OXOLAB HIKVISION

OXOLAB HIKVISION Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OXOLAB HIKVISION, Business service, TWINS TOWER, OPP. Avenue REGENT, PALLIMUKKU, Kochi.

12/11/2024

10/06/2024
Dear Technician's, distributor's സെക്യൂരിറ്റി, ഓട്ടോമേഷൻ വിപണിയിൽ അനുദിനം പുതിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്...അത്യാ...
08/05/2024

Dear Technician's, distributor's

സെക്യൂരിറ്റി, ഓട്ടോമേഷൻ വിപണിയിൽ അനുദിനം പുതിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്...

അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരുപാട് പ്രോഡക്ടുകൾ വിപണിയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു...
പുതിയ പ്രോഡക്റ്റുകളെ പരിചയപ്പെടാൻ ഇതാ ഒരു അവസരം...!!

സെക്യൂരിറ്റി മേഖലയിൽ നല്ല രീതിയിൽ ലീഡ് ചെയ്യുന്ന ബ്രാൻഡുകളായ *HIKVISION*,*EZVIZ*,*PRAMA* എന്നിവർ സംയുക്തമായി HIKPRAMA SECU EXPO 2024 എന്ന പേരിൽ ഒരു എക്സ്പോ സംഘടിപ്പിക്കുന്നു

സെക്യൂരിറ്റി ക്യാമറ സിസ്റ്റംസ് എന്നതിലുപരി, അലാം സിസ്റ്റം, ബൂം ബാരിയർ, ആക്സസ് കൺട്രോൾ, വീഡിയോ ഡോർ ഫോൺ ഈ മേഖലകളിലെ ഏറ്റവും പുതിയ പ്രോഡക്ടുകളെ പരിചയപ്പെടാനും അതുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിൽ പങ്കെടുക്കാനും നിങ്ങളെ ക്ഷണിക്കുന്നു...

ഈ ഫോം ഫിൽ ചെയ്തു നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പിക്കുക

https://forms.gle/gfBdScyxskG1tS3XA

Location📍
Gokulam Park Convention Centre,Near Kaloor Metro Station,Metro Pillar 598,Kochi682017

DATE : 15-05-2024
Time : 10.00 am to 4 pm

19/10/2023

Coming Soon...

Address

TWINS TOWER, OPP. Avenue REGENT, PALLIMUKKU
Kochi
682016

Alerts

Be the first to know and let us send you an email when OXOLAB HIKVISION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to OXOLAB HIKVISION:

Share