27/09/2024
കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ സെമിനാർ.
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭം നടത്തിക്കൊണ്ടിരിക്കുന്നവർക്കും
28-09-2024 ശനിയാഴ്ച, 9.30 മുതൽ 12.30 വരെ കൊടുങ്ങല്ലൂർ ശൃംഗപുരം റോട്ടറി ഹാളിൽ
Near Kodungallur Boys School