbKd95FHCs6s6OZ

*അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ, നമ്മുടെ ജീവിതം എന്തായി തീരും എന്നോ പ്രവചിക്കാൻ നമുക്കാർക്കും കഴിയില്ല. പലപ്പോഴും ദ...
16/06/2023

*അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ, നമ്മുടെ ജീവിതം എന്തായി തീരും എന്നോ പ്രവചിക്കാൻ നമുക്കാർക്കും കഴിയില്ല. പലപ്പോഴും ദുരന്തങ്ങൾ തൊട്ടുമുന്നിൽ എത്തിനിൽക്കുമ്പോഴാകാം നാം അതേ കുറിച്ച് അറിയുന്നത് തന്നെ..*

*ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം തന്നെ ആകസ്മികമാണ്.. ജീവിതം വച്ച് നീട്ടുന്ന ഏത് പ്രതിസന്ധികളെയും നേരിടാനുള്ള ശക്തിയും , മനസാന്നിധ്യവും നമ്മൾ സ്വയം ആർജ്ജിച്ചെടുക്കേണ്ടതാണ്.. ചിലപ്പോൾ പ്രതിസന്ധികളുടെയും , അനർത്ഥങ്ങളുടെയും നീണ്ട ഘോഷയാത്ര തന്നെ നമുക്ക് ജീവിതത്തിൽ ഉണ്ടായന്ന് വരാം.. എന്നാൽ ഇതിനും ഒരു മറുപുറം ഉണ്ട് ..എല്ലാ നന്മക്കായി മാത്രം വരുന്നു എന്നത്...*

*നമുക്കറിയാം ശക്തമായ മഴയ്ക്കും, കണ്ണിഞ്ചിപ്പിക്കുന്ന മിന്നലിനും , ഇടിമുഴക്കത്തിനും ശേഷം ഒരു ശാന്തതയുണ്ട്. ഇത് പോലെ എല്ലാവരുടെ ജീവിതത്തിലും എത്ര ഭയയാനകമായ പ്രശ്നങ്ങൾക്കൊടുവിലും ഈ ശാന്തതയുണ്ട്. . അതിന് ക്ഷമയോടെ കാത്തിരിക്കണം എന്ന് മാത്രം. എങ്കിൽ മാത്രമേ ആ ശാന്തത നമുക്ക് അനുഭവിക്കാനും കഴിയു.
*ജീവിതം ചിലപ്പോഴൊക്കെ നമ്മൾ പ്രതീക്ഷിക്കാത്ത ദുരന്തങ്ങളാകും കൺമുന്നിൽ കാട്ടിത്തരിക.. ഒന്നിന് മുന്നിലും പതറാതെ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക.
*എന്നാൽ കണ്ണടച്ച് കണ്ട്, കാതടച്ച് കേട്ട് , വായടച്ച് രുചിയറിഞ്ഞ്, അജ്ഞതയുടെയും ' അവിവേകത്തിന്റെയും ആൾരൂപമായി നടക്കുന്നവർക്ക് ഇന്ദ്രിയങ്ങളുടെ ഉണർവ് പോലും നഷ്ടമാകും.*
*മറിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കുമ്പോൾ നമ്മുടെ ഉൾക്കരുത്ത് വർദ്ധിക്കുകയാണ് ചെയ്യുന്നത്.. ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാൻ നന്നായി അറിയേണ്ടിയിരിക്കുന്നു എത്ര ആഴത്തിൽ അറിയുന്നു അത്രയും അനായാസമായി ജീവിത യാത്ര തുടരാൻ കഴിയും*
തുടരട്ടെ..!

Muhammed fazil
Executive Director
Fk air craft
9037272317
9656840730

Address

Kochi

Telephone

+919656840730

Website

Alerts

Be the first to know and let us send you an email when Faas Associats P.v.t Ltd kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share